ഇ. എ. എൽ. പി. എസ്. നെല്ലിമല
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ നെല്ലിമലയിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഇ എ എൽ പി സ്കൂൾ നെല്ലിമല .
ഇ. എ. എൽ. പി. എസ്. നെല്ലിമല | |
---|---|
വിലാസം | |
നെല്ലിമല നെല്ലിമല പി.ഒ. , 689542 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 23 - 05 - 1921 |
വിവരങ്ങൾ | |
ഫോൺ | 0469 2665699 |
ഇമെയിൽ | ealpsnellimala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37324 (സമേതം) |
യുഡൈസ് കോഡ് | 32120600513 |
വിക്കിഡാറ്റ | Q87593723 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | പുല്ലാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | കോയിപ്രം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് കോയിപ്രം |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 10 |
പെൺകുട്ടികൾ | 10 |
ആകെ വിദ്യാർത്ഥികൾ | 20 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജാജിമോൾ എ. എ |
പി.ടി.എ. പ്രസിഡണ്ട് | രമ്യ ശ്രീകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | അനിത ടി |
അവസാനം തിരുത്തിയത് | |
29-01-2022 | 37324 |
ചരിത്രം
കൊല്ലവർഷം 1096 ഇടവമാസം പത്താം തീയതി അതായത് ക്രിസ്താബ്ദം 1921 മെയ് 23 ന് മലങ്കര മാർത്തോമ സഭയുടെ സുവിശേഷ സംഘം ജനറൽ സെക്രട്ടറിയായിരുന്ന ദിവംഗതനായ അയിരൂർ ചെറുകര സി.പി. ഫിലിപ്പോസ് കശ്ശീയയുടെ ഉദ്യമത്തിലും നെല്ലിമല നെല്ലിക്കൽ പാലമറ്റത്ത് പരേതനായ ശ്രീ മാത്തൻ ഔസേപ്പ് ഔദാര്യമായി സംഭാവന ചെയ്ത സ്ഥലത്തും അദ്ദേഹത്തിൻറെ സ്ഥലവാസികളുടെയും പരിശ്രമ ത്തോടും നെല്ലിമല ബഥേൽ മാർത്തോമ്മാ ഇടവക വികാരിയായിരുന്ന വട്ടക്കോട്ട ആയി കലമണ്ണിൽ പരേതനായ റവ. കെ. ഇ ജേക്കബ് കശ്ശീശ്ശയുടെ തീവ്രയജ്ഞത്തോടുകൂടി ആണ് നെല്ലിമല എൽപി സ്കൂൾ സ്ഥാപിതമായത്. കൂടുതൽ ചരിത്രം..
ഭൗതികസൗകര്യങ്ങൾ
- സൗകര്യപ്രദമായി പഠനപ്രവർത്തനങ്ങൾ നടത്താൻ കഴിയുന്ന സ്കൂൾ കെട്ടിടം
- ചുറ്റുമതിൽ
- വൃത്തിയുള്ള ടോയ് ലറ്റ് സംവിധാനങ്ങൾ
- വ്യത്തിയും, ഭംഗിയും, സൗകര്യങ്ങളും ഉള്ള കിച്ചൺ.
- കുടിവെള്ള സൗകര്യം .
- Play ground()
- സ്മാർട്ട് ക്ലാസ്റൂം സംവിധാനങ്ങൾ: ലാപ് ടോപ്(1), പ്രൊജക്ടർ (1),(പത്തനംതിട്ട ജില്ല കൈറ്റിൽ നിന്നും സ്കൂൾ ഹൈടെക് പദ്ധതിയിൽ ലഭിച്ചു)
മികവുകൾ
- ഭാഷാ പഠനത്തിനായി ആവിഷ്കരിച്ച "മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ് " കൂടാതെ " ശ്രദ്ധ " എന്നിവയുടെ മൊഡ്യൂളിൽ നിഷ്കർഷിക്കുന്ന രീതിയിൽ ക്ലാസുകൾ കൈകാര്യം ചെയ്യുകയും ചെയ്തതിലൂടെ കുട്ടികളെ പഠനത്തിൽ മുൻ പന്തിയിൽ എത്തിക്കാൻ സാധിച്ചു.
ഹൈടെക് പൂർത്തീകരണ പ്രഖ്യാപനം
നെല്ലിമല ഇ.എ.എൽ.പി.സ്കൂളിന്റെ ഹൈടെക് പൂർത്തീകരണ പ്രഖ്യാപനം 12-10-2020 ന് സർക്കാർ നിർദ്ദേശ പ്രകാരം നടത്തി.
മുൻസാരഥികൾ
പ്രധാന അധ്യാപകർ | വര്ഷം |
---|---|
ശ്രീ പി കെ കോരുത് | |
സി. പോത്തൻ | |
റ്റിപി മത്തായി | |
പി എൻ ചാണ്ടി | |
പി പി ചാക്കോ | |
കെ ജെ മത്തായി | |
ശ്രീമതി മറിയം | |
ജോൺ വർഗീസ് | |
സി എ അമ്മിണികുട്ടി | |
ശോശാമ്മ എബ്രഹാം | |
ലളിത അമ്മ തോമസ് | |
ശാന്തമ്മ തോമസ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
പ്രഥമ അധ്യാപിക : ശ്രീമതി. ജാജിമോൾ എ.എ
ക്രമ നമ്പർ | പേര് |
---|---|
1 | ശ്രീമതി. ജാജിമോൾ എ.എ
(പ്രഥമ അധ്യാപിക) |
2 | അഹല്യ ദേവദാസ് .ഡി |
3 | അനിത .ടി |
4 | പാർവതി എ.സ് കുമാർ |
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂൾ ഫോട്ടോകൾ
സ്കൂൾ പ്രവർത്തനങ്ങൾ ചിത്രങ്ങളിലൂടെ
ക്ലബ്ബുകൾ
- വിദ്യാരംഗം
- സയൻസ് ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
- പ്രവർത്തി പരിചയ നൈപുണ്യ ക്ലബ്.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:9.362518,76.654903|width=1050px | zoom=10}} |