സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ. പി. എസ്. അരയാഞ്ഞിലിമൺ
വിലാസം
അറയാഞ്ഞിലിമൺ

ഇടകടത്തി.പി.ഒ പി.ഒ.
,
686510
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ04735 268065
ഇമെയിൽglpsarayanjilimon@gmail.com
കോഡുകൾ
സ്കൂൾ കോഡ്38501 (സമേതം)
യുഡൈസ് കോഡ്32120805301
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല റാന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി
ബ്ലോക്ക് പഞ്ചായത്ത്റാന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയശ്രീ. ഇ.ടി
പി.ടി.എ. പ്രസിഡണ്ട്ജ്യോതി അനുരാജ്
എം.പി.ടി.എ. പ്രസിഡണ്ട്ബീന അനിൽ
അവസാനം തിരുത്തിയത്
01-02-202238501roopa


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പരിപാവനമായ പമ്പാനദിയാൽ വലയം ചെയ്തു കിടക്കുന്ന ഒരു കൊച്ചു ഗ്രാമമാണ് അറയാഞ്ഞിലിമൺ.വ്യത്യസ്ത മതസ്ഥരായ  അനേകമാളുകൾ ഇവിടെ തിങ്ങി പാർക്കുന്നു.ഇവിടുത്തെ കുഞ്ഞുങ്ങൾക്ക് അറിവിൻറെ ആദ്യ മധുരം പകർന്നു നൽകാനായി ഇവിടത്തെ  നല്ലവരായ നാട്ടുകാരുടെ വിയർപ്പിനെ ഫലമായി 1956 - 57 കാലഘട്ടത്തിൽ ഉയർന്നുവന്നതാണ് ഈ സരസ്വതി ക്ഷേത്രം.ഈ വിദ്യാലയം ഇന്ന് അറുപത്തി അഞ്ചാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്.സമൂഹത്തിന്റെ വ്യത്യസ്ത മേഖലയിൽ ജോലി നോക്കുന്ന നിരവധി പേർക്ക് അറിവിൻറെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകിയത് ഈ കൊച്ചു വിദ്യാലയമാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മികവുകൾ

മുൻസാരഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

അധ്യാപകർ

ക്ളബുകൾ

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി