പൂനത്ത് നെല്ലിശ്ശേരി എ യൂ പി എസ്

12:26, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47656-hm (സംവാദം | സംഭാവനകൾ) (→‎വഴികാട്ടി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കോഴിക്കോട് ജില്ലയിലെ കോട്ടൂർ ഗ്രാമപഞ്ചായത്തിലെ പൂനത്ത് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1928 ൽ സഥാപിതമായി.

പൂനത്ത് നെല്ലിശ്ശേരി എ യൂ പി എസ്
വിലാസം
പൂനത്ത്

പൂനത്ത് പി.ഒ.
,
673614
,
കോഴിക്കോട് ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഇമെയിൽpoonathnellissery@gmail.com
കോഡുകൾ
സ്കൂൾ കോഡ്47656 (സമേതം)
യുഡൈസ് കോഡ്32040100711
വിക്കിഡാറ്റQ64552348
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല പേരാമ്പ്ര
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്ബാലുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംകോട്ടൂർ പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ161
പെൺകുട്ടികൾ175
ആകെ വിദ്യാർത്ഥികൾ336
അദ്ധ്യാപകർ22
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബഷീർ. ഇ
പി.ടി.എ. പ്രസിഡണ്ട്സിറാജ്
എം.പി.ടി.എ. പ്രസിഡണ്ട്സെൽമ
അവസാനം തിരുത്തിയത്
04-02-202247656-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1928 ൽ ബ്രിട്ടീഷുകാരുടെ ആധിപത്യം കൊടികുത്തി വാഴുന്ന കാലഘട്ടത്തിലാണ് ഈ സ്ഥാപനം ഉടലെടുക്കുന്നത് . അവരുടെ ഭരണസൗകര്യത്തിനുതകുന്ന ഒരു വിദ്യാഭ്യാസ സമ്പ്രദായമായിരുന്നു അവർ ആവിഷ്കരിച്ചത് . സമുദായാടിസ്ഥാനത്തിലായിരുന്നു അവർ ആവിഷ്കരിച്ചത് . സമു- ദായാടിസ്ഥാനത്തിലായിരുന്നു വിദ്യാലയങ്ങൾ അനുവദിച്ചത് . ഹിന്ദു , മുസ്ലിം , കൃസ്ത്യൻ എന്നിവർക്ക് പ്രത്യേകം വിദ്യാലയങ്ങൾ അനുവദിച്ചിരുന്നു . ഈ സ്കൂൾ ഒരു മാപ്പിള എൽ.പി. സ്കൂളായിട്ടാണ് തുടങ്ങിയത് . സ്കൂൾ സന്ദർശനം , പരിശോധന എന്നിവ നടത്തിയതും അതതു ജാതിയിൽപ്പെട്ട ഉദ്യോഗസ്ഥന്മാരായിരുന്നു . മാപ്പിള ഡപ്യൂട്ടി ഇൻസ്പെക്ടർ ആയിരുന്നു ഉദ്യോഗസ്ഥൻ . ഹിന്ദുസ്കൂളിൽ ഹിന്ദു ഡപ്യൂട്ടി ഇൻസ്പെക്ടറും , സ്ക്കൂൾ അനുവദിക്കുന്ന കാര്യത്തിലും പരമാധികാരി മേൽപറഞ്ഞ ഉദ്യോഗസ്ഥരായിരുന്നു . ഇവിടുത്തെ മാപ്പിള എൽ പി സ്ക്കൂളിന്റെ പേര് പൂനത്ത് നെല്ലിശ്ശേരി എന്നാക്കിയതും മാപ്പിള ഡെപ്പ്യൂട്ടി ഇൻസ്പെക്ടർഅവർകൾ തന്നെ . പൂനത്ത് ദേശത്തേയും , നെല്ലിശ്ശേരിയേയും പ്രതിനിധീകരിക്കുന്നതുകൊണ്ട് അങ്ങിനെ പൂനത്ത് നെല്ലിശ്ശേരിയായി . ആദ്യവർഷം ഒന്നും,രണ്ടും,ക്ലാസ്സുകളും അടുത്ത വർഷം മുതൽ മൂന്നും,നാലും അഞ്ചും ക്ലാസ്സുകളും അനുവദിച്ചു . മുഹമ്മദ്കുഞ്ഞി,അഹമ്മദ്കുഞ്ഞി,എന്നീ രണ്ട് ഇൻസ്പെക്ടർമാരെ ഓർക്കുന്നു .

