ജി.എൽ.പി.എസ് ആമപ്പൊയിൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിലെ ആമപ്പൊയിൽ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി .എൽ.പി. സ്കൂൾ ആമപ്പൊയിൽ .
ജി.എൽ.പി.എസ് ആമപ്പൊയിൽ | |
---|---|
വിലാസം | |
ആമപ്പൊയിൽ ജി. എൽ. പി. എസ്. ആമപൊയിൽ , വെള്ളയൂർ പി.ഒ. , 679327 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1946 |
വിവരങ്ങൾ | |
ഫോൺ | 04931 259766 |
ഇമെയിൽ | glpamapoyil@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48504 (സമേതം) |
യുഡൈസ് കോഡ് | 32050300807 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | വണ്ടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | വണ്ടൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്, കാളികാവ് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 111 |
പെൺകുട്ടികൾ | 91 |
ആകെ വിദ്യാർത്ഥികൾ | 202 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഉണ്ണി കൃഷ്ണൻ.വി .പി |
പി.ടി.എ. പ്രസിഡണ്ട് | മുസ്തഫ അബ്ദുൽ ലത്തീഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | Hafeefa |
അവസാനം തിരുത്തിയത് | |
28-01-2022 | Manojjoseph |
ചരിത്രം
1919 ൽ ഓത്തുപള്ളിക്കൂടം എന്ന നിലയിലാണ് ആമപ്പൊയിൽ ജി എൽ പി സ്‌കൂൾ ആരംഭിക്കുന്നത്. 1924 ൽ സീമാമു മുസലിയാർ വിദ്യാലയത്തിന്റെ മാനേജ്‌മന്റ് ഏറ്റെടുത്തു. 1938 ൽ സ്വാതത്ര്യസമരത്തിൻ്റെ ഭാഗമായി നടന്നിരുന്ന പോരാട്ടങ്ങളിൽ എല്ലാ അധ്യാപകരും പങ്കെടുക്കണമെന്ന കല്പനയെ തുടർന്ന് അധ്യാപകർ വിദ്യാലയം വിട്ടു സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിൽ പങ്കുകൊണ്ടു. തുടർന്നു വിദ്യാലയ നടത്തിപ്പിന് പ്രയാസം നേരിടുകയും തുടർന്നു നടത്താനുള്ള മാനേജ്മെന്റിന്റെ ഹർജി തള്ളപ്പെടുകയും ചെയ്തു.കൂടുതൽ വായിക്കുക
സൗകര്യങ്ങൾ
കാളികാവ് - പുറ്റമണ്ണ -മാഞ്ചേരി പ്രധാന റോഡരികിൽ ആമപ്പൊയിലിൽ സ്ഥിതിചെയ്യുന്നു . വിശാലമായ സ്കൂൾ പരിസരവും വലിയ ഗ്രൗണ്ടും സ്കൂളിന്റെ പ്രേത്യേകതയാണ് . അത്യാധുനിക സജീകരണങ്ങളോടുകൂടിയ ടൈൽസ് പതിച്ച അതിവിശാലമായ ക്ലാസ് മുറികൾ . കൂടുതലറിയുക
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- സുരേഷ് കുമാർ
- സക്കീർ ഹുസൈൻ
- കുഞ്ഞി മരക്കാർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
|- |style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കാളികാവ് ബസ് സ്റ്റാന്റിൽനിന്നും 2 കി.മി അകലം.
- കാളികാവ് -പുറ്റമണ്ണ-ഐലാശ്ശേരി-തുവ്വൂർ റോഡരികിൽ സ്ഥിതിചെയ്യുന്നു.
|}
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:10.7366,76.2822|zoom=8}} {{#multimaps: 11.161798, 76.308165 | width=400px zoom=13 }}