ഗവ.എൽ.പി.എസ് .പെരുമ്പളം നോർത്ത്/ക്വിസ് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

ദേശീയപ്രാധാന്യമുള്ള ദിനാചരണങ്ങളു മായി ബന്ധപ്പെട്ട് കുട്ടികൾക്ക് ക്ലാസ് തലത്തിലും, സ്കൂൾ തലത്തിലും ക്വിസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ ക്വിസ് മത്സരങ്ങൾ നടത്തി വരുന്നു.