എം.എസ്.സി.എൽ.പി.എസ്. നരിയാപുരം
പത്തനംതിട്ട ജില്ലയിലെ വള്ളിക്കോട് പഞ്ചായത്തിൽ ഒന്നാം വാർഡിലെ ഏക പ്രൈമറി വിദ്യാലയമാണ് നരിയാപുരം എം.എസ്.സി.എൽ.പി. സ്കൂൾ 1933 ൽ സ്ഥാപിതമായ ഈ സ്കൂൾ ഗ്രാന്റ് സ്കൂൾ എന്ന പേരിലാണ് അറിയപ്പെട്ടിരു ന്നത്. ആദ്യകാലത്ത് പാണ്ടിയത്ത് റ്റി.ഐ. തോമസ് എന്ന വ്യക്തിയുടെ ഉടമസ്ഥ തിലായിരുന്നു. പ്രാരംഭ ഘട്ടം മുതൽ 1 മുതൽ 5 വരെ ക്ലാസുകൾ ഉണ്ടായിരുന്നു. പിന്നീട് എം.എസ്.സി. മാനേജ്മെന്റിന് സ്കൂൾ വിട്ടുകൊടുത്തു
എം.എസ്.സി.എൽ.പി.എസ്. നരിയാപുരം | |
---|---|
പ്രമാണം:MSCLPS NARIYAPURAM | |
വിലാസം | |
നരിയാപുരം എം എസി. എൽ. പി. സ്കൂൾ നരിയാപുരം. , നരിയാപുരം പി.ഒ. , 689513 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1 - 6 - 1933 |
വിവരങ്ങൾ | |
ഇമെയിൽ | msclps38@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38723 (സമേതം) |
യുഡൈസ് കോഡ് | 32120300102 |
വിക്കിഡാറ്റ | Q87599627 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | കോന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കോന്നി |
താലൂക്ക് | കോന്നി |
ബ്ലോക്ക് പഞ്ചായത്ത് | കോന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 12 |
പെൺകുട്ടികൾ | 11 |
ആകെ വിദ്യാർത്ഥികൾ | 23 |
അദ്ധ്യാപകർ | 1 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിനു ബേബി |
പി.ടി.എ. പ്രസിഡണ്ട് | ശ്രീത എ ൻ |
എം.പി.ടി.എ. പ്രസിഡണ്ട് | പുഷ്പകുമാരി ആർ |
അവസാനം തിരുത്തിയത് | |
28-01-2022 | Thomasm |
ആമുഖം
ചരിത്രം
ഭൂവനേശ്വരം നിവാസികളുടെ പ്രൈമറി വിദ്യാഭ്യാസം എന്ന ആവശ്യം ആ പ്രദേശത്തുനിന്നു തന്നെ സാധ്യമാകുന്നതിന് 1933 ൽ ഈ വിദ്യാലയം സ്ഥാപിച്ചു.
മാനേജർ ശ്രീ. റ്റി.ഐ. തോമസ് പാടിയത്ത് പമ്പാരത്ത് ശ്രീ. പി.സി വർഗീസ്, നിലയ്ക്കൽ കിഴക്കേതിൽ ശ്രീ. എൻ.ഒ. ജോർജ്ജ് എന്നിവരുടെ മേൽനോ ട്ടത്തിൽ എം.പി ഗ്രാന്റ് സ്കൂൾ എന്ന പേരിൽ ഈ സ്ഥാപനം തുടങ്ങി പ്രഥമ പ്രധാനാധ്യാപകൻ പമ്പാരത്ത് ശ്രീ. പി.സി. വറുഗീസ് ആയിരുന്നു.