പകർക്ക് വിതരണം ചെയ്തിരുന്നു . യാതൊരു ലാഭേച്ഛയും കൂടാതെയാണ് അദ്ദേഹം പ്രവർത്തിച്ചിരുന്നത് . ഞാൻ രണ്ടുവർഷത്തെ അദ്ധ്യാപക പരിശീലനം പൂർത്തിയാക്കി ഇവിടെ തന്നെ ചേർന്നു . ആദരണീയനായ മാനേജരെ എല്ലാവരും ഇഷ്ടപ്പെട്ടിരുന്നു . എട്ടാം തരം ആദ്യത്തെ മാനേജർ . സത്യസന്ധനും , മതഭക്തനും ധനികനുമായ മുട്ടിൽ മമ്മദ് ഹാജി വായിരുന്നു . മതപഠനവും സ്ക്കൂൾ പാ നവും സ്കൂളിൽ വെച്ച് നടത്തിയിരു ന്നു . മതപഠനത്തിന് മുസ്ലീം കുട്ടികൾ വളരെ കാലത്തു തന്നെ എത്തിയിരുന്നു . ഒരു മൗലവിയാണ് പഠിപ്പിച്ചിരുന്നത് . അദ്ദേഹത്തിന് വ്യാഴാഴ്ച തോറും ലഘു വായ ഒരു സംഖ്യ രക്ഷിതാക്കൾ കുട്ടി കൾ വശം അയച്ചിരുന്നു . പെൺകുട്ടി കൾക്ക് സ്ക്കൂൾ വിദ്യഭ്യാസം പ്രാ ഹജനകമായിരുന്നു . പാസ്സായ രണ്ട് അദ്ധ്യപകൻമാരാണ് ഇവിടുത്തെ ആദ്യത്തെ അദ്ധ്യപകര പയിങ്ങോട്ട് നാരായണൻ നായർ കുഞ്ഞിക്കണ്ണൻ നായർ ഇവിടുത്തെ പ്രശസ്തമായ നായർതറവാട്ടിലെ അംഗ ങ്ങളായിരുന്നു . വിദ്യാർത്ഥികൾക്കും , രക്ഷിതാക്കൾക്കും ഇവർ ബഹുമാന്യരാ യിരുന്നു . പിന്നീട് പി . ശങ്കുണ്ണി നമ്പീ ശൻ ഒരു ട്രെയിന്റ് അദ്ധ്യാപകനെ ചേർത്തു . കെ കൃഷ്ണൻ എന്ന ഒരു ട്രെയ്ന്റ് അദ്ധ്യാപകനും ചേർന്നിരുന്നു . 2 ട്രെയ്ന്റ് അദ്ധ്യപകരും ഒരു അൺട്രെയ്നം . 1942 ജനുവരി 1 ന് ഞാൻ ഇവിടെ ഒരു അൺട്രെയ്റ് അദ്ധ്യപനായി ചേർന്നു . കെ . നാരായ ണൻ നമ്പീശനായിരുന്നു ഹെഡ്മാസ്റ്റർ , ഒരു ലോവർ ട്രയ്ന്റ് അദ്ധ്യാപകനും അവിടെ ചേർന്നിരുന്നു . അങ്ങിനെ മൂന്നു പേർ , എയ്ഡഡ് സ്ക്കൂളിന്റെ കാര്യം വളരെ ദയനീയമായിരുന്നു . കൊല്ലത്തിലൊരിക്കൽ ഗ്രന്റ് കിട്ടും . ചില മാനേജർമാർ തുച്ഛമായയ സംഖ്യ മാത്രമേ അദ്ധ്യപകന് നൽകിയിരുന്നു ന്നു . ഇവിടുത്തെ മാനേജർ ജനാബ് പ്രാപിച്ച കാലം . ഇവിടുത്തെ അധികാരി മമ്മദ് ഹാജി