ഗവ.എൽ.പി.എസ് .പെരുമ്പളം നോർത്ത്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ.പി.എസ് .പെരുമ്പളം നോർത്ത് | |
---|---|
വിലാസം | |
ഗവ. നോർത്ത് എൽ പി എസ്, പെരുമ്പളം പെരുമ്പളം , പെരുമ്പളം പി.ഒ. , 688570 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 16 - 06 - 1961 |
വിവരങ്ങൾ | |
ഫോൺ | 0478 2513167 |
ഇമെയിൽ | 34314thuravoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34314 (സമേതം) |
യുഡൈസ് കോഡ് | 32111000201 |
വിക്കിഡാറ്റ | Q87477812 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | തുറവൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അരൂർ |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | തൈക്കാട്ടുശ്ശേരി |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 22 |
പെൺകുട്ടികൾ | 28 |
ആകെ വിദ്യാർത്ഥികൾ | 50 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലിൻസമ്മ പി ജെ |
പി.ടി.എ. പ്രസിഡണ്ട് | രാജേഷ് കെ ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീദേവി റ്റി ആർ |
അവസാനം തിരുത്തിയത് | |
03-02-2022 | Mka |
ചരിത്രം
ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിലെ പെരുമ്പളം എന്ന ഗ്രാമത്തിലാണ് ഗവണ്മെന്റ് നോർത്ത് ലോവർ പ്രൈമറി സ്കൂൾ പ്രവർത്തിക്കുന്നത്. ചേർത്തല വിദ്യാഭ്യാസ ജില്ലക്ക് കീഴിലുള്ള തുറവൂർ വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിൻറെ ഭരണ നിർവ്വഹണ ചുമതല നിർവഹിക്കുന്നത്. 1961 ജൂൺ 16ന് സ്ഥാപിച്ച ഈ വിദ്യാലയം തലമുറകൾക്ക് അറിവ് പകർന്നു നൽകി വരുന്നു.
ഭൗതികസൗകര്യങ്ങൾ
ഒരു പ്രധാനകെട്ടിടം, ഒരു ഉപകെട്ടിടം, ഊണ് മുറി, 5 ടോയ്‌ലറ്റ്, കിണർ.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- പെരുമ്പളം മാർക്കറ്റ് ജെട്ടിയിൽ നിന്നും 1.5 കിലോ മീറ്റർ വടക്കു മാറി സ്കൂൾ സ്ഥിതി ചെയ്യുന്നു
|} {{#multimaps:9.8484° N, 76.3608° E |zoom=13}}