എ.യു.പി.എസ് എറിയാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ വണ്ടൂർ ഉപജില്ലയിലെ എയ്ഡെഡ് വിദ്യാലയമാണ് എറിയാട് എ യു പി സ്കൂൾ. കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
എ.യു.പി.എസ് എറിയാട് | |
---|---|
വിലാസം | |
എറിയാട് ERIYAD A U P S , പുന്നപ്പാല പി.ഒ. , 619328 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 10 - 1957 |
വിവരങ്ങൾ | |
ഫോൺ | 0493 249020 |
ഇമെയിൽ | aupseriyad1957@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48552 (സമേതം) |
യുഡൈസ് കോഡ് | 32050300304 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | വണ്ടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | വണ്ടൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവാലിപഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 772 |
പെൺകുട്ടികൾ | 684 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബ്ദുസ്സലാം കെ.പി |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ ഗഫൂർ എ.പി |
എം.പി.ടി.എ. പ്രസിഡണ്ട് | ദീപ പി |
അവസാനം തിരുത്തിയത് | |
03-02-2022 | 48552 |
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് 1957 ലാണ്
ഭൗതികസൗകര്യങ്ങൾ
സ്കൂളിന്റെ പിന്നിലായി വലിയ ഒരു കളിസ്ഥലംഉണ്ട്.കൂടാതെ 2 കമ്പ്യൂട്ടർ ലാബുകൾ , ലൈബ്രറി എന്നിവ സ്കൂളിന് മുതൽക്കൂട്ടാകുന്നു.
അക്കാദമിക പ്രവർത്തനങ്ങൾ
മാസ്റ്റർ പ്ലാൻ
വിഷൻ
എൽ എസ് എസ്
യു എസ് എസ്
സ്കോളർഷിപ്പുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
ചിത്രശാല
2020-21-ലെ പ്രവർത്തനങ്ങൾ
2021-22-ലെ പ്രവർത്തനങ്ങൾ
ക്ലബ്ബുകൾ
ദിനാചരണങ്ങൾ
ദിനാചരണങ്ങൾ എന്തിന്?
കുട്ടിയുടെ പഠനത്തിന് ആധാരം പാoപുസ്തകം മാത്രമല്ല , സാമൂഹികവും പാരിസ്ഥിതികവും സാംസ്കാരികവുമായ സംഭവങ്ങളോടും പ്രവണതകളോടും പ്രശ്നങ്ങളോടും കുട്ടികൾ പ്രതികരിക്കുകയും നിലപാടുകൾ സ്വീകരിക്കുകയും വേണ്ടതുണ്ട്. ഇതിന് അനുയോജ്യമായ സന്ദർഭങ്ങളാണ് ദിനാചരണങ്ങൾ നൽകുന്നത് .
കുട്ടികളുടെ നിലവാരത്തിനനുസരിച്ച് ഓരോ ദിനവുമായി ബന്ധപ്പെട്ട പഠനപ്രവർത്തനങ്ങൾ രൂപകൽപന ചെയ്യപ്പെടുന്നു.
മാനേജ്മെന്റ്
പി ടി എ
എം ടി എ
മുൻകാല പ്രഥമാധ്യാപകർ
ക്രമ നമ്പർ | അധ്യാപകന്റെ പേര് | കാലഘട്ടം | |
---|---|---|---|
1 | കല്ല്യാണിക്കുട്ടി | ||
2 | പി ടി അബ്രഹാം | ||
3 | അബ്ദുൽ ഖാദർ | ||
4 | മായിൻ കുട്ടി | ||
5 | അബ്ദുൽ ഗഫൂർ |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
Loading map... {{#multimaps:11.197130, 76.213285|zoom=13}}