ജി.എൽ.പി.എസ് കൊളവല്ലൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ പാനൂർ ഉപജില്ലയിലെ കുന്നോത്ത് പറമ്പ് പഞ്ചായത്തിലെ തൂവക്കുന്ന് ഗ്രാമത്തിലുള്ള ഗവൺമെന്റ് വിദ്യാലയമാണ് ഗവഃ എൽ .പി .സ്കൂൾ കൊളവല്ലൂർ .
ജി.എൽ.പി.എസ് കൊളവല്ലൂർ | |
---|---|
വിലാസം | |
കൊളവല്ലൂർ ഗവ : എൽ. പി. സ്കൂൾ കൊളവല്ലൂർ ,കൊളവല്ലൂർ , തൂവക്കുന്ന് പി.ഒ. , 670693 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1906 |
വിവരങ്ങൾ | |
ഫോൺ | 0490 2466888 |
ഇമെയിൽ | govtlpkolavallur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14502 (സമേതം) |
യുഡൈസ് കോഡ് | 32020600702 |
വിക്കിഡാറ്റ | Q64457767 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | പാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൂത്തുപറമ്പ് |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൂത്തുപറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കുന്നോത്തുപറമ്പ്,, |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 46 |
പെൺകുട്ടികൾ | 39 |
ആകെ വിദ്യാർത്ഥികൾ | 85 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മുരളീധരൻ. വി. വി |
പി.ടി.എ. പ്രസിഡണ്ട് | മമ്മി. കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ജമീല. യു |
അവസാനം തിരുത്തിയത് | |
30-01-2022 | 14502 |
ചരിത്രം
ഗവ : എൽ . പി സ്കൂൾ കൊളവല്ലൂർ :-
കണ്ണൂർ ജില്ലയിലെ പാനൂർ സബ്ജില്ലയിലെ കുന്നോത്തുപറമ്പ് പഞ്ചായത്തിൽ തൂവക്കുന്നിൽ സ്ഥിതിചെയ്യുന്ന സ്ഥാപനമാണ് ഗവ : എൽ പി സ്കൂൾ ,കൊളവല്ലൂർ. കൂടുതൽ വായിക്കുക >>>>>>
ഭൗതികസൗകര്യങ്ങൾ
* വാടക കെട്ടിടം -രണ്ടു നില കോൺഗ്രീറ്റ് .
- ക്ലാസ് മുറികൾ - 20 *20 - 4 എണ്ണം (3 എണ്ണം ടൈൽസ് പാകിയത് ).
- പ്രീ പ്രൈമറി - 20 *20 - ഒന്ന് (സിമെൻറ് ).
- ഓഫീസ് - 20 *20 -ഒന്ന് (സിമെൻറ് ).
- സ്കൂൾ കോംബൗണ്ടിൽ കിണർ ,മോട്ടോർ ,കുടിവെള്ള സംവിധാനം.
- ഉച്ചഭാഷിണി ,പ്രൊജക്ടർ ,ലാപ്ടോപ്പ് ,വൈറ്റ് ബോർഡ് ,ലൈബ്രെറി .
- ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും രണ്ടുവീതം ടോയ്‍ലെറ്റുകൾ.
- സ്മാർട്ട് ക്ലാസ്സ്‌റൂം .
- ഉദ്യാനം .
പാഠ്യേതര പ്രവർത്തനങ്ങൾ
ഓൺലൈൻ പഠനത്തോടൊപ്പം പഠ്യേതര പ്രവർത്തനങ്ങളും ആസൂത്രണം ചെയ്തു നടപ്പിലാക്കിയിട്ടുണ്ട് .ജൂൺ 1 പ്രവേശനോത്സവം ഓൺലൈനായി ആഘോഷിച്ചതിനുശേഷം എല്ലാ ദിനാചരണങ്ങളും അവയുടെ പ്രാധാന്യത്തിനനുസരിച്ച് വിവിധ പ്രവർത്തനങ്ങളോടെ നടപ്പിലാക്കിയിട്ടുണ്ട് . പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു സ്കൂളിൽ ഒരു തോട്ടം ,വീട്ടിലൊരു മരം പദ്ധതി ,സ്കൂൾ ഉദ്യാനം ,ശുചിത്യ സന്ദേശം ഉയർത്തിപ്പിടിച്ചു ഓൺലൈൻ ശുചിത്വോപകരണ നിർമ്മാണ ശില്പശാല ,ക്വിസുകൾ ,ഓൺലൈൻ കലോത്സവം തുടങ്ങിയവ അവയിൽ ചിലതാണ് .
മാനേജ്‌മെന്റ്
സർക്കാർ വിദ്യാലയം (വാടക കെട്ടിടം ).
മുൻസാരഥികൾ
ക്രമ നമ്പർ | പേര് | കാലഘട്ടം | ചിത്രം |
---|---|---|---|
1 | പി .കെ .വിജയൻ | 1991.1993 | |
2 | കെ .കെ .മുഹമ്മദ് | 1993.1994 | |
3 | കെ .രാമചന്ദ്രൻ നമ്പ്യാർ | 1994.1995 | |
4 | ഒ .ഇന്ദിര | 1995.1996 | |
5 | പി .പത്മനാഭൻ | 1996.1999 | |
6 | പി .ഉണ്ണികൃഷ്ണൻ | 1999.2000 | |
7 | പി .പത്മനാഭൻ | 2000.2001 | |
8 | എം .പി .പീതാംബരൻ | 2001.2002 | |
9 | സി .മാധവി | 2002 | |
10 | പി .വി .ബാലാരുണൻ | 2002.2003 | |
11 | ശശിധരൻ ആശാരി | 2003.2004 | |
12 | കെ .സി .കുമാരൻ | 2004 | |
13 | ഭാർഗവൻ .സി | 2004.2005 | |
14 | രാജൻ .ടി .പി | 2005.2006 | |
15 | കെ .സി .കുമാരൻ | 2006.2010 | |
16 | രാജൻ .ടി .പി | 2010.2013 | |
17 | വിശ്വനാഥൻ എകരത്ത് | 2013.2015 | |
18 | രാജൻ .പി .പി | 2015.2019 | |
19 | രാഘവൻ .കെ | 2019.2020 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാല
വഴികാട്ടി
{{#multimaps: 11.75899,75.63740| width=800px | zoom=12 }}