അവർകൾ ഇതിൽ എടുക്കുന്നത്തില്ലത്ത് രാമൻ നമ്പൂതിരി നിന്നും ജന്നമായിരുന്നു . സ്കൂൾ കെട്ടി പ്പാട് ആയിരുന്നു . എല്ലാവരാലും ആദ മേയാനുള്ള ചിലവുകൾ അദ്ദേഹം വഹിച്ചു . ഗ്രാന്റ് മാറാൻ നാടകം താലൂക്ക് ആഫീസ്സിൽ പോകേണ്ടതു ണ്ടായിരുന്നു . അതിന്റെ ചാർജ്ജും അദ്ദേഹം നൽകിയിരുന്നു . ഗ്രാന്റ് മാറാൻ ഇവിടുത്തെ അദ്ധ്യാപി കരെ ആരെയെങ്കിലും അയക്കുകയാ യിരുന്നു പതിവ് . കിട്ടുന്ന ശമ്പളം അദ്ധ്യ രിക്കപ്പെടുന്ന വ്യക്തിയായിരുന്നു അദ്ദേഹം . സ്ക്കൂളിന്റെ കാര്യത്തിൽ അദ്ദേഹം ശ്രദ്ധാലുവായിരുന്നു . കുറുമ്പ നാട്ടുരാജ സ്വരൂപത്തിലെ താവഴിയായ നരിക്കോട്ടു കോവിലകത്തെ വിര വർമ്മരാജ ശക്തനായ ജാവായിരുന്നു . അദ്ദേഹത്തെ ഭയഭക്തിയോടെയാണ് കണ്ടിരുന്നത് . അദ്ദേഹവും കൂടി ഈ ഈ പ്രദേശം മുസ്ലീം ഭൂരിപ ക്ഷമുള്ള ദേശമാണ് എന്നാൽ മറ്റുസമു ദായങ്ങളുമായി വളരെ സൗഹാർദ്ദം പുലർത്തി സമാധാനപരമായ ജീവിതം നയിച്ച് വായിക്കുന്നു മുസ്ലിംകൾ ഇവിടെ പള്ളിയിലെ കാരണവൻമാ രായി അഞ്ചോ ആറോ കുടുംബത്തില വൻമാരുണ്ടായിരുന്നു . മുക്കൂട്ടിൽ മമ്മദ് ഹാജി മാനേജർ , അറിയപ്പെട്ട വ്യാപാര പ്രമുഖൻ തയ്യിൽ മുസ്സാഹാജി , പൌർ മുഖ്യനും , ശാന്തനും , ധനികനുമായ തൊടുവയിൽ കുട്ട്യാലി സാഹിബ് ശാൻമാരും ധനികൻമാരുമായ കൊയിലോത്തും കണ്ടി അവറാൻ കൂട്ടി സാഹിബ് , നാലു പണക്കാം മാൽ മാനേജർ എം . മമ്മദ് സാഹിബ് , എന്നി വർ . ഇവരെല്ലാം വിദ്യാലയത്തോട് വളരെ താൽപര്യം കാണിച്ചിരുന്നു . സഹൃദയനും സരസനുമായ പാറക്കൽ മമ്മു ഹാജി അന്നു യുവാവായിരുന്നു . ദരിദ്രരായ മുസ്ലീം സഹോദരൻമാർ സ്ക്കൂളിനു വേണ്ട സേവനം ചെയ്യാൻ തയ്യാറായിരുന്നു . ദാരിദ്ര്യം കൊടികുത്തി വാണ കാലമായിരുന്നു . പട്ടിണിയും പരിവട്ടവ വുമായിരുന്നു . ആധുനിക പരിഷ്കാരം എത്തി നോക്കാത്ത പ്രദേശം . നാടുവാ നിത്ത ജന്മിത്ത സമ്പ്രദായം ശി വിദ്യാലയത്തെ സ്വാഗതം ചെയ്തു . തന്റെ സന്താനങ്ങളെ വിദ്യാഭ്യാസ ത്തിന് ഇവിടേക്കയച്ചു . വടകരയായിരുന്നു സ്കൂളിന്റെ ആസ്ഥാനം . ഹിന്ദു റയിഞ്ച് മാപ്പിള റെയിഞ്ച് ഈ പേരിലായിരുന്നു . ഒരു കെട്ടിടത്തിൽ രണ്ടു ഭാഗത്തായിരുന്നു ആഫീസ് മലബാർ മദിരാശി സംസ്ഥാ നത്തിന്റെ ഭാഗമായിരുന്നു . വിദ്യാഭ്യസ ഡയറക്ടർ ഓഫീസ് മദിരാശിയിലായി രുന്നു . വിദ്യാഭ്യാസ പരമായ കാര്യ ങ്ങൾക്ക് മദിരാശിയിൽ തന്നെ പോകേണ്ടി വന്നിരുന്നു . മാനേജർ ബഹു : എം മമ്മദ് ഹാജിയുടെ മരണ ശേഷം മൂത്ത മകൻ എം . മൊയ്തു ഹാജി അവർകളാണ് . മാനേജരായത് . ഊർജ്ജസ്വലനായ യുവാവും ബുദ്ധി മാനും , അചഞ്ചലനായ ദൈവഭക്തനും , കാലോചിതമായ പരിഷ്കാരങ്ങൾ വന്നു കാണുന്നതിൽ അതീവ തൽപരനുമായ മഹാനായിരുന്നു അദ്ദേഹം . അന്ന് 8 -ാം തരം വരെ വിദ്യാഭ്യാസം നടത്തുവാൻ അഞ്ചും ആറും നാഴിക സഞ്ചാരി ക്കേണ്ടി വന്നിരുന്നു . ഈ വിദ്യാല ഒരു ഹയർ എലിമന്ററി സ്ക്കൂളായി ഉയർത്തുവാൻ ഉൽഘട മായ അഭിലാഷം അദ്ദേഹത്തിനുണ്ടായി രുന്നു . അതിന്റെ സാധ്യതകളെ കുറി ച്ചുള്ള ചിന്തയിൽ മുഴുകിയിരുന്നു അദ്ദേ ഹം . അദ്ദേഹത്തോടൊപ്പം അതിനു വേണ്ടി എന്റെ എളിയ സേവനം ഞാൻ അർപ്പിച്ചിരുന്നു . പളരെ പ്രതിബന്ധങ്ങൾ തരണം ചെയ്തു കൊണ്ട് ഈ ആഗ്രഹം സഫലീകൃതമായി . യത്തെ 1950 ൽ ഇവിടെ 8 -ാം ക്ലാസ്സിന് അംഗീകാരം ലഭിച്ചു . ആദ്യത്തെ സെക്കന്ററി ഹെഡ് മാസ്റ്ററായി ട്രെയിൻഡ് ടീച്ചർ കളത്തൂക്കുന്നുമ്മൽ കുഞ്ഞികൃഷ്ണൻ മാസ്റ്ററെ നിയമിച്ചു . ഒരു വർഷമാകുമ്പോഴെക്കും അദ്ദേഹം നടുവണ്ണൂർ ഹൈസ്ക്കൂൾ വാകയാട് അദ്ധ്യപനായി ചേർന്നതിനാൽ ഇവിടെ നിന്നും വിട്ടു പോകേണ്ടി വന്നു . 1951 മുതൽ 1980 ൽ നട്ടയർ ചെയ്യുന്നതു വരെ ഹെഡ്മാസ്റ്ററായി ഞാൻ പ്രവർത്തിച്ചു . ഹയർ എലിമന്ററി ക്ലാസ്സുകളിൽ

