എ.എം.എൽ..പി.എസ് .ഇരിങ്ങല്ലൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ ഇരിങ്ങല്ലൂർ പാലാണി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.എൽ..പി.എസ് .ഇരിങ്ങല്ലൂർ.
എ.എം.എൽ..പി.എസ് .ഇരിങ്ങല്ലൂർ | |
---|---|
വിലാസം | |
ഇരിങ്ങല്ലൂർ - അമ്പലമാട് എ. എം എൽപി സ്കൂൾ ഇരിങ്ങല്ലൂർ , ഇരിങ്ങല്ലൂർ പി.ഒ. , 676304 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1922 |
വിവരങ്ങൾ | |
ഫോൺ | 0494 2450039 |
ഇമെയിൽ | iringalluamlps@gmail.com |
വെബ്‍സൈറ്റ് | amlpsiringallurblog.spot.in |
കോഡുകൾ | |
സ്കൂൾ കോഡ് | 19813 (സമേതം) |
യുഡൈസ് കോഡ് | 32051300403 |
വിക്കിഡാറ്റ | Q64563767 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വേങ്ങര |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | വേങ്ങര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പറപ്പൂർ, |
വാർഡ് | 04 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 149 |
പെൺകുട്ടികൾ | 138 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രായിൻകുട്ടി. സിപി |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ്. പി |
എം.പി.ടി.എ. പ്രസിഡണ്ട് | സുരഭി |
അവസാനം തിരുത്തിയത് | |
03-02-2022 | Iringallur19813 |
ചരിത്രം
ഭൗതിക വിദ്യാഭ്യാസം നിഷിദ്ധമാണെന്ന് വിശ്വസിച്ചിരുന്ന ഒരു സമൂഹത്തിൽ ജനങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്നതിനു വേണ്ടി അന്നത്തെ ബ്രിട്ടീഷ് ഗവൺമെൻറ് ഓരോ മത വിദ്യാഭ്യാസ മേലധികാരികളെയും ബോധവൽക്കരിച്ച് ഈ സ്ഥാപനങ്ങളെ ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആക്കി മാറ്റാൻ പ്രേരിപ്പിക്കുകയും വിദ്യാഭ്യാസ താൽപരനും സാമൂഹികപ്രവർത്തകനുമായ ശ്രീ. രായിൻ കുട്ടി ഹാജി ഇതൊരു സ്കൂൾ ആക്കി മാറ്റാൻ അനുവദിക്കുകയും ചെയ്തു.....
ഒരു മത വിദ്യാഭ്യാസ സ്ഥാപനം ആയിരുന്ന ഈ സ്ഥാപനം 1922 ൽ സ്കൂൾ ആയി അംഗീകരിച്ചു .. ഏകാധ്യാപക സ്കൂളായി ആരംഭിച്ച ഈ സ്ഥാപനത്തിൻ്റെ മാനേജറും ഹെഡ്മാസ്റ്ററും രായിൻകുട്ടി ഹാജിയായിരുന്നു ..കൂടുതൽ വായിക്കുവാൻ
ഭൗതിക സൗകര്യങ്ങൾ
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ സൗകര്യങ്ങൾ ഒരുുക്കിയിട്ടുണ്ട്. ലൈബ്രറി, കമ്പ്യൂട്ടർ ലാബ്കു, ട്ടികൾക്കുള്ള പാർക്ക്, വാഹന സൗകര്യം എന്നീ സൗകര്യങ്ങൾ സ്‍കൂളിൽ ഉണ്ട്. കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഗണിതം രസകരമാക്കുവാൻ മാത്സ് മാജിക്, ഇംഗ്ലീഷ് അനായാസം കയ്കാര്യം ചെയ്യുന്നതിന് ഹലോ ഇംഗ്ലീഷ് തുടങ്ങിയവ.
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ക്രമ
നമ്പർ |
പ്രധാനാദ്ധ്യാപകന്റെ പേര് | കാലഘട്ടം | |
---|---|---|---|
1 | |||
2 | |||
3 | |||
4 | |||
5 |
മുൻ അധ്യാപകർ
സി . രായിൻ കുട്ടി ഹാജി , അബ്‌ദുല്ല മാസ്റ്റർ , വി..പി മൊയ്‌തീൻ കുട്ടി മാസ്റ്റർ , മുഹമ്മദ് മാസ്റ്റർ ,കെ.കെ കുഞ്ഞഹമ്മദ് മാസ്റ്റർ ,മൊയ്‌തുട്ടി മാസ്റ്റർ, ബാലകൃഷ്ണൻ മാസ്റ്റർ , അബൂബക്കർ മാസ്റ്റർ , ജോസ് മാസ്റ്റർ , മറിയം ടീച്ചർ ,നൈസി ടീച്ചർ സന്തോഷ് മാസ്റ്റർ , റംല ബീവി ടീച്ചർ ..........
ചിത്രശാല
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
വഴികാട്ടി....
{{#multimaps: 11°2'15.90"N, 75°59'54.49"E |zoom=18 }} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മലപ്പുറം ജില്ലയിൽ , വേങ്ങര - കോട്ടക്കൽ റോഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.. വേങ്ങരയിൽ നിന്നും 5 കിലോമീറ്ററും കോട്ടക്കലിൽ നിന്ന് 4 കിലോമീറ്ററുമാണ് ഈ വിദ്യാലയത്തിലേക്കുള്ള ദൂരം..