എലാങ്കോട് ഈസ്റ്റ് എൽ പി സ്കൂൾ

19:17, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- School14524 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിൽ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ പാനൂർ ഉപജില്ലയിൽ എലാങ്കോട് പ്രദേശത്താണ് എയ്ഡഡ് സ്കൂളായ എലാങ്കോട് ഈസ്റ്റ്‌ എൽ. പി. സ്കൂൾ സ്ഥിതി ചെയ്യുന്നത്.

എലാങ്കോട് ഈസ്റ്റ് എൽ പി സ്കൂൾ
വിലാസം
എലാങ്കോട്

എലാങ്കോട് ഈസ്റ്റ് എൽ.പി.സ്കൂൾ,എലാങ്കോട് ഈസ്റ്റ്,എലാങ്കോട്(പി.ഒ)
,
670 692
സ്ഥാപിതം1929
വിവരങ്ങൾ
ഫോൺ0490 2318135,9946400166
ഇമെയിൽelangodeeast@gmail.com
കോഡുകൾ
സ്കൂൾ കോഡ്14524 (സമേതം)
യുഡൈസ് കോഡ്32020600304
വിക്കിഡാറ്റQ101583319
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല പാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൂത്തുപറമ്പ്
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്പാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,പാനൂർ
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ40
പെൺകുട്ടികൾ40
ആകെ വിദ്യാർത്ഥികൾ80
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രേമ.വി.പി
പി.ടി.എ. പ്രസിഡണ്ട്രാജേഷ് കെ.കെ
എം.പി.ടി.എ. പ്രസിഡണ്ട്രജിന പി
അവസാനം തിരുത്തിയത്
01-02-2022School14524


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

പാനൂരിൽ നിന്നും 3 കി.മീ. തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന എലാങ്കോട് ദേശത്തെ പൗരമുഖ്യനും പ്രശസ്ത വൈദ്യരുമായിരുന്ന ദിവംഗതനായ തണ്ടാൻ കണ്ടിയിൽ ശ്രീ.ചാത്തു വൈദ്യരായിരുന്നു സ്കൂളിന്റെ സ്ഥാപകൻ.... കൂടുതൽ വായിക്കുക>>>>>>>>>>

ഭൗതികസൗകര്യങ്ങൾ

    മികച്ച ഭൗതിക സാഹചര്യങ്ങൾ ഉള്ള ഒരു വിദ്യാലയം ആണ് ELANGODE EAST L.P.SCHOOL

ചുറ്റു മതിലും ഇന്റർലോക്ക് ചെയ്ത മുറ്റവും പൂച്ചെടികളും സ്കൂളിനെ മനോഹരമാക്കുന്നു.എല്ലാ സൗകര്യങ്ങളോട് കൂടിയ 2 നില കെട്ടിടവും അതിനോട് ചേർന്ന് തന്നെ വിശാലമായ അടുക്കളയും ,ഭക്ഷണ ശാലയും, ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം ശുചി മുറിയും വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്...പ്രത്യേകം പ്രത്യേകം ക്ലാസ്സ് മുറികളും വിശാലമായ ഓഫീസ് മുറിയും സ്കൂളിൽ ഉണ്ട്.Laptops, projectors,water purifier ഒരോ ക്ലാസ്സിലും പ്രത്യേകം സൗണ്ട് സിസ്റ്റം,ഗ്രീൻ ബോർഡ് ഉൾപ്പെടെ ആധുനിക സൗകര്യങ്ങൾ എല്ലാം ഉൾക്കൊള്ളുന്നതാണ് ഇൗ വിദ്യാലയം..

പാഠ്യേതര പ്രവർത്തനങ്ങൾ

                                          വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ
                                          ജൈവ പച്ചക്കറി കൃഷി                                     
                                          പിന്നോക്കം നിൽക്കുന്നവർക്കുള്ള പഠന സഹായം  
                                          കമ്പ്യൂട്ടർ പരിശീലനം 
                                          മികച്ച വിദ്യാർത്ഥികൾക്കുള്ള എൻഡോവ്മെന്റ്  
                                          ആഴ്ചയിൽ ക്വിസ് മത്സരം 

മാനേജ്‌മെന്റ്

    corporate

മുൻസാരഥികൾ

ക്രമ

നമ്പർ

നാമം കാലയളവ്
1 കുഞ്ഞിക്കണ്ണൻ കോവുക്കൽ 1954-62
2 രാഘവൻ കോവുക്കൽ 1962-89
3 കൗസല്യ 1989-93
4 രാജമ്മ. എസ് 1993-2002
5 ചന്ദ്രൻ. വി. കെ 2002-18

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

   മോഹനൻ കെ പി (മുൻ കൃഷി വകുപ്പ് മന്ത്രി)

വഴികാട്ടി

പാനൂരിൽ നിന്നും നാദാപുരം റോഡിൽ മൂന്ന് കിലോമീറ്റർ പോയാൽ പുത്തൂരിൽ എത്തും, അവിടെ നിന്നും വലത്തോട്ട് പുല്ലമ്പ്ര ദേവീ ക്ഷേത്രം റോഡിൽ പോയി ഒരു കിലോമീറ്റർ കഴിയുമ്പോ വലതു വശത്തായി എലാങ്കോട് ഈസ്റ്റ്‌ എൽ. പി. സ്കൂൾ കാണാം

{{#multimaps:11.750194731792769, 75.59492766153197| width=700px | zoom=12 }}