കലാനിലയം യു പി എസ് പുലിയന്നൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ പുലിയന്നൂർ എന്നസ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കലാനിലയം യു പി എസ് പുലിയന്നൂർ.
കലാനിലയം യു പി എസ് പുലിയന്നൂർ | |
---|---|
വിലാസം | |
പുലിയന്നൂർ പുലിയന്നൂർ പി.ഒ. , 686573 , കോട്ടയം ജില്ല | |
സ്ഥാപിതം | 03 - 06 - 1952 |
വിവരങ്ങൾ | |
ഫോൺ | 04822 205388 |
ഇമെയിൽ | puliyannoorkalanilayam123@gmail.com |
വെബ്‍സൈറ്റ് | www.kala |
കോഡുകൾ | |
സ്കൂൾ കോഡ് | 31546 (സമേതം) |
യുഡൈസ് കോഡ് | 32101000509 |
വിക്കിഡാറ്റ | Q87658897 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | പാലാ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ളാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 24 |
പെൺകുട്ടികൾ | 20 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മേരിക്കുട്ടി ജോർജ്ജ് |
പി.ടി.എ. പ്രസിഡണ്ട് | റ്റോമി പി എൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷൈനി ബെന്നി |
അവസാനം തിരുത്തിയത് | |
31-01-2022 | Asokank |
ചരിത്രം
പുലിയന്നൂർ ക്ലാരിസ്റ്റ് കോൺവെൻറ് ഉടമസ്ഥതയിലുള്ള ഈ സ്കൂൾ പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് സ്കൂൾ ആണ് പുലിയന്നൂർ നിവാസികളുടെ ചിരകാല സ്വപ്നമായ കലാനിലയം യുപി സ്കൂൾ ഉദാരമതികളും സാംസ്കാരിക സമ്പന്നരുമായനാട്ടുകാരുടെ സഹകരണത്തോടെ ഉദാരമതികളും ആയ 1952 ജൂൺ രണ്ടാം തീയതി സ്ഥാപിതമായി.ശ്രീമതിലീലാവതി അമ്മ ശ്രീമതി ലക്ഷ്മിക്കുട്ടിഅമ്മ എന്നിവർ അധ്യാപകരായിസ്കൂൾ പ്രവർത്തനം ആരംഭിച്ചു
ഭൗതികസൗകര്യങ്ങൾ
സ്കൂളിൻറെ നാലു വശങ്ങളുംഅതിവിശാലമായസ്കൂൾ ഗ്രൗണ്ട്കുട്ടികൾക്ക് കളിസ്ഥലവും ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
1992- 1997 ടിജെ ഏലിക്കുട്ടി
1997 -1999 സിസ്റ്റർ അൽഫോൻസ തോമസ്
1999 - 2002സിസ്റ്റർ സിസിലി പി വി
2002 -2005 സിസ്റ്റർ ടി ഡിമേരി
2005 -2012സിസ്റ്റർ ലിസി കുട്ടി തോമസ്
2012 -2014 സിസ്റ്റർ മേരി പി ജെ
2014 -2020 സിസ്റ്റർ ആൻസി ജോസഫ്
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
സ്ക്കൂൾ പേര്.വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.708818,76.656843 |width=700px|zoom=16}}