സ്കൂൾ മാനേജരായിരുന്ന പാണ്ടിയത്ത് ശ്രീ. റ്റി.ഐ. തോമസ് ഈ സ്കൂൾ മലങ്കര കത്തോലിക്ക സഭയ്ക്ക് കൈമാറി തുടത്ത കാലത്ത് മുതൽ 5 വരെ ക്ലാസ്സു കൾ ഉള്ള പൂർണ്ണ എൽ.പി. സ്കൂളായി ഗവൺമെന്റ് അംഗീകാരം ലഭിച്ചു. ഇപ്പോ ഴത്തെ കെട്ടിടം 1988 ൽ പണി കഴിപ്പിച്ചതാണ്. 13 സെന്റ് സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ഭൗതികസൗകര്യങ്ങൾ
13 സെന്റ് സ്ഥലത്ത് ചുറ്റുമതിലിനുള്ളിൽ സ്ഥിതിചെയ്യുന്ന ഉറപ്പുള്ളതും സ്ഥിരവുമായ ഓടിട്ട കെട്ടിടത്തിൽ നാല് മുറികളും ഓഫീസുമായി പ്രവർത്തിക്കുന്നു. ക്ലാസ് മുറികൾ വൈദ്യുതീകരിച്ചിട്ടുള്ള ഈ സ്കൂളിൽ കമ്പ്യൂട്ടർ പഠന സൗകര്യം, ലാബ്, ലൈബ്രറി എന്നിവ പ്രവർത്തിക്കുന്നു. കളിസ്ഥലം, കുടിവെള്ള സൗകര്യം, ആവശ്യമായ ശുചിമുറികൾ, പാചകപ്പുര, ഫലവൃക്ഷങ്ങൾ എന്നിവയുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
- ഏലിയാമ്മ ചെറിയാൻ HM.
- കെഎം ഗ്രേസി HM.
- പി വി എലിസബത്ത്.HM
- രമണി കുട്ടി പി ഒ HM.
- ആനി ജോർജ് HM.
- സൂസമ്മ എസ് HM.
- ഓമന സി എസ് HM.
സ്കൂളിലെ മുൻ അദ്ധ്യാപകർ
- NK ജോൺ.
- S മറിയാമ്മ.
- ടി സി മറിയാമ്മ.
- മാത്യു എൻ ജോർജ്.
- കെ ടി മറിയാമ്മ.
- പിജി സേവ്യർ.
- കെ ജെ കോശി.
- സി പൊടികുഞ്ഞ് .
- ടി ഒ മറിയാമ്മ.
- വി സി തോമസ്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മികവുകൾ
90% കുട്ടികൾക്കും മലയാളം എഴുതാനും വായിക്കാനും കഴിയുന്നു. ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിന് ഒരു പരിധിവരെ കുട്ടികൾക്ക് സാധിക്കുന്നു. മത്സര പരീക്ഷകൾ, കലാപരിപാടികൾ എന്നിവയിൽ പങ്കെടുക്കുകയും വിജയം കൈവരിക്കുകയും ചെയ്യാറുണ്ട്. ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും പ്രവർത്തനങ്ങൾ ചെയ്യുന്നു. (ക്വിസ് പ്രോഗ്രാം, പോസ്റ്റർ, പ്രസംഗം, ചിത്രരചന, കവിത ശേഖരണം).
ദിനാചരണങ്ങൾ
- 1. സ്വാതന്ത്ര്യദിനം.
- 2. റിപ്പബ്ലിക് ദിനം.
- 3. പരിസ്ഥിതി ദിനം.
- 4. വായനാദിനം.
- 5. ചാന്ദ്രദിനം.
- 6. ഗാന്ധിജയന്തി.
- 7.അധ്യാപകദിനം.
- 8. ക്രിസ്തുമസ്.
- 9.ശിശുദിനം.
- 10.ഓണം.
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
- ബിനു ബേബി.
- സിന്ധു ജോൺ. (ദിവസ വേതനം)
- ഷിജി വർഗീസ്. (ദിവസ വേതനം)
- ജിഷ കൃഷ്ണൻ. (ദിവസ വേതനം)
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
{{#multimaps:9.2275020,76.7273910|zoom=10}} |} |}