സെന്റ് മേരീസ് എൽ പി സ്കൂൾ ചാരുംമൂട്
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിലെ ചാരുംമൂട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡവിദ്യാലയമാണ് സെന്റ് മേരീസ് എൽ .പി .എസ് .താമരക്കുളം ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലാണ് ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത് .
സെന്റ് മേരീസ് എൽ പി സ്കൂൾ ചാരുംമൂട് | |
---|---|
പ്രമാണം:/home/kite/Desktop/36440schoolfront.jpeg | |
വിലാസം | |
ചാരുംമൂട് ചാരുംമൂട് , ചാരുംമൂട് പി.ഒ. , 690505 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 08 - 12 - 1917 |
വിവരങ്ങൾ | |
ഫോൺ | 0479 2384765 |
ഇമെയിൽ | smlpscharummood@gmail.com |
വെബ്‍സൈറ്റ് | http://cmcspunalurdiocese.org/marylpscharummoodu.html |
കോഡുകൾ | |
സ്കൂൾ കോഡ് | 36440 (സമേതം) |
യുഡൈസ് കോഡ് | 32110601002 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | കായംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | മാവേലിക്കര |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | ഭരണിക്കാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 177 |
പെൺകുട്ടികൾ | 189 |
ആകെ വിദ്യാർത്ഥികൾ | 366 |
അദ്ധ്യാപകർ | 13 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഡെയ്സിമോൾ എ |
പി.ടി.എ. പ്രസിഡണ്ട് | പാട്രിക് ആന്റണി |
എം.പി.ടി.എ. പ്രസിഡണ്ട് | റൂത്ത് ജോൺ |
അവസാനം തിരുത്തിയത് | |
28-01-2022 | Smlpscharummood |
................................
ചരിത്രം
പുരാതന ലത്തീൻ കാത്തോലിക്ക രൂപതയായ കൊല്ലം രൂപതയിൽ നിന്നും ജന്മം സിദ്ധിച്ച കൊട്ടാര രൂപതയിലെ മെത്രാനായിരുന്ന അലോഷ്യസ് മാറിയബെൻസീഗേർ 1915 -1930 കാലഘട്ടത്തിൽ തന്റെ മിഷൻ പ്രവർത്തനം നൂറനാട്,ചാരുമൂട് പ്രദേശത്തേക് വ്യാപിപ്പിച്ചു .ലെപ്രസിസാനിറ്റോറിയത്തിലെ അന്തേവാസികൾക്കായി പള്ളിയും അവരെ ശ്രുശൂഷിക്കാൻ സന്യാസമഠവും സ്ഥാപിച്ചു .തുടർന്ന് ചാരുംമൂട് സൈന്റ്റ് മേരീസ് ദേവാലയത്തിന്റെ വികാരിയും കോർപ്പറേറ്റ് മാനേജരും ആയിരുന്ന ലോറൻസ് പെരേരയാണ് 1918 ഇൽ ഈ വിദ്യാലയം സ്ഥാപിച്ചത് .ഈ പ്രദേശത്തെ ആദ്യ വിദ്യാഭ്യാസ സ്ഥാപനം ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ താമരക്കുളം പഞ്ചായത്തിൽ ചാരുമ്മൂടിന്റെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്നു .
ചാരുമ്മൂടിന്റെ ഹൃദയാന്തർ ഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ സരസ്വതി ക്ഷേത്രം ഈ നാടിൻറെ സൗഭാഗ്യമാണ്.ധനികനെന്നോ ,ദരിദ്രർ എന്നോ ഭേദമില്ലാതെ ഈ അക്ഷരമുറ്റത്താണ് ചാരുംമൂട് ദേശവാസികളുടെ ബാല്യങ്ങൾ പിന്നിടുന്നത് "കൊണ്ടുപോകില്ല ചോരന്മാർ കൊടുക്കുംതോറുംമേറിടും ,മേന്മനല്കുംമരിച്ചാലും വിദ്യ തന്നെ മഹാധനം ഉള്ളൂരിന്റെ പ്രശസ്തമായ വരികൾ അറിവിന്റെ അനശ്വരതയെ കുറിക്കുന്നു .അറിവിന്റെ അക്ഷരങ്ങൾ അഗ്നി പ്രഭയോടെ നാമയുടെ പ്രകാശം നിറക്കുമ്പോൾ അറിവ് ആത്യന്തികമായ അനശ്വര ധനമാണെന്ന കവിവചനം യാഥാർഥ്യമാക്കികൊണ്ടു സൈന്റ്റ് മേരീസ് എൽ .പി .എസ് 105 ആം വർഷത്തിലേക്കു കടന്നിരിക്കുന്നു. 1986 ഇൽ ഉണ്ടായ കൊല്ലം രൂപത വിഭജനത്തിനു ശേഷം പുനലൂർ രൂപതയുടെ അധീനതയിലാണ് ഈ സ്ഥാപനം .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാ
- ബസ് സ്റ്റാന്റിൽനിന്നും 9 കി.മി അകലം.
{{#multimaps:9.1719881,76.6086814 |zoom=18}}