സെന്റ് ആന്റണീസ് എൽ പി എസ്സ് പാലകര
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിൽ കടുത്തുരുത്തി വിദ്യാഭാസജില്ലയിലേ കുറവിലങ്ങാട് ഉപജില്ലയുടെ കീഴിലുള്ള ഒരു പ്രൈമറി സ്‌കൂൾ ആണിത് .
| സെന്റ് ആന്റണീസ് എൽ പി എസ്സ് പാലകര | |
|---|---|
| വിലാസം | |
പാലകര, കടുത്തുരുത്തി കടുത്തുരുത്തി പി.ഒ. , 686604 , കോട്ടയം ജില്ല | |
| സ്ഥാപിതം | 1920 |
| വിവരങ്ങൾ | |
| ഫോൺ | 9447855720 |
| ഇമെയിൽ | stantonyslppalakara@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 45314 (സമേതം) |
| യുഡൈസ് കോഡ് | 32100900304 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
| ഉപജില്ല | കുറവിലങ്ങാട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | കടുത്തുരുത്തി |
| താലൂക്ക് | വൈക്കം |
| ബ്ലോക്ക് പഞ്ചായത്ത് | കടുത്തുരുത്തി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 7 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 24 |
| പെൺകുട്ടികൾ | 19 |
| ആകെ വിദ്യാർത്ഥികൾ | 43 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ആലിസ്അഗസ്റ്റിൻ |
| പി.ടി.എ. പ്രസിഡണ്ട് | സെബാസ്റ്റ്യൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | കവിത |
| അവസാനം തിരുത്തിയത് | |
| 29-01-2022 | 45314.hm |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം;കോട്ടയം ജില്ലയിലെ കടുത്തുരുത്തി പഞ്ചായത്തിൽ ശതാബ്‌ദി പിന്നിട്ട ഒരു പ്രൈമറി സ്കൂൾ ആണ് പാലകര സെന്റ് .ആന്റണിീസ് .പ്രീപ്രൈമറിയും ഇവിടെ പ്രവർത്തിക്കുന്നു .1920ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത് .കൂടുതൽ വായിക്കുവാൻ
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
- സ്കൂളിലെ മുൻ പ്രധാനാധ്യാപകർ :
- 20013-16 ------------------
നേട്ടങ്ങൾ
- 2020 ൽ ഹരിതകേരള മിഷൻ അവാർഡ് ലഭിച്ചു .
- എല്ലാ വർഷവു എൽ .എസ് .എസ് സ്കോളർഷിപ് ലഭിക്കുന്നു .
- DCL , IQ പരീക്ഷയിൽ 2 ക്യാഷ് അവാർഡുകളും 25 A ഗ്രേഡുകളും നേടുകയുണ്ടായി .
- 2020ൽ സ്കൂളിന്റെ ശതാബ്ദി വളരെ വിപുലമായി ആഘോഷിച്ചു .പൂർവ്വ മാനേജർമാർ ,അദ്ധ്യാപകർ ,വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു .ഈ അവസരത്തിൽ മുതിർന്ന പൗരന്മാരെ ആദരിച്ചു .
- ശതാബ്ദി സ്മാരകമായി പൂർവ്വ വിദ്യാർഥികൾ പ്രവേശനകവാടം നിർമിച്ചു .
- ഈ സ്കൂളിൽ നിന്ന് നാലാം ക്ലാസ് കഴിഞ്ഞു പോകുന്ന എല്ലാ കുട്ടികളും മലയാളം ,ഇംഗ്ലീഷ് എന്നീ ഭാഷകൾ നന്നായി എഴുതുകയും വായിക്കുകയും ചെയ്യും .
- സ്കൂൾ പ്രവർത്തനങ്ങൾ ഭംഗിയായി നടക്കുന്നു .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളിൽ ഡോക്ടർമാർ ,എൻജിനീയര്മാര് ,പുരോഹിതർ ,വക്കീലുമാർ ,അദ്ധ്യാപകർ ,രാഷ്ട്രീയ നേതാക്കന്മാർ ,കർഷകർ ,സർക്കാർ ജീവനക്കാർ ,പ്രവാസികൾ എന്നിങ്ങനെയുള്ള അനേകം വ്യക്തികൾ ഈ സ്കൂളിന്റെ മുതൽക്കൂട്ടാണ് .
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 9.77,76.5|zoom=14}}
St.Antony`s L.P. S. Palakara
|
|