സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സെന്റ് തോമസ് എൽപിഎസ് ചിങ്ങവനം
വിലാസം
ചിങ്ങവനം

ചിങ്ങവനം പി.ഒ.
,
686531
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1910
വിവരങ്ങൾ
ഇമെയിൽstthomaslps12@gmail.com
കോഡുകൾ
സ്കൂൾ കോഡ്33414 (സമേതം)
യുഡൈസ് കോഡ്32100600302
വിക്കിഡാറ്റQ87660688
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകോട്ടയം
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പള്ളം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്37
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ29
പെൺകുട്ടികൾ35
ആകെ വിദ്യാർത്ഥികൾ64
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജോസി ജോൺ
പി.ടി.എ. പ്രസിഡണ്ട്ബിനോയ്‌
എം.പി.ടി.എ. പ്രസിഡണ്ട്ബിജി
അവസാനം തിരുത്തിയത്
08-02-202233414


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

കോട്ടയം ജില്ലയിലെ കോട്ടയം ഈസ്റ്റ് വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ ചിങ്ങവനം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.

ചരിത്രം

1910-ൽ ചിങ്ങവനം പാലമൂട്ടിൽ കുടുംബാംഗങ്ങളാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. 1954 മുതൽ കോട്ടയം രൂപത ഏറ്റെടുത്തു നടത്തി വരുന്നു. സാധാരണക്കാരായ ജനങ്ങളുടെ കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം ഈ പ്രദേശത്തെ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നു. ഇവിടെ പഠിച്ചിറങ്ങിയ നിരവധി പേർ സമൂഹത്തിൽ ഉന്നത നിലയിൽ പ്രവർത്തിക്കുന്നവരായിത്തീർന്നിട്ടുണ്ട്. കാലമിത്രയേറെയായിട്ടും ഈ മഹത് വിദ്യാലയം സ്വധർമ്മം നിറവേറ്റിക്കൊണ്ട് അതിന്റെ പ്രവർത്തന പാതയിൽ അനസ്യൂത പ്രയാണം തുടരുന്നു.

ഭൗതികസൗകര്യങ്ങൾ

കോട്ടയം മുൻസിപ്പാലിറ്റിയിൽ പള്ളം ബ്ലോക്കിൽ 37 ആം വാർഡിൽ ചിങ്ങവനത്ത്‌ അടുത്തായി 86 സെന്റ്‌ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പാലമൂട്‌ സ്‌കൂൾ എന്ന ഓമനപ്പേരിലാണ് ഈ വിദ്യാലയം അറിയപ്പെടുന്നത് . 6 ക്ലാസ് റൂമുകളും ഒരു കമ്പ്യൂട്ടർ ലാബും ഓഫീസ്‌ മുറിയും ഉണ്ട്. ക്ലാസ്സ്മുറികളിൽ ഇരുന്നു പഠനപ്രവർത്തനങ്ങൾ സൃഷ്ടിക്കുന്നതിനായി ലാപ് ടോപ്പും ഉണ്ട്.

മാനേജ്‌മെന്റ്

കോട്ടയം അതിരൂപത കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണിത് . കോട്ടയം അതിരൂപത മെത്രപ്പോലീത്താ മാർ മാത്യു മൂലക്കാട് രക്ഷാധികാരിയും ഫാ. തോമസ് എടത്തിപ്പറമ്പിൽ കോർപ്പറേറ്റ് മാനേജരും ശ്രീമതി ജോസി ജോൺ പ്രധാന അദ്ധ്യാപികയും ആയി പ്രവർത്തിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • Maths club
  • Sports
  • Language club
  • IT club
  • Arts club

മുൻ സാരഥികൾ

  • സി. എം. ഗ്ലോറിയ
  • സി. എം. കനീഷ്യസ്  
  • സി. ആലീസ് പി ടി
  • സി. വത്സമ്മ കെ എ
  • ബിജുമോൻ പി കെ
  • ഫിലിപ്പ് കെ
  • ഗ്രേസിക്കുട്ടി വി എസ്‌
  • സി. ജാൻസി തോമസ്

നേട്ടങ്ങൾ

1996-97 - കോട്ടയം ഈസ്റ്റ്‌ മികച്ച വിദ്യാലയം

1999-2000 - കോട്ടയം അതിരൂപത കോർപ്പറേറ്റ് മികച്ച വിദ്യാലയം

2003-04 - കോട്ടയം ഈസ്റ്റ്‌ മികച്ച വിദ്യാലയം

ദിനാചരണ പ്രവർത്തനങ്ങൾ

സ്വാതന്ത്ര്യ ദിനം, ശിശു ദിനം, റിപ്പബ്ലിക്ക് ദിനം എന്നിവ പ്രത്യേകം റാലി നടത്തി ആചരിക്കുന്നു. മറ്റെല്ലാ ദിനാചരണങ്ങളും അതിന്റേതായ പ്രാധാന്യം കൊടുത്തു ആചരിച്ചു വരുന്നു.

ഈ സ്കൂളിലെ അധ്യാപകർ

  • ജോസി ജോൺ - ഹെഡ്മിസ്ട്രെസ്സ്
  • മറിയാമ്മ ബേബി - എൽ.പി.എസ്.എ
  • വീണ ഫിലിപ്പ് - എൽ. പി. എസ്. ടി

വഴികാട്ടി

{{#multimaps: 9.517577 , 76.530074 | width=800px | zoom=16 }}