എസ്.ജെ.യു.പി.എസ്സ്, കട്ടപ്പന
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഇടുക്കി ജില്ലയില് ഇടുക്കി താലൂക്കില് കട്ടപ്പന മുനിസിപ്പാലിറ്റിയുടെ പരിധിയില് വെള്ളയാംകുടി എസ്.ജെ.യു പി. സ്കൂള് കട്ടപ്പന സ്തിതി ചെയ്യുന്നത്. അഞ്ച്, ആറ്, ഏഴ് ക്ലാസ്സുകളിലായി 347 കുട്ടികള് ഈ സ്കൂളില് പഠിക്കുന്നു. 15 അദ്ധ്യാപകരും ഉണ്ട്.
എസ്.ജെ.യു.പി.എസ്സ്, കട്ടപ്പന | |
---|---|
വിലാസം | |
വെള്ളയാംകുടി എസ്.ജെ.യു.പി എസ് കട്ടപ്പന, വെള്ളയാംകുടി പി.ഒ , 685515,ഇടുക്കി ജില്ല , ഇടുക്കി ജില്ല | |
സ്ഥാപിതം | 16 - 05 - 1976 |
വിവരങ്ങൾ | |
ഫോൺ | 04868272858 |
ഇമെയിൽ | stjeromesupskattappana@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 30247 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
ഉപജില്ല | കട്ടപ്പന |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | ഇടുക്കി |
താലൂക്ക് | ഇടുക്കി |
തദ്ദേശസ്വയംഭരണസ്ഥാപനം | കട്ടപ്പന മുനിസിപ്പാലിറ്റി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയിഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 190 |
പെൺകുട്ടികൾ | 157 |
ആകെ വിദ്യാർത്ഥികൾ | 347 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഫ്രാൻസിസ് മാത്യു |
പി.ടി.എ. പ്രസിഡണ്ട് | ബിജു ഫ്രാൻസിസ് |
അവസാനം തിരുത്തിയത് | |
05-02-2022 | Abhaykallar |