അന്ന് ചെറിയ ഒരു ഫീസ് വാങ്ങിയിരു ന്നു . മാനേജർ Doam പാടെ ഫീസ് വേണ്ടെന്നു വെച്ചു . മുസ്ലീം വിദ്യാലയ മായി ആരംഭിച്ച ഈ വിദ്യാലയത്തിൽ എല്ലാ മതവിഭാഗങ്ങളിലുള്ള കുട്ടികളും പഠിക്കുവാൻ എത്തിച്ചേർന്നു . 1952 ൽ ESLC ക്ക് ഇവിടെ കുട്ടികൾ എഴുതി നടുവണ്ണൂർ ഹൈസ്കൂളായിരുന്നു . സെന്റർ മദസിലുള്ള ഡയറക്ടർ ആപ്പീസിലുള്ള പരീക്ഷാ വിഭാഗത്തിൽ നിന്നായിരുന്നു പ്രഖ്യാപനം നടത്തിയി രുന്നത് . ആദ്യ ഫലം 90 % ലഭിച്ചു . വളരെ പിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്തു നിന്ന് പരിമിതമായ സൗക ര്യങ്ങൾ മാത്രമാണ് . അധ്യാപകർക്ക് ലഭിച്ചത് . എങ്കിലും ഈ വിജയം ഇവി അപകർക്കും ടുത്ത ജ്മെന്റിനും വലിയ പ്രചോദനമായി ഈ വിജയം സ്ക്കൂളിന് സൽകീർത്തി യുണ്ടാക്കി . തുടർന്ന് കുട്ടികൾ വർദ്ധി ക്കുകയും വിജയ ശതമാനം കുറയാതെ നിൽക്കുകയും ചെയ്തത് നാട്ടുകരുടെ ഇടയിൽ മതിപ്പുളവാക്കി . ഉ ക്ലാക്കുകളിൽ അദ്ധ്യായനം നടത്തിയത് ഹെഡ്മാസ്റ്റർ പി . ദാമോദരൻ നായർ , പി കുഞ്ഞികൃഷ്ണൻ നമ്പീശൻ , പരേ തനായ ആർ കെ ദാമോദരൻ എന്നിവ രായിരുന്നു . സ്കൂളിന്റെ പഠനനില വാരം ഉയർത്തുന്നതിൽ സ്ക്കൂളിലെ എല്ലാ അദ്ധ്യപകരും ആത്മാർത്ഥമായി പ്രവർത്തിച്ചരുന്നു . 25 ഡിവിഷനുകളും 1600 ലധികം വിദ്യാർത്ഥികളും 33 ഓളം സ്റ്റാഫും ഇവിടെ ഉണ്ടായിരുന്നു . കെ ഇ ആർ പ്രകാരം അംഗീകാരം ലഭിച്ച ഈ വിദ്യാലയം : കേരളാ സംസ്ഥാന രൂപീകരണത്തോടെ ഇ.എം. എസ്സിന്റെ മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രി ബഹു . ജോസഫ് മുണ്ടശ്ശേരി KER വന്നതോടെ അപ്പർ പ്രൈമറി സ്ക്കൂളായി . ഒന്നു മുതൽ ഏഴു വരെ സ്ലാസ്സുകൾ മതസഹിഷ്ണുത പുലർത്തി വന്ന വിദ്യാലയമായിരുന്നു ഇത് . മുസ്ലീം , ഹിന്ദു , ക്രിസ്ത്യാനി എന്നീ വിഭാഗ ത്തിൽ നിന്ന് കുട്ടികൾ സ്വന്തം സഹോ ദരീ സഹോദരൻമാരെപ്പോലെ പഠിച്ചു വന്നു . സ്ക്കൂളിനടുത്തുള്ള മുസ്ലിം വളരെ കൂറു പുലർത്തിയിട്ടുണ്ട് . ആ പ്രാർത്ഥനാലയം എല്ലാ വിഭാഗം കുട്ടി