എം.എൽ.പി.എസ്, ഇളപ്പിൽ, വെട്ടൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം.എൽ.പി.എസ്, ഇളപ്പിൽ, വെട്ടൂർ | |
---|---|
വിലാസം | |
വർക്കല എം.എൽ.പി.എസ്.വെട്ടൂർ.ഇളപ്പിൽ , വർക്കല പി.ഒ. , 695141 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1923 |
വിവരങ്ങൾ | |
ഇമെയിൽ | mlpselappil@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42237 (സമേതം) |
യുഡൈസ് കോഡ് | 32141200522 |
വിക്കിഡാറ്റ | Q64037334 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | വർക്കല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വർക്കല |
താലൂക്ക് | വർക്കല |
ബ്ലോക്ക് പഞ്ചായത്ത് | വർക്കല |
തദ്ദേശസ്വയംഭരണസ്ഥാപനം | വെട്ടൂർ പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 75 |
പെൺകുട്ടികൾ | 86 |
ആകെ വിദ്യാർത്ഥികൾ | 161 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീനറാണി എ. എസ് |
പി.ടി.എ. പ്രസിഡണ്ട് | ദിവ്യ |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രിയ |
അവസാനം തിരുത്തിയത് | |
03-02-2022 | വിക്കി 2019 |
ചരിത്രം
1923 -ലാണ് ഈ സ്കൂൾ സ്ഥാപിതമായത് .ജേഷ്ടനുജന്മാരായ ശ്രീ മുഹമ്മദ് തമ്പി ,ശ്രീ .മുഹമ്മദ് കാസിം എന്നിവരായിരുന്നു
സ്ഥാപകർ .ആദ്യം രണ്ടു ക്ലസ്സുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ .ക്രമേണ നാലാം ക്ലാസ്സു വരെ ഉയർന്നു .നിലവിൽ പ്രീ പ്രൈമറി ,പ്രൈമറി
വിഭാഗങ്ങളിലായി പ്രവർത്തിച്ചു വരുന്നു .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മികവുകൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- വർക്കല റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
ആറ്റിങ്ങൽ KSRTC ബസ് സ്റ്റേഷനിൽ നിന്നും കൊല്ലമ്പുഴ ,മണനാക്ക് ,കടയ്ക്കാവൂർ അഞ്ചുതെങ് വഴി റോഡ് മാർഗം വഴി 13 കിലോമീറ്റർ
- NH 66നാഷണൽ ഹൈവെയിൽ 11 കിലോമീറ്റർ ബസ് മാർഗ്ഗം എത്താം
.
{{#multimaps:8.7249874920518, 76.74036326858685|zoom=8}}