കൊല്ലം യു പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കൊല്ലം പ്രദേശത്തിന്റെ സാംസ്കാരിക ഉന്നതിയിൽ ഏറെ പങ്കു വഹിച്ച വിദ്യാലയമാണ് കൊല്ലം യു പി സ്കൂൾ.അടുക്കളയുടെ നാല് ചുവരുകൾക്കുള്ളിൽ നിന്നും പെൺകിടാങ്ങളെ അറിവിന്റെ ,സ്വാതന്ത്ര്യത്തിന്റെ പുതിയ ലോകത്തേക്ക് ആനയിക്കാൻ വേണ്ടി 1903 ൽ ശ്രീ കൊടക്കാട്ട് കേളപ്പൻ ഗുരുക്കൾ സ്ഥാപിച്ച പെൺ പള്ളിക്കൂടമാണ് പിന്നീട് കൊല്ലം യു പി സ്കൂൾ ആയത്.
കൊല്ലം യു പി എസ് | |
---|---|
വിലാസം | |
കൊല്ലം കൊല്ലം പി.ഒ. , 673307 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 5 - 1903 |
വിവരങ്ങൾ | |
ഇമെയിൽ | kollamups001@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16350 (സമേതം) |
യുഡൈസ് കോഡ് | 32040900808 |
വിക്കിഡാറ്റ | Q64552894 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കൊയിലാണ്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൊയിലാണ്ടി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പന്തലായിനി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊയിലാണ്ടി മുനിസിപ്പാലിറ്റി |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 222 |
പെൺകുട്ടികൾ | 134 |
ആകെ വിദ്യാർത്ഥികൾ | 356 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജിസ്ന. എം |
പി.ടി.എ. പ്രസിഡണ്ട് | ബിജു.പി.എം |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ. |
അവസാനം തിരുത്തിയത് | |
02-02-2022 | Tknarayanan |
ചരിത്രം
ഒരു നാടിൻറെ സാസ്കാരിക ചരിത്രത്തിൽഏറെ പ്രധാനപ്പെട്ടതാണ് വിദ്യാലയങ്ങളുടെ ചരിത്രം.നമ്മുടെ നാടിൻറെ സാംസ്കാരിക ഉന്നതിയിൽ ഏറെ പങ്കു വഹിച്ച വിദ്യാലയങ്ങളാണ് കൊല്ലം യു പി സ്കൂൾ. അധിക വായനക്ക്
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
ശാസ്ത്രോത്സവം 2015 ജില്ലാ പ്രവൃത്തി പരിചയമേളയിൽ യു പി വിഭാഗം വുഡ് വർക്കിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും സംസ്ഥാന പ്രവൃത്തി പരിചയമേളയിൽ സി ഗ്രേഡും – അഭിനവ് വി യു പി വിഭാഗം ചന്ദനത്തിരി നിർമ്മാണത്തിൽ സബ്ജില്ലയിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും ജില്ലാ മത്സരത്തിൽ എ ഗ്രേഡും –ദേവനന്ദ എസ് ബി
സാമൂഹ്യ ശാസ്ത്രമേള
കൊയിലാണ്ടി സബ്ജില്ലയിൽ എൽ പി വിഭാഗം ഓവറോൾ രണ്ടാം സ്ഥാനം
കൊയിലാണ്ടി സബ്ജില്ലയിൽ യു പി വിഭാഗം ഓവറോൾ രണ്ടാം സ്ഥാനം
ഉപജില്ലാ സാമൂഹ്യ ശാസ്ത്ര ക്വിസ് എൽ പി വിഭാഗം ഒന്നാം സ്ഥാനം- ദേവാഞ്ജന ബി എം & അലൻ ഭരത്
യു പി വിഭാഗം ഒന്നാം സ്ഥാനം - തേജ ജെ എസ് ,അഹന ഭരത്
യുറീക്ക വിജ്ഞാനോത്സവം – കൊയിലാണ്ടി മുനിസിപ്പൽ തലത്തിൽ യു പി വിഭാഗം ഒന്നാംസ്ഥാനം- ആര്യ ലക്ഷ്മി എ സി
രണ്ടാം സ്ഥാനം –അഹന ഭരത്
മേഖലാ മത്സരത്തിൽ രണ്ടാം സ്ഥാനം – അഹന ഭരത്
ദേശാഭിമാനി അക്ഷര മുറ്റം ക്വിസ് 2015
സബ്ജില്ലയിൽ എൽപി വിഭാഗം ഒന്നാം സ്ഥാനം ദേവാഞ്ജന ബി എം ,അലൻ ഭരത്