വിദ്യാഭ്യസത്തിന് കാണിച്ച ശുഷ്കാ കളും വളരെ ആദരവോടെയാണ് ശ്ലാഖനീയമാണ് . അധ്യാപകര അകൈതവമായ ആദരവ വീക്ഷിച്ചിരുന്നത് . സ്കൂൾ കെട്ടിടം അനാകർഷമാണെങ്കിലും നാട്ടുകാർ വെറുത്തിരുന്നില്ല . ഓലമേഞ്ഞ കെട്ടിട മായിരുന്നു മുഴുവനും സ്ഥിരമായ രണ്ടു ഹളും ബാക്കി സെമി പെർമനൻ മായിരുന്നു . ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞത് അദ്ധ്യപകരുടെ പ്രവർത്തന ശൈലികൊണ്ടാണ് . രുന്നു . വളരെ ദുർഗ്ഗമങ്ങളായ വഴിക താണ്ടിയാണ് അവിടെ നിന്ന് കുട്ടിക എത്തിയിരുന്നത് . എന്തും സഹിച്ച് വി അഭ്യസിക്കേണ്ടതാണെന്ന് ആവ കണ്ടെത്തി . ഉച്ചഭക്ഷണം ലഭിക്കാതെ പുക യുന്ന വയറുമായിട്ടാണ് കുട്ടികൾ പറി ക്കാൻ എത്തിച്ചേർന്നിരുന്നത് . കളി ലേക്ക് കുട്ടികൾ ഭക്ഷണം പാർസൽ കൊണ്ടുപോരുന്ന പതിവും ഉണ്ടായിരു ന്നു . നാട്ടിലെ നല്ലവരായ ജനങ്ങളുടെ നിർല്ലോഭമായ സഹായം കൊണ്ട് ഉച്ച ഭക്ഷണ പദ്ധതി ഇവിടെ തുടങ്ങിയിരു ന്നു . വലിയ ധനികനും , കർഷകപ്രധാ നിയും , ദയാലുവുമായ സി . ചാ ക്കുട്ടി നായർ ഇതിനു കയ്യയച്ചു ; സഹ യിച്ചിരുന്നു . ഉച്ചക്കഞ്ഞിയാണ് തുടങ്ങി യത് . പ്രധാന വ്യക്തിത്വത്തിന്റെ ഉടമ യും , പരോപകാര തൽപരനുമായ സി . കെ . ഗോവിന്ദൻ നായർ രക്ഷാകർത്താ വിന്റെ നിലയിലും മറ്റും കാണിച്ച സേവനം മാതൃകാപരമായിരുന്നു . പ തനായ ആറാംകോട്ടക്കൽ ചെക്കിണി നായർ ഉച്ചഭക്ഷണ പരിപാടിക്ക് മുൻപ തിയിൽ തന്നെ നിന്നിരുന്നു . ഇതു പോലെ ഇവിടുത്തെ നല്ല പരിപാടി കൾക്കെല്ലാം അർപ്പണ മനോഭാവ ത്തോടെ പ്രവർത്തിക്കാൻ എല്ലാ ജന വിഭാഗങ്ങളും കാണിച്ച വ്യക്തത അവി സ്മരണീയമാണ് . പരേതനായ മന കണ്ടി മൊയ്തു ഹാജി ഒരു രക്ഷിത വിന്റെ നിലയിൽ വളരെ സജീവമായി പ്രവർത്തിച്ചിരുന്നു . എത്രയോ മാന്യമതി കൾ ഇവിടുത്തെ പ്രവർത്തനങ്ങൾക്ക് പിൻതുണ നൽകിയിട്ടുണ്ട് . പേര് ഉദ്ധ രിക്കാൻ കഴിയാത്തതിൽ ക്ഷമിക്കുക . അവരുടെ സേവനം കൃതജ്ഞതയോടെ സ്മരിക്കുന്നു . പാത്തിപ്പാറയിലെ ക്രിസ്ത്യാനി കളും രക്ഷിതാക്കളും സ്കൂളിനോട് പട്ടികജാതി