ജി.എം.എൽ.പി.എസ് നിലമ്പൂർ

10:55, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48431 (സംവാദം | സംഭാവനകൾ) (change infobox details.)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ നിലമ്പൂർ മുനിസിപ്പാലിറ്റിയുടെ  ഹൃദയഭാഗത്ത്  നിലമ്പൂർ ടൗണിനോട് ചേർന്ന് പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി നിലകൊള്ളുന്നു.പൊതു വിദ്യാലയങ്ങൾ നാടിൻറ നന്മയ്ക്കു തന്നെയാണ്.പിന്നോക്കാവസ്ഥയുടെ പ്രയാസങ്ങളിൽ നിന്നും കരകയറി മികവിൻെറ പാതയിലേക്കൊരു വിദ്യാലയം. ആ മാതൃകയാണ് ഈ സ്കൂൾ .  2021 - 22അധ്യയനവർഷം പ്രീ- പ്രൈമറി ഉൾപ്പെടെ 324 വിദ്യാർത്ഥികൾ പഠനം നടത്തുന്നു.  (എന്നിങ്ങനെ വിവരിക്കുന്ന ഒരു ചെറിയ ആമുഖ ഭാഗം വേണം.)

ജി.എം.എൽ.പി.എസ് നിലമ്പൂർ
വിലാസം
നിലമ്പൂർ

GMLPSCHOOL NILAMBUR
,
ചന്തക്കുന്ന് പി.ഒ.
,
679329
,
മലപ്പുറം ജില്ല
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ04931 225575
ഇമെയിൽglpsnilambur100@gmail.com
കോഡുകൾ
സ്കൂൾ കോഡ്48431 (സമേതം)
യുഡൈസ് കോഡ്32050400708
വിക്കിഡാറ്റQ64567350
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംനിലമ്പൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്നിലമ്പൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,,നിലമ്പൂർ
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ381
പെൺകുട്ടികൾ366
അദ്ധ്യാപകർ24
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോസ് അബ്രാഹം
പി.ടി.എ. പ്രസിഡണ്ട്സഫറുളള
എം.പി.ടി.എ. പ്രസിഡണ്ട്റഷീദ
അവസാനം തിരുത്തിയത്
31-01-202248431


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് 1974ൽ ആണ്. 1914 ചന്തക്കുന്ന് പ്രദേശത്ത് മദ്രസാപഠനത്തിനു വേണ്ടി ഏതാനും പൗരപ്രമുഖർ ചേർന്ന് ആരംഭിച്ച മദ്രസാവിദ്യാലയംപിന്നീട്ഗവ:ഏറ്റെടുക്കുകയും പ്രൈ-മറി വിദ്യാലയം ആരംഭിക്കുകയും ചെയ്തു. കേവലം 22 കു-ട്ടികൾ മാത്രമുണ്ടായിരുന്ന വിദ്യാലയം. പ്രൈമറി വിദ്യാലയമായതോടെ ചുറ്റുപാടുമുള്ള പ്രദേശങ്ങളിൽ നിന്നും കുട്ടികൾ എത്തിച്ചേർന്നു. രണ്ട് മുറികളും ചുറ്റും വരാന്തയുമായിപണി കഴിപ്പിച്ച കെട്ടിടത്തിൽ ഒന്നു മുതൽ 5 വരെ ക്ലാസുകൾ ആരംഭിച്ചു.

കൂടുതൽ വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂൾ സുരക്ഷ ക്ലബ്

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ജൈവകൃഷി

 
jaiva krishi

മുൻ സാരഥികൾ

നമ്പ‍ർ പേര് കാലഘട്ടം
1 മാധവികുട്ടി ടീച്ചർ
2 വാസുദേവൻ നമ്പീശൻ 1982 1992
3 ഗണപതി സാർ
4 രാജ്കുമാർ സാർ 1998 2005
5 കെ.കെ.ജെസ്സി ടീച്ചർ 2005 2006
6 ഗർവാസീസ് സാർ . പി.പി 2006 2012
7 ജോളി ടീച്ചർ 2012 2014
8 subramaniyan padukanni 2014
9 മുഹമ്മദ് 2014 2015
10 അന്നമ്മ 2015 2018
11 ജോർജ് പി.വർഗ്ഗീസ് 2018 2021
12 സുനിൽകുമാർ 2021
13 ജോസ് അബ്രഹാം 2021 തുടരുന്നു



വഴികാട്ടി

  • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:11.284504,76.237339|zoom=18}}

"https://schoolwiki.in/index.php?title=ജി.എം.എൽ.പി.എസ്_നിലമ്പൂർ&oldid=1519239" എന്ന താളിൽനിന്ന് ശേഖരിച്ചത്