ജി.ഡബ്ള്യു..എൽ.പി.എസ്. പെരിനാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.ഡബ്ള്യു..എൽ.പി.എസ്. പെരിനാട് | |
---|---|
വിലാസം | |
ഇടവട്ടം ജി ഡബ്ല്യൂ എൽ പി എസ്, പെരിനാട് , വെള്ളിമൺ പി.ഒ. , 691511 , കൊല്ലം ജില്ല | |
സ്ഥാപിതം | 10 - 06 - 1944 |
വിവരങ്ങൾ | |
ഫോൺ | 0474 2710004 |
ഇമെയിൽ | 41615kundara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41615 (സമേതം) |
യുഡൈസ് കോഡ് | 32130900509 |
വിക്കിഡാറ്റ | Q105814733 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | കുണ്ടറ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | കുണ്ടറ |
താലൂക്ക് | കൊല്ലം |
ബ്ലോക്ക് പഞ്ചായത്ത് | അഞ്ചാലുംമൂട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 116 |
പെൺകുട്ടികൾ | 84 |
ആകെ വിദ്യാർത്ഥികൾ | 200 |
അദ്ധ്യാപകർ | 09 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീകുമാരി പി |
പി.ടി.എ. പ്രസിഡണ്ട് | നൗഫൽ വി |
എം.പി.ടി.എ. പ്രസിഡണ്ട് | ശരണ്യ |
അവസാനം തിരുത്തിയത് | |
10-02-2022 | Sheeba rani cs |
ചരിത്രം
കൊല്ലം ജില്ലയിൽ മാതൃകാപരമായി പ്രവർത്തിക്കുന്ന ഗവണ്മെന്റ് സ്കൂളാണ് ജി.ഡബ്ള്യു.എൽ.പി.എസ്.പെരിനാട് .1944 ൽ ആണ് സ്കൂൾ സ്ഥാപിതമായത് .
ഭൗതികസൗകര്യങ്ങൾ
സ്മാർട്ട് ക്ലാസ് റൂമുകൾ
ഐ ടി ലാബ്
സയൻസ് ലാബ്
ഗണിത ലാബ്
ലൈബ്രറി
ഡൈനിങ് ഹാൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ലില്ലിക്കുട്ടി
ആശ
ദീപ
സുമ
മഞ്ജു
അർച്ചന
നേട്ടങ്ങൾ
2014-15 കാലഘട്ടത്തിൽ അടചു പൂട്ടലിൻ്റെ വക്കിലെത്തി നിന്നിരുന്ന ഈ വിദ്യാലയം പൊതു വിദ്യാലയ സംരക്ഷണ യജ്ഞതിൻ്റെയും അധ്യാപക, പി ടി എ, പഞ്ചായത്ത് അധികാരികൾ, SSK, പൂർവ വിദ്യാർത്ഥികൾ തുടങ്ങിയവരുടെ കൂട്ടായ പ്രവർത്തന ഫലമായി ഇന്ന് 200 ഓളം കുട്ടികളിൽ എത്തി നിൽക്കുന്നു. ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ കുണ്ടറ സബ് ജില്ലയിലെ തന്നെ ഏറ്റവും മികച്ച വിദ്യാലയമായി ഞങ്ങളുടെ വിദ്യാലയം മാറിയിരിക്കുന്നു. ബഹുമാനപ്പെട്ട മുൻ ഫിഷറീസ് വകുപ്പു മന്ത്രി ശ്രീമതി മേഴ്സിക്കുട്ടി അമ്മ അനുവദിച്ചു തന്ന 1 കോടി 45 ലക്ഷത്തിൻ്റെ ഫണ്ട് ഉപയോഗിച്ച് ബഹുനില മന്ദിരം പൂർത്തിയാക്കുകയും അതിലേക്ക് വേണ്ട ഫർണീച്ചറുകൾ ക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. IT ലാബ്, ഗണിത ലാബ്, സയൻസ് ലാബ്, ലൈബ്രറി ഇവയെല്ലാം തന്നെ ഞങ്ങളുടെ കുട്ടികൾക്ക് സുപരിചിതമാണ്. ബഹുമാനപ്പെട്ട മുൻ എംഎൽഎ ശ്രീ MA ബേബിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ചു തന്ന സ്കൂൾ ബസ്സ് കുട്ടികളെ സ്കൂളിൽ എത്തിക്കാനും കൊണ്ട് പോകാനും വളരെ പ്രയോജനപ്പെടുന്നു. IT@School ൽ നിന്നും പഞ്ചായത്തിൽ നിന്നും അനുവദിച്ചു തന്ന computer കളും laptop കളും projector കളും ക്ലാസ്സ് റൂമുകളെ smart class റുമുകളാക്കി മാറ്റുന്നു. കലാ കായിക മത്സരങ്ങളിൽ എല്ലാം ഞങ്ങളുടെ കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു. LSS പോലുള്ള സ്കോളർഷിപ് പരീക്ഷകളിൽ കുട്ടികൾ പങ്കെടുത്തു സ്കോളർഷിപ്പുകൾ നേടുന്നുണ്ട്.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:8.9364144,76.6443744 |zoom=13}}