കൊളവല്ലൂർ ഈസ്റ്റ് എൽ.പി.എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ പാനൂർ ഉപജില്ലയിൽ കൊളവല്ലൂർ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് കൊളവല്ലൂർ ഈസ്റ്റ് എൽ പി സ്കൂൾ,
കൊളവല്ലൂർ ഈസ്റ്റ് എൽ.പി.എസ് | |
---|---|
വിലാസം | |
കൊളവല്ലൂർ കൊളവല്ലൂർ ഈസ്റ്റ് എൽ പി സ്കൂൾ,കൊളവല്ലൂർ , തൂവക്കുന്നു പി.ഒ. , 670693 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1924 |
വിവരങ്ങൾ | |
ഫോൺ | 0490 2462420 |
ഇമെയിൽ | kolavallooreastlps@gmail.com |
വെബ്‍സൈറ്റ് | kolavallooreastlps.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14511 (സമേതം) |
യുഡൈസ് കോഡ് | 32020600713 |
വിക്കിഡാറ്റ | Q64460373 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | പാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൂത്തുപറമ്പ് |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൂത്തുപറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കുന്നോത്തുപറമ്പ്,, |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 22 |
പെൺകുട്ടികൾ | 14 |
ആകെ വിദ്യാർത്ഥികൾ | 36 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പ്രധിൻ എൻ കെ |
പി.ടി.എ. പ്രസിഡണ്ട് | കണ്ണനാൻണ്ടിയിൽ റഫീഖ് |
എം.പി.ടി.എ. പ്രസിഡണ്ട് | സവിത |
അവസാനം തിരുത്തിയത് | |
27-01-2022 | 14511 |
ചരിത്രം
കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്തിലെ വാർഡ് 6 -ൽ കൊളവല്ലൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന കൊളവല്ലൂർ ഈസ്റ്റ് എൽ പി സ്കൂൾ, കൊട്ടാരത്ത് സ്കൂൾ എന്നാണ് അറിയപ്പെടുന്നത്. കൂടുതൽ വായിക്കാൻ>>>>>>>>>>>>>
ഭൗതികസൗകര്യങ്ങൾ
നൂറു വർഷത്തോളം പഴക്കമുള്ള കൊളവല്ലൂർ ഈസ്റ്റ് എൽപി സ്കൂൾ ഇന്ന് ഇരു നിലകളിലായി കോൺക്രീറ്റ് കെട്ടിടത്തിൽ പ്രവർത്തനം തുടർന്നു വരുന്നു.
കുട്ടികൾക്ക് യഥേഷ്ടം കളിക്കാൻ പാകത്തിലുള്ള വിസ്താരമുള്ള കളിസ്ഥലം സ്കൂളിൻറെ വലിയ ഒരു പ്രത്യേകതയാണ്.
* ഓപ്പൺ സ്റ്റേജ്.
* സൗകര്യപ്രദമായ ടൈൽസ് പാകിയ ക്ലാസ് മുറികൾ.
* സ്കൂൾ ലൈബ്രറി.
* ക്ലാസ് ലൈബ്രറി.
* LED പ്രൊജക്ടർ സംവിധാനം.
* ഇന്റർനെറ്റ് സംവിധാനം.
