കാർമൽ യു.പി.എസ്. പാലക്കയം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കാർമൽ യു.പി.എസ്. പാലക്കയം | |
---|---|
വിലാസം | |
പാലക്കയം പാലക്കയം , പാലക്കയം പി.ഒ. , 678591 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1979 |
വിവരങ്ങൾ | |
ഫോൺ | 04924 256528 |
ഇമെയിൽ | carmelupschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21895 (സമേതം) |
യുഡൈസ് കോഡ് | 32060700904 |
വിക്കിഡാറ്റ | Q64690647 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
ഉപജില്ല | മണ്ണാർക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | മണ്ണാർക്കാട് |
താലൂക്ക് | മണ്ണാർക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | തച്ചമ്പാറ പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 168 |
പെൺകുട്ടികൾ | 207 |
ആകെ വിദ്യാർത്ഥികൾ | 375 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വത്സമ്മ ജോസഫ് പി ജെ |
പി.ടി.എ. പ്രസിഡണ്ട് | സജീവ് മാത്യു |
എം.പി.ടി.എ. പ്രസിഡണ്ട് | നീതു ടോജി |
അവസാനം തിരുത്തിയത് | |
28-01-2022 | 21895 |
ചരിത്രം
ജീവിച്ചു പോവുക എന്ന ചെറിയ ലക്ഷ്യത്തോടെ കടന്നുവന്ന പാലക്കയം ഗ്രാമത്തിലെ കുടിയേറ്റ കർഷകരുടെ ചിരകാല സ്വപ്നമായ വിദ്യാലയം ഇവിടെ ആരംഭിച്ചത് ജനവാസം തുടങ്ങി 30 വർഷങ്ങൾക്ക് ശേഷമാണ്. 1979 ജൂലൈ മൂന്നാം തീയതി ഗവൺമെന്റ് അംഗീകാരത്തോടെ സിഎംസി സിസ്റ്റേഴ്സ് നേതൃത്വത്തിൽ പാലക്കയം കാർമൽ എൽപി സ്കൂൾ നിലവിൽ വന്നു. 15 -6- 1983 മുതൽ അഞ്ചാം ക്ലാസ് അനുവദിച്ച് ഉത്തരവായത് പ്രകാരം യുപി സ്കൂളായി പ്രവർത്തനം തുടങ്ങി ഇപ്പോൾ പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ പ്രവർത്തിച്ചുവരുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ 25 കിലോമീറ്റർ പിന്നീട്ട് ഇടക്കുറിശ്ശി ശിരുവാണി ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് ശിരുവാണി റോഡിലൂടെ മൂന്നര കിലോമീറ്റർ പിന്നിട്ട് പാലക്കയം ജംഗ്ഷൻ എത്തുന്നു അവിടെനിന്നും പായ്യ്പുല്ല് റോഡിലേക്ക് തിരിയുക ഇടതുഭാഗത്തായി കാണുന്നതാണ് സ്കൂൾ.
{{#multimaps:10.933503065007258, 76.53048288098739|zoom=18}}