തൃക്കോട്ടൂർ വെസ്റ്റ് ജി.എൽ.പി.സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ മേലടി ഉപജില്ലയിലെ തിക്കോടി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് തൃക്കോട്ടൂർ വെസ്റ്റ് ജി.എൽ.പി സ്കൂൾ.
തൃക്കോട്ടൂർ വെസ്റ്റ് ജി.എൽ.പി.സ്കൂൾ | |
---|---|
പ്രമാണം:/home/kite/Desktop/schoolwiki/IMG-20220205-WA0570.jpg | |
വിലാസം | |
തിക്കോടി തിക്കോടി പി.ഒ. , 673529 | |
സ്ഥാപിതം | 1956 |
വിവരങ്ങൾ | |
ഇമെയിൽ | thrikkotturwest@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16543 (സമേതം) |
യുഡൈസ് കോഡ് | 32040800601 |
വിക്കിഡാറ്റ | Q64549878 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | മേലടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൊയിലാണ്ടി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | മേലടി |
തദ്ദേശസ്വയംഭരണസ്ഥാപനം | തിക്കോടി പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 74 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വിജയൻ പി കെ |
പി.ടി.എ. പ്രസിഡണ്ട് | പ്രജീഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | മുർഷിദ |
അവസാനം തിരുത്തിയത് | |
05-02-2022 | 16543-HM |
ചരിത്രം
മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ 1956 ൽ ആരംഭിച്ച ഏകാധ്യാപക വിദ്യാലയമാണ് ഇന്നത്തെ തൃക്കോട്ടൂർ വെസ്റ്റ് ജി.എൽ.പി സ്കൂൾ. സ്കൂൾ പ്രവർത്തിച്ചിരുന്ന വാടക കെട്ടിടവും 25 സെന്റ് സ്ഥലവും 2005-06 ൽ തിക്കോടി ഗ്രാമപഞ്ചായത്ത് നാട്ടുകാരുടെ സഹകരണത്തോടെ വിലക്കെടുത്തു. തുടർന്ന് എസ്.എസ്.എ, ഗ്രാമപഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ അഞ്ച് മുറി സ്ഥിരം കെട്ടിടവും, ടോയ്ലറ്റ്, യൂറിനൽ, കിണർ, ചുറ്റുമതിൽ, പാചകപ്പുര തുടങ്ങിയ അനുബന്ധ സൗകര്യങ്ങളും ഒരുക്കി. തിക്കോടി ഗ്രാമപഞ്ചായത്ത് 15-ാം വാർഡിൽ അറബിക്കടലിന് ഒരു കി.മി കിഴക്ക് മാറി ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു. 2014-15 ൽ സബ് ജില്ലാ തലത്തിൽ സർക്കാർ നല്കുന്ന ബെസ്റ്റ് പി.ടി.എ അവാർഡിന് വിദ്യാലയം അർഹമായി.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
:
സ്കൂളിലെ മുൻ അദ്ധ്യാപകർ | ||
---|---|---|
ക്രമനമ്പർ | മുൻ അദ്ധ്യാപകർ | വർഷം |
1 | യു കെ അബ്ദുൾ മജീദ് | |
2 | ടി എൻ വത്സല | |
3 |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.494960,75.621002 | width=800px | zoom=16 }} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|