സ്കൂൾ പ്രവർത്തനങ്ങൾ
SL No. | പ്രവർത്തനം | കൂടുതൽ അറിയാൻ ചിത്രത്തിനു താഴെയുള്ള
ലിങ്കിൽ ക്ലിക്ക് ചെയ്യുക |
---|---|---|
1 | സ്കൂൾ സ്റ്റുഡിയോ ഉദ്‌ഘാടനം | |
2 | VRസാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ചാന്ദ്രദിന പരിപാടി | |
3 | അതിജീവനം കൊറോണയ്ക്ക് ശേഷം കുട്ടികൾ സ്കൂളിൽ തിരിച്ചെത്തിയപ്പോൾ.. | |
4 | ഫസ്റ്റ് ബെൽ ഓൺലൈൻ ക്ലാസുമായി ബന്ധപ്പെട്ട് കുട്ടികൾക്കായി തയ്യാറാക്കിയ വർക്ക് ഷീറ്റുകൾ. | |
5 | LSS MODEL QUESTION PAPER 2021
Prepared by KOLAVALLOOR EAST L P SCHOOL |
|
6 | എൽ എസ് എസ് പരിശീലനം/ സ്വയം വിലയിരുത്തൽ. |
സ്കൂളിൽ നടന്ന കൂടുതൽ പ്രവർത്തനങ്ങൾ കാണാനായി ചുവടെയുള്ള 'വികസിപ്പിക്കുക' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
പ്രവർത്തനം | കൂടുതൽ അറിയാൻ ചിത്രത്തിനു താഴെയുള്ള
ലിങ്കിൽ ക്ലിക്ക് ചെയ്യുക | ||
---|---|---|---|
അഴകോടെ അക്ഷരമുറ്റം | |||
കൊറോണ കാലത്ത് കുട്ടികൾക്കായി ഒരുക്കിയ ഓൺലൈൻ ക്ലാസ്സ്. CLASS - 4 | |||
കൊറോണ കാലത്ത് കുട്ടികൾക്കായി ഒരുക്കിയ ഓൺലൈൻ ക്ലാസ്സ്. CLASS -3 | |||
ക്യാമ്പ് - ഉല്ലാസ പറവകൾ (2019) | |||
ഓൺലൈൻ ചിത്രരചനാ ക്ലാസ്സ് | |||
മൂന്ന് നാല് ക്ലാസ്സുകളിലെ മലയാളം യൂണിറ്റ് ടെസ്റ്റ് ചോദ്യപേപ്പറുകൾ. | |||
കൊറോണ കാലത്ത് കുട്ടികൾക്കായി ഒരുക്കിയ ഓൺലൈൻ ക്ലാസ്സ്. CLASS - 3 | |||
മൂന്ന് നാല് ക്ലാസ്സുകളിലെ പരിസരപഠനം യൂണിറ്റ് ടെസ്റ്റ് ചോദ്യപേപ്പറുകൾ. | |||
കൊറോണ കാലത്ത് കുട്ടികൾക്കായി ഒരുക്കിയ ഓൺലൈൻ ക്ലാസ്സ്. CLASS - 3 | |||
ദ്വിദിന ക്യാമ്പ് - അറിവിൻ ജാലകം ( DAY -2 ) | |||
ഒരുമയുടെ ഓണം | |||
ഫീൽഡ് ട്രിപ്പ് - പോലീസ് സ്റ്റേഷൻ & പോസ്റ്റ് ഓഫീസ് | |||
കൊറോണ ക്വിസ് | |||
കൊറോണ കാലത്ത് കുട്ടികൾക്കായി ഒരുക്കിയ ഓൺലൈൻ ക്ലാസ്സ്. CLASS-3 | |||
അവധിക്കാല പരിശീലനം - വർക്ഷീറ്റുകൾ | |||
സ്വാതന്ത്രദിന പരിപാടി | |||
കൊറോണ കാലത്ത് കുട്ടികൾക്കായി ഒരുക്കിയ ഓൺലൈൻ ക്ലാസ്സ്. | |||
English Passage Reading by Student | |||
കൊറോണ കാലത്ത് കുട്ടികൾക്കായി ഒരുക്കിയ ഓൺലൈൻ ക്ലാസ്സ്. STD 3 | |||
കൊറോണ കാലത്ത് കുട്ടികൾക്കായി ഒരുക്കിയ ഓൺലൈൻ ക്ലാസ്സ്. STD 4 | |||
കൊറോണ കാലത്ത് കുട്ടികൾക്കായി ഒരുക്കിയ ഓൺലൈൻ ക്ലാസ്സ്. STD 3 | |||
ഓർമ്മച്ചെപ്പ് - ഓൺലൈൻ പാഠാനുബന്ധ പരിശീലനങ്ങൾ. | |||
കൊറോണ കാലത്ത് കുട്ടികൾക്കായി ഒരുക്കിയ ഓൺലൈൻ ക്ലാസ്സ്. STD 4 | |||
കഥ - നഴ്സ്സറി കുട്ടികൾക്കായി | |||
നഴ്സ്സറി കുട്ടികൾക്കായുള്ള പ്രവർത്തനങ്ങൾ. | |||
പരിസ്ഥിതി ദിനാഘോഷം. | |||
പ്രവേശനോത്സവം | |||
പഴഞ്ചൊല്ലുകളും ആശയങ്ങളും | |||
ഗാന്ധി ക്വിസ് | |||
ഡിജിറ്റൽ ക്ലോക്ക് നിർമാണം. | |||
പഴയകാല കാർഷിക ഉപകരണങ്ങൾ | |||
