സ്നേഹാലയം കുന്നംകളം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ചാവക്കാട് ഉപജില്ലയിലെ ഒരു സ്പെഷ്യൽ സ്കൂൾ ആണ് സ്നേഹാലയം.
സ്നേഹാലയം കുന്നംകളം | |
---|---|
വിലാസം | |
കുന്നംകുളം ഗുരുവായൂർ റോഡ്,കുന്നംകുളം.പി.ഒ , തൃശൂർ 680503 , തൃശൂർ ജില്ല | |
സ്ഥാപിതം | 14 - ഡിസംബർ - 1981 |
വിവരങ്ങൾ | |
ഫോൺ | 04885224578 |
ഇമെയിൽ | snehalayamschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24398 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | സ്പെഷ്യൽ |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | sheeba abraham |
അവസാനം തിരുത്തിയത് | |
03-02-2022 | 24398 |
ചരിത്രം
1981 ൽ നോർത്ത് കേരള സി എസ് ഐ മാനേജ്മെന്റിന്റ കീഴിൽ ആരംഭിച്ച ഈ വിദ്യാലയം 1996 ൽ ഭാഗികമായി എയ്ഡഡ് ആകുകയും 1997ൽ പൂർണമായി ( ഒന്ന് മുതൽ പത്ത് വരെ ) എയ്ഡഡ് വിദ്യാലയമായി അംഗീകരിക്കപ്പെടുകയും ചെയ്തു . ഇത് കുന്നംകുളത്തിന്റെ ഹൃദയ ഭാഗത്ത് ഗുരുവായൂർ റോഡിൽ മിഷൻ ഹില്ലിൽ തലഉയർത്തി നിൽക്കുന്നു .പാർശ്വവൽക്കരിക്കപ്പെട്ട ബധിരരായ വിദ്യാർത്ഥികളെ സ്പീച് തെറാപ്പിയിലൂടെയും ഓഡിറ്ററി പരിശീലനത്തിലൂടെയും സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുകയാണ് ഈ വിദ്യാലയം ചെയ്യുന്നത് .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1981-2011 | മിസ്സിസ് .പ്രെയ്സി ചീരോത്ത് |
---|---|
2011-2021 | മിസ്റ്റർ .ഡേവിസ്.കെ.ജെ. |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾവഴികാട്ടി
<googlemap version="0.9" lat="10.644803" lon="76.066225" zoom="17" width="350" height="350" selector="no" controls="none">10.64339, 76.065881, Snehalayam CSI HS for the Deaf Kunnamkulam</googlemap>
|