പട്ടിക വർഗ്ഗ ഒരു നല്ല വിഭാഗം എട്ട കകൾ ഇവിടെ പഠിച്ചിരുന്നു . സ്റ്റൈന്റ ലംസംഗനും കൃത്യമായി നൽകുന് ഇവിടെ സാധിച്ചിട്ടുണ്ട് . മുസ്ലീ പെൺകുട്ടികൾക്കുള്ള സ്കോളർഷിപ്പ് കൃത്യമായി വിതരണം ചെയ്തിരുന്ന മുസ്ലീം പെൺകുട്ടികളുടെ എണ്ണം വർദ്ധിക്കാൻ ഇടയായി പാര പ്രവർത്തന ഇവിടെ ധാരാളം നടത്തിയിട്ടുണ്ട് കാർഷിക പ്രവർത്തനങ്ങൾ നേതൃത്വം നൽകി . സാഹിത്യപരമായും കലാപരമായും പർപാടികൾ സംഘടി പ്പിച്ചിരുന്നു . തന്മൂലം പരിശോധനാ ഉദ്യോഗസ്ഥൻമാരുടെ പ്രീതി ആയി ക്കാൻ കഴിഞ്ഞിരുന്നു . അദ്ധ്യപക രക്ഷാകർത്താക്കളുടെ ബന്ധം വളരെ ഊട്ടിയുറപ്പിച്ചതായിരുന്നു അന്ന് . അ ഇടക്കിടെ പ്രകാര LOM ങ്ങളെപ്പറ്റിയും മറ്റും വിശകലനം നടത്ത നിരുന്നു . പഠന കാര്യത്തിൽ കൂട്ടി കൾക്കുണ്ടാകുന്ന വിഷമങ്ങൾ ഒരു പരിധി വരെ പരിഹരിക്കുവാനും കഴി ഞ്ഞിരുന്നു . മാനേജർ എം . മൊയ്തി ഹാജി അവർകൾക്ക് വില്ലേജ് ഓഫീസറായി നിയമനം കിട്ടിയപ്പോൾ മാനേജ്മെന്റ് മൂത്ത മകളായ എം . കീഴ്ചക്കുട്ടിയെ നവരുടെ പേരിലേക്കു മാറ്റി മാനേ ജർക്കു വേണ്ടി സ്ക്കൂളിന്റെ സങ്കല പ്രവർത്തനങ്ങളും നടത്തി വന്നത് ഭർത്താവായ ടി . മമ്മുക്കുട്ടി അവർകൾ ആയിരുന്നു . അദ്ദേഹം സ്ഥി ഹിയും ധനികനും ലക്ഷ്യ സാദ്ധ്യത്തിനു വേണ്ടി എന്തു ത്യാഗവും ചെയ്യു സന്നദ്ധനുമായിരുന്നു .

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണ

ങ്ങൾ

അദ്ധ്യാപകർ

മുഹമ്മദഅസ്ലം.പി.എ, അഅലി.പി.എ, അബ്ദുറഹിമാൻ.വി, ജമീല.സി, പാത്തുമ്മക്കുട്ടി.എം.എം, പാത്തുമ്മ.ടി, ഫാത്തിമ്മക്കുട്ടി.കെ, ബിജു.കെ.എഫ്, മുഹമ്മദലി.പി.എ, രഘു.പി, ഷാജു.പി, പാത്തുമ്മക്കുട്ടി.പി, സുബൈദ.കെ, സുബൈദ.കെ, സോമസുന്ദരം.പി.കെ, റുഖിയ്യ.എൻ, റോസമ്മ.ടി.വി, സൈനബ.കെ.എം, ഷിജത്ത് കുമാർ.പി.എം, ഹാബിദ്.പി.എ, ഷിറിൻ.കെ.

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

ചിത്രശാല

വഴികാട്ടി

{{#multimaps:11.488015,75.823051|width=800px|zoom=12}}