MINUTE AND SECONDS
ONLINE CLASS - STD 4 |
|||
സംഖ്യാ റിബൺ
പഠനോപകരണ നിർമാണം |
|||
ഓണാഘോഷം | |||
കുട്ടികൾക്കായുള്ള ഓണപ്പാട്ടുകൾ | |||
ഒറിഗാമി - പൂമ്പാറ്റ നിർമാണം | |||
പഠനോപകരണ നിർമാണം - 24 മണിക്കൂർ ക്ലോക്ക് | |||
പഠനോപകരണ നിർമാണം - ക്ലോക്ക് | |||
തെങ്ങോല ഉപയോഗിച്ചുള്ള നിർമാണ പ്രവർത്തനങ്ങൾ -
പച്ചോല കൊണ്ടൊരു പച്ചതത്ത |
|||
സ്വാതന്ത്ര്യദിനാഘോഷം - 2020 | |||
കൊറോണ കാലത്ത് കുട്ടികൾക്കായി ഒരുക്കിയ ഓൺലൈൻ ക്ലാസ്സ്. STD 4 | |||
സംഖ്യാചക്രം - പഠനോപകരണ നിർമാണം | |||
ഓൺലൈൻ ക്ലാസ്സ് - പക്ഷി പരിചയം | |||
ദേശീയ പതാക നിർമാണം. | |||
ഓൺലൈൻ ക്ലാസ്സ് - സ്വാതന്ത്ര്യ സമര സേനാനികളെ പരിചയപ്പെടാം. | |||
ചാന്ദ്രദിന ക്വിസ് | |||
ഓൺലൈൻ ക്ലാസ്സ് - മലയാള മാസങ്ങൾ | |||
സ്വാതന്ത്ര്യ ദിന ക്വിസ് | |||
കുട്ടി ടീച്ചർ - വേരുകളെ പരിചയപ്പെടാം | |||
ഓൺലൈൻ ക്ലാസ്സ് - description | |||
ഓൺലൈൻ ക്ലാസ്സ് - സസ്യങ്ങളും വേരുകളും | |||
ഓൺലൈൻ ക്ലാസ്സ് - ജീവികളും അനുകൂലനങ്ങളും | |||
ലോക പ്രകൃതി സംരക്ഷണ ദിനവുമായി ബന്ധപ്പെട്ട് കുട്ടിടീച്ചറുടെ വിശദീകരണം. | |||
പഠനോപകരണ നിർമാണം - animals and their homes. | |||
ചാന്ദ്ര ദിനാഘോഷം - കുട്ടികളുടെ പരിപാടികൾ | |||
ഓൺലൈൻ ക്ലാസ്സ് - വയലും വനവും | |||
മഴ യാത്ര | |||
പഠനോപകരണ നിർമാണം. കുട്ടിടീച്ചർ | |||
പഠനോപകരണ നിർമാണം - ഡയസ് നിർമാണം | |||
പഠനോപകരണ നിർമാണം - Number bottle | |||
ദൃശ്യാവിഷ്കാരം - പ്രവേശനോത്സവ ഗാനം ( 2019-2020) | |||
ക്വിസ് - വായനാദിനം | |||
വായനാദിനാഘോഷം - കുട്ടികളുടെ പത്രവായന. | |||
പഠനോത്സവം - 2020 | |||
ക്രിസ്തുമസ്സ് ആഘോഷം - 2019 | |||
ഏകദിന ശില്പശാല - കരസ്പർശം 2019 | |||
പ്രതിഭയോടൊപ്പം. | |||
ദ്വിദിന ക്യാമ്പ് - അറിവിൻ ജാലകം ( DAY -1 ) | |||
ദിനാഘോഷം - ഗാന്ധിജയന്തി (2019) | |||
ഓണാഘോഷം - 2019 | |||
ചന്ദ്രയാൻ - model making | |||
ലൈബ്രറി സന്ദർശനം | |||
പ്രവേശനോത്സവം - 2019-20 | |||
പഠന യാത്ര (2019) | |||
പഠനൊത്സവം (2019) | |||
HELLO ENGLISH THEATRE CAMP. | |||
പുതുവർഷ ആഘോഷം -2019 | |||
ക്രിസ്തുമസ് ആഘോഷം - 2018 | |||
പലഹാര മേള | |||
ശിശദിനാഘോഷം | |||
Field trip - കണ്ണൂർ എയർപോർട്ട് | |||
സ്കൂൾ പച്ചക്കറിതോട്ടം - ഉദ്ഘാടനം | |||
അധ്യാപക ദിനാഘോഷം | |||
സാഹിത്യകാരനോടൊപ്പം. | |||
Hello English Activities. | |||
വായനാ വർഷചരണം - സാഹിത്യ ലോകത്തേക്ക്. | |||
അക്ഷര ദീപം - ശില്പശാല | |||
പ്രവേശനോത്സവം - 2018 | |||
പ്രവേശനോത്സവ മുന്നൊരുക്കങ്ങൾ. |
ക്ലബ്ബ് പ്രവർത്തനങ്ങൾ
വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം അധ്യാപകരുടെ നേതൃത്വത്തിൽ മികച്ചരീതിയിൽ സ്കൂളിൽ നടന്നു വരുന്നു.
