പഞ്ചായത്ത് എൽ പി എസ് നീണ്ടൂർ

21:50, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31422 (സംവാദം | സംഭാവനകൾ) (സ്കൂളിലെ പ്രധാനാദ്ധ്യാപകർ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ മൂഴിക്കുളങ്ങര സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്

പഞ്ചായത്ത് എൽ പി എസ് നീണ്ടൂർ
വിലാസം
മൂഴിക്കുളങ്ങര

മൂഴിക്കുളങ്ങര പി.ഒ.
,
686601
,
കോട്ടയം ജില്ല
സ്ഥാപിതം29 - ജൂൺ - 1960
വിവരങ്ങൾ
ഫോൺ0481 2712882
ഇമെയിൽmoozhikulangaralps55@gmail.com
കോഡുകൾ
സ്കൂൾ കോഡ്31422 (സമേതം)
യുഡൈസ് കോഡ്32100300801
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല ഏറ്റുമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംഏറ്റുമാനൂർ
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്ഏറ്റുമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംനീണ്ടൂർ
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ18
പെൺകുട്ടികൾ14
ആകെ വിദ്യാർത്ഥികൾ32
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസാ സെബാസ്റ്റ്യൻ
പി.ടി.എ. പ്രസിഡണ്ട്റോയിച്ചൻ സി. എം.
അവസാനം തിരുത്തിയത്
29-01-202231422


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1960 ജൂൺ 29 നു പ്രവർത്തനം ആരംഭിച്ചു. പഞ്ചായത്ത് മെമ്പറായിരുന്ന കറുത്തേടത്തുമനയ്ക്കൽ ശ്രീ. സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ മൂഴിക്കുളങ്ങര നിവാസികളും, നീണ്ടൂർ പഞ്ചായത്ത് കമ്മിറ്റിയും നടത്തിയ നിരന്തര പരിശ്രമത്തിന്റെ വിജയദിനമായിരുന്നു അന്ന്. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

വിഭാഗം നിലവിലുള്ളത് ക്ലാസ്സുകൾ പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സു വരെ ക്ലാസ്സുമുറി - 5 ആൺകുട്ടികൾക്കുള്ള ടോയ്‌ലറ്റ് -1 പെൺകുട്ടികൾക്കുള്ള ടോയ്‌ലറ്റ് - 2 CWSN കുട്ടികൾക്കുള്ള ടോയ്‌ലറ്റ് - 1 സുരക്ഷിതവും ആവശ്യാനുസരണം ഉപയോഗിക്കുവാൻ കഴിയുന്ന തരത്തിലുമുള്ള കുടിവെള്ളസൗകര്യം പ്രധാന അദ്ധ്യാപക മുറി - 1 ചുറ്റുമതിൽ ഭാഗികം കളിസ്ഥലം, കിഡ്സ് പരാർക്ക് ക്ലാസ്സുമുറിയിലേയ്ക്കു കൈപ്പിടിയുള്ള റാമ്പ് - 2 അടുക്കള

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ പ്രധാനാദ്ധ്യാപകർ:

നീണ്ടൂർ പഞ്ചായത്ത് എൽ.പി.സ്‌കൂളിലെ മുൻകാല പ്രധാനാദ്ധ്യാപകരുടെ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു

ക്രമ നമ്പർ പേര് സേവനകാലം
1 ഭാർഗവി വി. ജെ. 06/1960 മുതൽ 04/1963 വരെ
2 ലീലാമ്മ കെ. ആർ. 05/1963 മുതൽ 03/1991 വരെ
3 ലൂക്കോസ് പി. എ. 07/1990 മുതൽ 01/1991 വരെ
4 എബ്രഹാം പി. കെ. 04/1991 മുതൽ 08/2019 വരെ
5 സിസിലി തോമസ്‌ 09/2019 മുതൽ 04/2020 വരെ
6 സിസാ സെബാസ്റ്റ്യൻ 12/2021 മുതൽ തുടരുന്നു

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

 {{#multimaps:9.705737, 76.509605| width=800px | zoom=16 }}