ഈസ്റ്റ് കതിരൂർ യു പി സ്കൂൾ

20:32, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ് ഉപജില്ലയിലെ ഈസ്റ്റ് കതിരൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്

ഈസ്റ്റ് കതിരൂർ യു പി സ്കൂൾ
ഈസ്റ്റ് കതിരൂർ യു.പി സ്കൂൾ
വിലാസം
ഈസ്റ്റ് കതിരൂർ

ഈസ്റ്റ് കതിരൂർ യു.പി സ്കൂൾ

ഈസ്റ്റ് കതിരൂർ പി.ഒ കൂത്തുപറമ്പ് ഉപജില്ല

പിൻ : 670642
,
ഈസ്റ്റ് കതിരൂർ പി.ഒ.
,
670642
,
കണ്ണൂർ ജില്ല
സ്ഥാപിതം1909
വിവരങ്ങൾ
ഫോൺ9745892131
ഇമെയിൽekupsekups1965@gmail.com
കോഡുകൾ
സ്കൂൾ കോഡ്14662 (സമേതം)
യുഡൈസ് കോഡ്32020700104
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല കൂത്തുപറമ്പ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൂത്തുപറമ്പ്
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൂത്തുപറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ53
പെൺകുട്ടികൾ57
ആകെ വിദ്യാർത്ഥികൾ125
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറീജ.കെ
പി.ടി.എ. പ്രസിഡണ്ട്എ. രാമചന്ദ്രൻ
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ . വി
അവസാനം തിരുത്തിയത്
02-02-2022Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ പാട്യം ഗ്രാമ പഞ്ചായത്തിൽ 17-ാം വാർഡ് കിഴക്കെ കതിരൂർ എന്ന പ്രദേശത്തെ ഗ്രാമവാസികളുടെ ചിരകാല സ്വപ്നമായിരുന്നു ഈ പ്രദേശത്ത് ഒരു വിദ്യാലയം സ്ഥാപിതമാക്കുക എന്നത് . 1909 ൽ ശ്രീ ചന്തു ഗുരുക്കൾ തന്റെ അശ്രാന്തപരിശ്രമത്തിന്റെ ഫലമായി ഈ പ്രദേശത്ത് ഒരു സ്കൂൾ സ്ഥാപിക്കുകയുണ്ടായി. ആദ്യ കാലത്ത് ഈ സ്കൂൾ ഒരു കുടിപ്പള്ളിക്കൂടം എന്ന നിലയിലാണ് പ്രവർത്തനം ആരംഭിച്ചത്. അദ്ദേഹത്തിന്റെ കാലശേഷം അനുജൻ ശ്രീ രാമൻ ഗുരുക്കൾ ഈ വിദ്യാലയത്തിന്റെ മാനേജർ എന്ന നിലയിൽ ഈ സ്കൂളിന്റെ യശസ്സ് ഉയർത്തുകയും ചെയ്തുകൂടുതൽ വായിക്കൂ

ഭൗതികസൗകര്യങ്ങൾ

  • പാചകപ്പുര
  • കമ്പ്യൂട്ടർ ലാബ്
  • ഊൺ മുറി
  • കംമ്പ്യൂട്ടർ ലാബ്
  • ഗണിതലാബ്
  • ലൈബ്രറി
  • കളിസ്ഥലം
  • സാമൂഹ്യ-ശാസ്ത്രലാബ്
  • സ്മാർട്ട് ക്ലാസ് റൂം

പാഠ്യേതര പ്രവർത്തനങ്ങൾ

മികവുകൾ

ക്ലബ്ബുകൾ

  • വിദ്യാരംഗം
  • സോഷ്യൽ സയൻസ് ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്ബ്
  • ഇംഗ്ലീഷ് ക്ലബ്ബ്
  • ശുചിത്വ ക്ലബ്ബ്
  • പ്രവർത്തി പരിചയ ക്ലബ്
  • ഹിന്ദി ക്ലബ്ബ്
  • സംസ്കൃതം ക്ലബ്ബ്
  • അറബി ക്ലബ്ബ്

മാനേജ്‌മെന്റ്

പേര് വർഷം
ശ്രീ ചന്തു ഗുരുക്കൾ 1909-
ശ്രീ രാമൻ ഗുരുക്കൾ -1965
കല്യാണി അമ്മ 1965-1999
ജാനകി അമ്മ 1999-2006
ഓമന ടീച്ചർ 2006 മുതൽ

മുൻസാരഥികൾ

പേര് വർഷം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വേറ്റുമ്മൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.(1.9കിലോമീറ്റർ)

പത്തായക്കുന്നിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.(1.7കിലോമീറ്റർ){{#multimaps:11.788525, 75.552796||width =800 px||zoom=16}}