മലയാളം ക്ലബ്
കുട്ടികൾക്ക് മലയാളഭാഷയോട് താല്പര്യം ജനിപ്പിക്കുന്ന തരത്തിലുള്ള വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തിവരുന്നു.കൂടുതൽ വായിക്കാൻ>>>
മാനേജ്‌മെന്റ്
ശ്രീ കല്ലുള്ളതിൽ രാമൻ ഗുരുക്കൾ നിലത്തെഴുത്ത് പള്ളിക്കൂടം ആയി ആരംഭിച്ച ഈ വിദ്യാലയം പിന്നീട് കെ. ഗോപാലപ്പണിക്കർ ഏറ്റെടുക്കുകയും, ഇന്ന് കൊളവല്ലൂർ കല്ലിൽ പറേമ്മൽ ഇഹ്യാ-ഉൽ ഇസ്ലാം കമ്മിറ്റി മാനേജ്മെൻ്റ് സ്ഥാനം അലങ്കരിക്കുകയും ചെയ്യുന്നു.
അധ്യാപകർ
പ്രധിൻ എൻ കെ പ്രധാനാധ്യാപകൻ | നജീം എം പി അറബിക് ടീച്ചർ | ഗിബിഷ പി എൽ പി എസ് ടി | നിഖില മഠത്തിൽ എൽ പി എസ് ടി | മേഘ എം പി എൽ പി എസ് ടി |
---|
മുൻസാരഥികൾ
പൂർവ പ്രധാനാധ്യാപകർ
ഗിബിഷ പി (2014-2017) | എം പി മുകുന്ദൻ (2011-2014) | കെ ബാലൻ (2003 - 2011) | കെ കെ ആസ്യ
(1981 - 2003) |
കെ ഗോപാലപ്പണിക്കർ
(1976 - 1981) |
കെ കുഞ്ഞിരാമ
പണിക്കർ (1958 -1976) |
---|
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാല
-
പുതിയ കെട്ടിടം
വഴികാട്ടി
{{#multimaps:11.758077,75.627103| width=800px | zoom=16 }}
പാനൂർ - നാദാപുരം റോഡിൽ പാറാട് കവലയിൽ നിന്നും ഒന്നര കിലോമീറ്റർ സഞ്ചരിച്ച് ഞൂനമ്പ്രം എന്ന സ്ഥലത്തിനടുത്തായാണ് കൊളവല്ലൂർ ഈസ്റ്റ് എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.
പാറാട് നിന്നും കുന്നോത്ത്പറമ്പ് ഭാഗത്തേക്ക് പോകുമ്പോൾ വലത്തുഭാഗത്തായി ഉള്ള 'സർവീസ് സ്റ്റേഷൻ റോഡ് ' ലൂടെ ചെറുപ്പറമ്പ് ഭാഗത്തേക്ക് ഒന്നര കിലോമീറ്ററോളം സഞ്ചരിച്ചാൽ ഈ വിദ്യാലയത്തിലേക്ക് എത്തിച്ചേരും. |
---|
അടുത്തുള്ള ബസ് സ്റ്റോപ്പ് : പാറാട് (1.5 കി.മീ)
അടുത്തുള്ള ബസ് സ്റ്റാൻഡ് : പാനൂർ (6 കി.മീ) അടുത്തുള്ള റെയിൽവേ സ്റ്റേഷൻ : തലശ്ശേരി (17കി.മീ) അടുത്തുള്ള എയർപോർട്ട് : കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് (35 കി.മീ) |