ജി.ജെ.ബി.എസ് പാലപ്പുറം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.ജെ.ബി.എസ് പാലപ്പുറം | |
---|---|
വിലാസം | |
പാലപ്പുറം പാലപ്പുറം , പാലപ്പുറം പി.ഒ. , 679103 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഇമെയിൽ | gjbspalappuram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20241 (സമേതം) |
യുഡൈസ് കോഡ് | 32060800410 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | ഒറ്റപ്പാലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | ഒറ്റപ്പാലം |
താലൂക്ക് | ഒറ്റപ്പാലം |
ബ്ലോക്ക് പഞ്ചായത്ത് | ഒറ്റപ്പാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | ഒറ്റപ്പാലം മുനിസിപ്പാലിറ്റി |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 14 |
പെൺകുട്ടികൾ | 14 |
ആകെ വിദ്യാർത്ഥികൾ | 28 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പത്മജ |
പി.ടി.എ. പ്രസിഡണ്ട് | ജയാശീ |
എം.പി.ടി.എ. പ്രസിഡണ്ട് | ഐശ്വര്യ |
അവസാനം തിരുത്തിയത് | |
09-02-2022 | Gjbs |
ചരിത്രം
പാലപ്പുറം പ്രദേശത്തേ കുരുന്നുകൾക്ക് അരിവിന്റെ വെളീച്ച്ം പകർന്നുനൽകിയ ഈ വിദ്യാലയം എട്ടു ദശാബ്ദം പിന്നിട്ടു കഴിഞു.ഒറ്റപ്പാലം മുനിസിപ്പാലിറ്റിയിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ശ്രി.കൊടുവാലത്ത് കുമാരൻനായർ സ്ത്രി വിദ്യാഭ്യാസം ലക്ഷ്യം വെച്ച് ആയിരത്തിതൊള്ളായിരത്തിഇരുപത്തിഒമ്പത് ഒക്ടോബർ രണ്ടിനു പെണ്പള്ളിക്കൂടമായി ആരംഭിച്ചു.പിന്നീട് ഗവണ്മെന്റിലേക്ക് കൊടുത്തു. ഈ സ്ഥാപനം അഞ്ചാം ക്ലാസ് അടക്കമുളള പൂർണ എൽ പി സ്കൂൾ ആയത് ആയിരത്തിതൊള്ളായിരത്തി മുപ്പത്തിഒമ്പതിലാണ്.
ഭൗതികസൗകര്യങ്ങൾ
കോൺക്രീററ് ബിൽഡിംഗ്...എല്ലാ |ക്ലാസ്‌മുറികളിലും ഫാനും ലൈറ്റും. Hi-tech Class room.toiletട, adapted toiletബാക്കി ഭൌതിക സൌകര്യo പരിമിതം
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- കലാകായിക പ്രവർത്തനങ്ങൾ
മാനേജ്മെന്റ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
• .....ഒറ്റപ്പാലം ...... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (.......4....കിലോമീറ്റർ) •തീരദേശപാതയിലെ ............ഒറ്റപ്പാലം .. ബസ്റ്റാന്റിൽ നിന്നും..........4...... കിലോമീറ്റർ • നാഷണൽ ഹൈവെയിൽ .........പാലപ്പുറം ........... ബസ്റ്റാന്റിൽ നിന്നും ........1.5.. കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:10.770421000000001,76.408829999999995|zoom=13}}