എ.എം.യു.പി.എസ്. മുള്ളമ്പാറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി ഉപജില്ലയിൽ മുള്ളമ്പാറ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് A.M.U.P സ്കൂൾ
എ.എം.യു.പി.എസ്. മുള്ളമ്പാറ | |
---|---|
വിലാസം | |
മുള്ളമ്പാറ AMUPS MULLAMPARA , മഞ്ചേരി പി.ഒ. , 676121 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1948 |
വിവരങ്ങൾ | |
ഫോൺ | 04832 762665 |
ഇമെയിൽ | jayanthipreman@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18577 (സമേതം) |
യുഡൈസ് കോഡ് | 32050600619 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മഞ്ചേരി |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മഞ്ചേരി മുനിസിപ്പാലിറ്റി |
വാർഡ് | 38 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 201 |
പെൺകുട്ടികൾ | 210 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജയന്തി കെ ജെ |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൾ ലത്തീഫ് കെ |
എം.പി.ടി.എ. പ്രസിഡണ്ട് | സലീന |
അവസാനം തിരുത്തിയത് | |
03-02-2022 | Vanathanveedu |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
മഞ്ചേരി മുൻസിപ്പാലിറ്റിയിലെ വാക്കേത്തൊടി എന്ന സ്ഥലത്ത് 1 ഏക്ര 49 സെൻറ് സ്ഥലത്താണ് മുള്ളമ്പാറ A.M.U.PS സ്ഥിതി ചെയ്യുന്നത് .
വാക്കേതൊടിയിൽ 1946 -കളിൽ നാട്ടുകാരുടെ പ്രവർത്തനഫലമായി കുട്ടികളെ ഖുർആൻ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരു മതപഠനകേന്ദ്രം സ്ഥാപിക്കപ്പെട്ടു .പിന്നീട് ഇവിടുത്തെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ പരിഹരിക്കാൻ ഈ പ്രദേശത്ത് ഒരു പ്രാഥമിക വിദ്യാലയത്തിന്റെ ആവശ്യകത മനസ്സിലാക്കുകയും ശ്രീ മൊയ്‌തീൻ മൊല്ലയുടെയും ശ്രീ ചെറുപൊയിൽ മമ്മത്തിന്റെയും പ്രവർത്തന ഫലമായി 1948 മെയ് 5-ന് ഏ,എം.എൽ.പി സ്കൂൾ വാക്കേത്തൊടി എന്ന പേരിൽ ഒരു വിദ്യാലയത്തിന് ഗവൺമെന്റ് അനുമതി നൽകുകയുണ്ടായി . അങ്ങനെ മദ്രസ കഴിഞ്ഞ എഴുതാനും വായിക്കാനും അറിയാവുന്ന കുട്ടികൾക്ക് യഥാക്രമം 1,2,3, ക്ലാസുകളിലേക്ക് പ്രവേശനം നൽകി .ശ്രീ .തെയ്യുണ്ണി പണിക്കർ ആയിരുന്നു ആദ്യത്തെ ഹെഡ് മാസ്സർ .കൂടാതെ 3 അധ്യാപകരും . കൂടുതൽവിവരങ്ങൾക്ക്
ഭൗതികസൗകര്യങ്ങൾ
- 1 ഏക്ര 49 സെൻറ് സ്ഥലത്താണ് മുള്ളമ്പാറ A.M.U.PS സ്ഥിതി ചെയ്യുന്നത് .
- പ്രകൃതിസൗഹൃദ ക്ലാസ്സ് മുറികൾ
- വാഹന സൗകര്യം
- സൗജന്യവും വിഭവസമൃദ്ധവുമായ ഭക്ഷണം
- വിശാലമായ മൈതാനം
- ലാപ്ടോപ്പ്, പ്രോജക്ടർ എന്നിവ ഉപയോഗിച്ച് ക്ലാസ് റൂം പ്രവർത്തനങ്ങൾ
- ശാസ്ത്ര , സാമൂഹ്യശാസ്ത്ര, ഗണിതശാസ്ത്ര ലാബ്
- വിശാലമായ I.T ലാബ്.
- ശുദ്ധമായ കുടി വെള്ളം
പാഠ്യേതര പ്രവർത്തനങ്ങൾ
- L.S.S, USS പ്രത്യേക പരിശീലനം
- സ്പെഷ്യലിസ്റ്റ് അധ്യാപകർ ( music, craft, drawing, sports)
- ദിവസവും GK പരിശീലനം
- ഫുട്ബോളിന് പ്രത്യേക പരിശീലനം
- പെൺകുട്ടികൾക്ക് ഷട്ടിൽ ടൂർണമെൻറ്
- യോഗ പരിശീലനം
- കരാട്ടെ പരിശീലനം
- പ്ലാസ്റ്റിക് വിമുകത വിദ്യാലയം
- ദേശീയ ഹരിതസേനയുടെ പ്രവർത്തനങ്ങൾ
- വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ
- ഉല്ലാസപ്രദമായ പഠനയാത്രകൾ
- ഗണിതം രസകരമാക്കാൻ ഉല്ലാസഗണിതം പ്രവർത്തനങ്ങൾ
- പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം
- Hello English
- Talent lab
- ശാസ്ത്രമേള, കലാമേള, കായികമേള എന്നിവയിൽ ശ്രദ്ധേയമായ പങ്കാളിത്തം
- സ്കൂൾ ആകാശവാണി
- നൈപുണി വികസന പ്രോഗ്രാം
ക്ലബുകൾ
- വിദ്യാരംഗം
- സയൻസ്
- സോഷ്യൽ സയൻസ്
- ഇംഗ്ലീഷ് ക്ലബ്ബ്
- ഹിന്ദി ക്ലബ്ബ്
- അറബിക് ക്ലബ്ബ്
- മലയാളം ക്ലബ്ബ്
- ഗണിതം ക്ലബ്ബ്
- സംസ്‌കൃത ക്ലബ്ബ്
വഴികാട്ടി
- മഞ്ചേരി നഗരത്തിൽ നിന്നും ബസ്സ്/ഓട്ടോ മാർഗം എത്താം ( 3 കിലോമീറ്റർ )
- കോഴിക്കോട് - പാലക്കാട് ദേശീയ പാതയിലെ പൂക്കോട്ടൂർ നിന്നും ഓട്ടോ /ബസ്സ് മാർഗം എത്താം ( 5 കിലോമീറ്റർ )
{{#multimaps: 11.19272816233298, 76.13386242767228 | width=800px | zoom=16 }}