സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് മരുതൂർ
വിലാസം
മരുതൂർ

നടേരി പി.ഒ.
,
673620
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1954
വിവരങ്ങൾ
ഫോൺ0496 2696486
ഇമെയിൽmaruthurglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്16308 (സമേതം)
യുഡൈസ് കോഡ്32040900703
വിക്കിഡാറ്റQ64552204
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൊയിലാണ്ടി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായിനി
തദ്ദേശസ്വയംഭരണസ്ഥാപനംകൊയിലാണ്ടി മുനിസിപ്പാലിറ്റി
വാർഡ്24
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ34
പെൺകുട്ടികൾ35
ആകെ വിദ്യാർത്ഥികൾ69
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനഫീസ ടി
പി.ടി.എ. പ്രസിഡണ്ട്ബാലകൃഷ്ണൻ എം. വി
എം.പി.ടി.എ. പ്രസിഡണ്ട്ഷിജിന വി.ടി
അവസാനം തിരുത്തിയത്
03-02-202216308-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കോഴിക്കൊട് ജില്ലയിലെ കൊയിലാണ്ടി ഉപജില്ലയില് മരുതൂര് പ്രദേശത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

1998 ല് ശ്രീ. വി.എം ഗോപാലന് അടിയോടി ദാനമായി നല്കിയ 20 സെന്റ് സ്ഥലത്ത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ഫണ്ടും ജനകീയപങ്കാളിത്തത്തോടെ സ്വരൂപിച്ച തുകയും ചേര്ത്താണ് സ്കൂളിന് പുതിയ കെട്ടിടം നിര്മ്മിച്ചത്. ആറ് പതിറ്റാണ്ടിലേറെ കാലമായി ഗ്രാമത്തിലെ പുതുതലമുറയ്ക്ക് അക്ഷരത്തിന്റെ പൊന് വെളിച്ചം പകര്ന്നുകൊണ്ടിരിക്കുന്ന മരുതൂര് ജി.എല്.പി സ്കൂള് ഇന്ന് കോഴിക്കോട്ജില്ലയിലെ പാഠ്യപാഠ്യേതരരംഗത്ത് മികച്ച നിലവാരം പുലര്ത്തുന്ന സര്ക്കാര് വിദ്യാലയങ്ങളില് ഒന്നാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കൊയിലാണ്ടിയില് നിന്നും അണേല-കാവുംവട്ടം റോഡുവഴി 5 കി.മീ സഞ്ചരിച്ചാല് സ്കൂളിലെത്താം.



{{#multimaps:11.457384,75.730085 |zoom=11.457471,75.730221}} -

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_മരുതൂർ&oldid=1577599" എന്ന താളിൽനിന്ന് ശേഖരിച്ചത്