ഗവൺമെന്റ് യു പി എസ്സ് എഴുമാന്തുരുത്ത്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയംജില്ലയിലെ കടുത്തുരുത്തി പഞ്ചായത്തിൻറെ പടിഞ്ഞാറൻ പ്രദേശവും അപ്പർകുട്ടനാടൻ പ്രദേശത്തിൽപ്പെട്ടതുമായ എഴുമാന്തുരുത്തിലെ ഏക സർക്കാർസ്ഥാപനമാണ് ഗവൺമെൻറ് യു.പി.സ്കൂൾ എഴുമാന്തുരുത്ത്.നൂറ് വർഷത്തിലേറെയായി പ്രവർത്തിച്ചു വരുന്നു.
ഗവൺമെന്റ് യു പി എസ്സ് എഴുമാന്തുരുത്ത് | |
---|---|
വിലാസം | |
എഴുമാന്തുരുത്ത് എഴുമാന്തുരുത്ത് പി.ഒ. , 686613 , കോട്ടയം ജില്ല | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഇമെയിൽ | gupsezhumanthuruth2017@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45356 (സമേതം) |
യുഡൈസ് കോഡ് | 32100900204 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | കുറവിലങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കോട്ടയം |
താലൂക്ക് | വൈക്കം |
ബ്ലോക്ക് പഞ്ചായത്ത് | കടുത്തുരുത്തി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 26 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 50 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രേണുക എം. കെ |
പി.ടി.എ. പ്രസിഡണ്ട് | എ കെ പ്രവീൺകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | മാധവി ബേബി |
അവസാനം തിരുത്തിയത് | |
01-02-2022 | 45356-hm |
ചരിത്രം
. 20ാംനൂറ്റാണ്ടിൻറെ ആദ്യവർഷങ്ങളിൽ ഈ പ്രദേശവാസികളായിരുന്ന ചിലർ ചേർന്ന് ആരംഭിച്ച കുടിപ്പള്ളിക്കൂടം ബ്രിട്ടീഷ്കാരനായ ബേക്കർസായിപ്പും കുറച്ചു കാലം നടത്തുുകയുണ്ടാ്യി.വർഷങ്ങൾക്കു ശേഷം നാട്ടുകാർ തന്നെ ഏറ്റെടുക്കുകയും ചെയ്തു. കൂടുതൽ അറിയാൻ
ഭൗതിക സൗകര്യങ്ങൾ
കുടിവെള്ളം കിണർ,മഴവെള്ളസംഭരണി.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനാധ്യാപകർ
ക്രമ നമ്പർ | പേര് | സോവന കാലം |
---|---|---|
1 | മോഹൻദാസ് | 2019-20 |
2 | ||
3 | ||
4 |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 9.75,76.46|zoom=14}}
Govt.U.P.S.Ezhumanthuruth
|
|