സെന്റ്.തെരേസാസ് യു.പി.എസ്. മാണിക്കപുരം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്.തെരേസാസ് യു.പി.എസ്. മാണിക്കപുരം | |
---|---|
വിലാസം | |
മാണിക്കപുരം പുതുകുളങ്ങര പി.ഒ. , 695541 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1950 |
വിവരങ്ങൾ | |
ഇമെയിൽ | manickapuramups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42558 (സമേതം) |
യുഡൈസ് കോഡ് | 32140600802 |
വിക്കിഡാറ്റ | Q64036348 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | നെടുമങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | അരുവിക്കര |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വെള്ളനാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് ഉഴമലയ്ക്കൽ |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 93 |
പെൺകുട്ടികൾ | 78 |
ആകെ വിദ്യാർത്ഥികൾ | 171 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജോസ്. ജി |
പി.ടി.എ. പ്രസിഡണ്ട് | ജയരാജ് |
എം.പി.ടി.എ. പ്രസിഡണ്ട് | ലളിതംബിക |
അവസാനം തിരുത്തിയത് | |
01-02-2022 | Sreejaashok |
ചരിത്രം
മാണിക്യപുരം എന്ന പ്രദേശത്തിൻറെ ചരിത്രം പരിശോധിക്കുമ്പോൾ നവോത്ഥാനത്തിന് പാതയിലൂടെ ഈ നാടിനെയും ഇവിടത്തെ ജനങ്ങളെയും കൈപിടിച്ച് നടത്താൻ കഴിഞ്ഞത് സെൻ്റ് തെരേസ സ്കൂൾ സ്ഥാപിതമായതോടെ കൂടിയാണ്.(കൂടുതൽ വായനക്ക്)
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മികവുകൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 8.60418928198491, 77.02667151365237 |zoom=18}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
നെടുമങ്ങാട് ജംഗ്ഷനിൽ നിന്നും സ്കൂളിലേക്ക് എത്തുന്നതിനു രണ്ടു മാർഗങ്ങളാണ് പ്രധാനമായും ഉള്ളത്. 1.എൽ.ഐ.സി ജംഗ്ഷനിൽ നിന്നും ഒരു റോഡ് നേരെ നെടുമങ്ങാട് ജംഗ്ഷനിൽ പോകുന്നു. ആ റോഡിൻ്റെ മധ്യ ഭാഗത്ത് നിന്നും ഇടത്തേക്ക് തിരിയുന്ന ഒറ്റ വരി പാത നേരെ ചെല്ലുന്നത് കല്ലിങ്കൽ ജംഗ്ഷനിൽ.അവിടെ നിന്നും നേരെ കരിപ്പൂര് റോഡ് പോയി വലത്തേക്ക് തിരിയുക.ആ വഴി നേരെ കാവും മൂല ജംഗ്ഷനിലേക്ക് എത്തിക്കും .അവിടെ നിന്ന് ഇടത്തേക്ക് 500 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിന് മുന്നിൽ എത്താം. 2.നെടുമങ്ങാട് ബസ്റ്റാൻഡ് മുമ്പിൽ നിന്ന് വലത്തേക്ക് ഉള്ള വഴി തിരിഞ്ഞാൽ നേരെ ചാരുംമൂടിലേക് പോകാം.ചാരുംമൂട് ജംഗ്ഷൻ എത്തിക്കഴിഞ്ഞാൽ അവിടെ നിന്ന് ഇടത്തേക്ക് 200 മീറ്റർ സഞ്ചരിച്ചാൽ ചാൽ മാണിക്യപുരം സ്കൂളിൻ്റെ മുന്നിലെത്താം. 3. ആര്യനാട് ജംഗ്ഷനിൽ നിന്ന് നെടുമങ്ങാട് ലേക്ക് വരുന്ന വഴിക്ക് പുതുക്കുളങ്ങര കഴിഞ്ഞാൽ ചാരുംമൂട് എന്നുപറയുന്ന ജംഗ്ഷൻ എത്തും. ആ ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞാൽ 200 മീറ്ററിൽ സ്കൂളിലെത്തും. |