ഗവൺമെന്റ് യു പി എസ്സ് പാത്താമുട്ടം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് യു പി എസ്സ് പാത്താമുട്ടം | |
---|---|
വിലാസം | |
പാത്താമുട്ടം ഗവ.യു.പി.സ്കൂൾ പാത്താമുട്ടം, 686 532 , പാത്താമുട്ടം പി.ഒ. , 686 532 , കോട്ടയം ജില്ല | |
സ്ഥാപിതം | 1956 |
വിവരങ്ങൾ | |
ഇമെയിൽ | gupspathamuttam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33447 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | ചങ്ങനാശ്ശേരി |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | കോട്ടയം ഈസ്റ്റ് ബ്ലോക്ക് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 5 |
ആകെ വിദ്യാർത്ഥികൾ | 15 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റാണി മാത്യൂ |
പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി.ജോസ്ന |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി.ജോസ്ന |
അവസാനം തിരുത്തിയത് | |
29-01-2022 | 33447 |
ചരിത്രം
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസജില്ലയിൽ കോട്ടയം കിഴക്ക് പാത്താമുട്ടം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് യു.പി.എസ്സ് പാത്താമുട്ടം.. കോട്ടയം ജില്ലയിൽ ദക്ഷിണമൂകാമ്പിക എന്നറിയപ്പെടുന്ന പനച്ചിക്കാട് ദേവീക്ഷേത്രം നിലകൊള്ളുന്ന പനച്ചിക്കാട്ഗ്രാമപഞ്ചായത്തിലെ 13-ാം വാർഡിൽ പാത്താമുട്ടം കരയിലെ സർവ്വേ നമ്പർ 162/2ൽ ഒരേക്കർ 62 1/2 സെൻറ് സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. തുടർന്ന് വായിക്കുക
ഭൗതികസൗകര്യങ്ങൾ
സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തൃതി - 1 ഏക്കർ 62.5 സെന്റ്
ക്ലാസ്സ്മുറികൾ - 3 എണ്ണം
സ്മാർട്ട് ക്ലാസ്സ്റൂം - 1 എണ്ണം
ഹെഡ് മാസ്റ്റേഴ്സ് റൂം - 1 എണ്ണം
സ്റ്റാഫ് റൂം - 1 എണ്ണം
സ്റ്റോർ റൂം - 1 എണ്ണം
പാചകപ്പുര - 1 എണ്ണം
കുടിവെള്ളം - ടാപ്പ്, കിണർ
ടോയ് ലറ്റ് - 4 എണ്ണം
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ശാസ്ത്രരംഗം
- ഹരിതസമൃദ്ധി
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- അമ്മവായന
- ദിനാചരണങ്ങൾ
വഴികാട്ടി
- ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽനിന്നും പ്രൈവറ്റ്ബസ്സിൽ/ഓട്ടോയിൽ എത്താം (7.7 കി.മി)
- കോട്ടയം റെയിൽവേ സ്റ്റേഷനിൽനിന്നും പ്രൈവറ്റ്ബസ്സിൽ/ഓട്ടോയിൽ എത്താം (13 കി.മി)
- ചങ്ങനാശ്ശേരി-കോട്ടയം ദേശീയപാതയിൽ നിന്നും മന്ദിരം ജംങ്ഷൻ ബസ് സ്റ്റോപ്പിൽനിന്നിം പ്രൈവറ്റ്ബസ്സിൽ/ഓട്ടോയിൽ എത്താം (3.5 കി.മി)
{{#multimaps:9.506455, 76.551641 | width=800px | zoom=16 }}