കെ.പി.എസ്.ടി.യു സ്വദേശ് ക്വിസ് 2015
സബ്ജില്ലയില് യു പി വിഭാഗം ഒന്നാം സ്ഥാനം തേജ.ജെ.എസ് എല്.പി.വിഭാഗം രണ്ടാം സ്ഥാനം ഹൃദയ് ജയറാം
കെ.എസ്.ടി.എ. രജത ജൂബിലി ക്വിസ്സ്
സബ്ജില്ലയിൽ എൽ പി വിഭാഗം രണ്ടാം സ്ഥാനം ദേവാഞ്ജന ബി.എം , അലൻ ഭരത്
ഗാന്ധിസ്മൃതി താലൂക്ക് തല ക്വിസ്സ്
എൽ.പി. വിഭാഗം ഒന്നാം സ്ഥാനം- ഹൃദയ് ജയറാം& അലൻ ഭരത്
സബ്ജില്ലാ തല സ്വാതന്ത്ര്യദിനക്വിസ്സ്
യു പി വിഭാഗം രണ്ടാം സ്ഥാനം – അഹന ഭരത് & തേജ
സബ്ജില്ലാ തല ഉറുദു ടാലൻറ് ടെസ്റ്റ് വിജയികൾ
അസ്ഹാഫ് ടി ടി ,ഫെമിന സി കെ
മലർവാടി ലിറ്റിൽ സ്കോളർ
കൊയിലാണ്ടി സബ്ജില്ല എൽപി വിഭാഗം
ഒന്നാം സ്ഥാനം ദേവാജ്ഞന ബി എം രണ്ടാം സ്ഥാനം-,അലൻ ഭരത്
മികവ് 2015-16
2015-16 സ്കൂൾ തല പ്രവർത്തനത്തിൻറെ അടിസ്ഥാനത്തിൽ
സി ആർ സി തലത്തിൽ രണ്ടാം സ്ഥാനം
2016-17 മികവ്
കൊയിലാണ്ടി മുൻസിപ്പൽ തല സ്വാതന്ത്ര്യദിന ക്വിസ് യു പി വിഭാഗം രണ്ടാം സ്ഥാനം
താലൂക്ക് തല ഗാന്ധി ക്വിസ് എൽ പി വിഭാഗം ഒന്നാം സ്ഥാനം
ദേശാഭിമാനി അക്ഷരമുറ്റം എൽ പി വിഭാഗം സബ്ജില്ലയിൽ
ഒന്നാം സ്ഥാനം
കെ പി എസ് ടി എ സ്വദേശ് ക്വിസ് എൽ പി വിഭാഗം സബ്ജില്ലയിൽ ഒന്നാം സ്ഥാനം –ജില്ലയിൽ ഒന്നാം സ്ഥാനം
ഗണിത ശാസ്ത്ര മേള –എൽ പി വിഭാഗം ഗണിത ക്വിസ് –
ഒന്നാം സ്ഥാനം
സാമൂഹ്യ ശാസ്ത്രമേള –എൽ പി വിഭാഗം സാമൂഹ്യ ശാസ്ത്ര ചാർട്ട് ഒന്നാം സ്ഥാനം
സാമൂഹ്യ ശാസ്ത്രക്വിസ് –എൽപി വിഭാഗം ഒന്നാം സ്ഥാനം
സബ്ജില്ലാ സാമൂഹ്യ ശാസ്ത്രമേള –എൽ പി വിഭാഗം ചാമ്പ്യൻമാർ
ജില്ലാ സാമൂഹ്യ ശാസ്ത്രമേള മികച്ച വിദ്യാലയ പുരസ്കാരം
ഉപജില്ലാ പ്രവൃത്തി പരിചയമേള
ചന്ദനത്തിരി നിർമ്മാണം എ ഗ്രേഡ് രണ്ടാം സ്ഥാനം
ചിരട്ടകൊണ്ടുളള നിർമ്മാണം –സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം
ജില്ലാതലത്തിൽ ബി ഗ്രേഡ്
ബാംബൂ പ്രൊഡക്ട്-ബി ഗ്രേഡ്
ഉപജില്ലാ കലോത്സവം എൽ പി വിഭാഗം ഭരതനാട്യം ഒന്നാം സ്ഥാനം എ ഗ്രേഡ്
യു പി വിഭാഗം നാടകം - രണ്ടാം സ്ഥാനം –മികച്ച നടൻ ബഹുമതി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഇളയടുത്ത് വേണുഗോപാൽ,
- DR.രാമചന്ദ്രൻ
- പ്രമുഖ ബോംബെ വ്യവസായി രാമചന്ദ്രൻ
- കെ നൌഷാദ്ഇബ്രാഹിം(സിനിമാ താരം)
- ഡി ഒ രാജൻ
വഴികാട്ടി
- വടകര ഭാഗത്ത് നിന്നും വരുമ്പോൾ ആനക്കുളം ബസ്സ് ഇറങ്ങി ദേശീയ പാതയിലൂടെ 150 മീറ്റർ മുന്നോട്ട് നടന്ന് ഇടത്തോട്ട് തിരിഞ്ഞ് 50 മീറ്റർ നടന്നാൽ കൊല്ലം യു പി സ്കൂളിൽ എത്തും.
- കോഴിക്കോട് ഭാഗത്ത് നിന്നും വരുമ്പോൾ ആനക്കുളം ബസ്സ് ഇറങ്ങി റോഡ് ക്രോസ് ചെയ്ത് 150 മീറ്റർ ദേശീയ പാതയിലൂടെ പുറകിലേക്ക് നടന്ന് ഇടത്തോട്ട് തിരിഞ്ഞ് 50 മീറ്റർ നടന്നാൽ കൊല്ലം യു പി സ്കൂളിൽ എത്തും.
- മേപ്പയൂർ ഭാഗത്ത് നിന്നും വരുമ്പോൾ കൊല്ലത്ത് ബസ്സ് ഇറങ്ങി ദേശീയ പാതയിലൂടെ വടകര ഭാഗത്തേക്ക് 500 മീറ്റർ നടന്ന് വലത്ത് തിരിഞ്ഞ് 50 മീറ്റർ നടന്നാൽ കൊല്ലം യു പി സ്കൂളിൽ എത്തും.
{{#multimaps:11.4594,75.6807|zoom=16}} -