സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എൽ എഫ് എൽ പി എസ് കുമ്പിടി
വിലാസം
കുമ്പിടി

കുമ്പിടി
,
പൂവത്തുശ്ശേരി പി.ഒ.
,
680741
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1979
വിവരങ്ങൾ
ഫോൺ0480 2770020
ഇമെയിൽlittleflowerkumbidy@gmail.com
കോഡുകൾ
സ്കൂൾ കോഡ്23504 (സമേതം)
യുഡൈസ് കോഡ്32070900106
വിക്കിഡാറ്റQ64088159
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല മാള
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൊടുങ്ങല്ലൂർ
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്മാള
തദ്ദേശസ്വയംഭരണസ്ഥാപനംഅന്നമനട
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ80
പെൺകുട്ടികൾ68
ആകെ വിദ്യാർത്ഥികൾ148
അദ്ധ്യാപകർ7
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ148
അദ്ധ്യാപകർ7
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ148
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ.ലൂസി കെ. വി
പി.ടി.എ. പ്രസിഡണ്ട്ഷൈജു. പി. എസ്
എം.പി.ടി.എ. പ്രസിഡണ്ട്റോസിലി ജോസൻ
അവസാനം തിരുത്തിയത്
27-01-202223504


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




== ചരിത്രം ==1979 ലാണ് ഈ വിദ്യാലയം സ്ഥാപിതമാ‌യത്.CMC സഭയുടെ കീഴിലുള്ള എയ്ഡഡ് വിദ്യാലയമാണിത്.LKG മുതൽ നാലാം ക്ലാസ് വരെ ഇരുനൂറ്റമ്പതോളം കുട്ടികൾ ഇവിടെ പഠിക്കുന്നു. പതിനഞ്ചോളം അധ്യാപക അനധ്യാപക ജീവനക്കാരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു .

ഭൗതികസൗകര്യങ്ങൾ

  • 43 വർഷത്തെ പ്രവർത്തന മികവ്
  • അർപ്പണബോധമുള്ള പരിചയ സമ്പന്നരായ അധ്യാപകർ
  • ജൈവ വൈവിധ്യപാർക്ക്   
  • കിഡ്സ് പാർക്ക്
  • പ്ലേ ഗ്രൗണ്ട്
  • ലൈബ്രറി
  • കമ്പ്യൂട്ടർ ലാബ്
  • സ്മാർട്ട് ക്ലാസ് റൂമുകൾ
  • ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള ഗുണമേന്മയുള്ള വിദ്യഭ്യാസം
  • വ്യക്തിഗത ബോധനം
  • മൂല്യാധിഷ്ഠിത വിദ്യാഭ്യാസം
  • സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാർത്ഥികളുടെ വ്യക്തിപരവും സാമൂഹ്യപരവുമായ ഉന്നതി മാത്രം ലക്ഷ്യം വച്ചുകൊണ്ട് വിദ്യാലയപ്രവർത്തനങ്ങൾ ആസൂത്രണം   ചെയ്യുകയും  നടപ്പിലാക്കുകയും ചെയ്യുന്നു .സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ, ഉല്ലാസഗണിതം ,ഹലോ ഇംഗ്ലീഷ് ,മലയാളത്തിളക്കം, മൂല്യബോധന ക്ലാസുകൾ, കമ്പ്യൂട്ടർ പഠനം,ഹിന്ദി ക്ലാസുകൾ തുടങ്ങിയവ മികച്ച രീതിയിൽ മുന്നോട്ട്   പോകുന്നു  .

ഐസിടി സാധ്യതകൾ പരമാവധി പ്രേയോജനപ്പെടുത്തി സ്മാർട്ട് ക്ലാസ് റൂമുകളിലൂടെ അധ്യയനം നടത്തുന്നു .ഡി സി എൽ , എൽ എസ് എസ് സ്കോളര്ഷിപ്പ്കളാക്കായി പ്രേത്യകം     പരിശീലനം നൽകുന്നു .പൊതുവിജ്ഞാനം ആർജിക്കുന്നതിനായി എല്ലാ മാസവും ജനറൽ ക്വിസ് നടത്തുന്നു .ഓരോ ദിവസവും പുതിയ ഉണർവും ഉന്മേഷവും ലഭിക്കാൻ ഉതകും   വിധം യോഗ, പ്രഭാത അസംബ്ലി എന്നിവ നടത്തുന്നു .അസ്സംബ്ലിയിൽ കായിക വ്യായാമം ,പത്രപാരായണം, ചിന്താ വിഷയം , ബൈബിൾ വചനങ്ങൾ ,ദിനാചരണ സന്ദേശങ്ങൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട് .ചൊവ്വ ,വ്യാഴം ദിവസങ്ങളിൽ ഇംഗ്ലീഷ് അസംബ്ലി നടത്തുന്നു   വിദ്യാർത്ഥികളുടെ വികാസത്തെ നിരീക്ഷിച്ചു മികവിലേക്കു ഉയർത്തുന്നതിന്  നിരന്തര മൂല്യനിർണയം, Term മൂല്യനിർണയം,Mid Term ടെസ്റ്റുകൾ ,ക്ലാസ് ടെസ്റ്റുകൾ എന്നിവ നടത്തുകയും A Grade, B Grade ലഭിച്ചവർക്ക് മെഡൽ നൽകി പ്രോത്സാഹിപ്പിക്കുന്നു. .പഠനത്തിലും പാഠ്യ അനുബന്ധപ്രവർത്തനങ്ങളിലും  മുൻപന്തിയിൽ നിൽക്കുന്ന കുട്ടികൾക്കു ക്യാഷ് അവാർഡുകളും സമ്മാനങ്ങളും നൽകുന്നു .          

മുൻ സാരഥികൾ

SL.NO NAME FROM TO
1 SR.LUCY K V 2017 2022

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.223125,76.32316|zoom=18}}

"https://schoolwiki.in/index.php?title=എൽ_എഫ്_എൽ_പി_എസ്_കുമ്പിടി&oldid=1433108" എന്ന താളിൽനിന്ന് ശേഖരിച്ചത്