സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


................................

യൂ പി സ്കൂൾ ഇലിപ്പക്കുളം
വിലാസം
ഇലിപ്പക്കുളം

ഇലിപ്പക്കുളം
,
ഇലിപ്പക്കുളം പി.ഒ.
,
690503
,
ആലപ്പുഴ ജില്ല
സ്ഥാപിതം02 - - 1916
വിവരങ്ങൾ
ഫോൺ0479 2339144
ഇമെയിൽelippakulam.ups@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്36463 (സമേതം)
യുഡൈസ് കോഡ്32110601103
വിക്കിഡാറ്റQ87479396
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്ഭരണിക്കാവ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ123
പെൺകുട്ടികൾ126
ആകെ വിദ്യാർത്ഥികൾ249
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎസ്സ്.ജയ
പി.ടി.എ. പ്രസിഡണ്ട്പി.കെ.ഗോപാലൻ
എം.പി.ടി.എ. പ്രസിഡണ്ട്ബിജി
അവസാനം തിരുത്തിയത്
27-01-2022Unnisreedalam


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ഇലിപ്പക്കുളം യുപിസ്കൂൾ സ്ഥാപിതമായത് 1916 മെയ് 22ന് ആണ്.മാണത്തറ എൻ. കൃഷ്ണൻ നായർ ആണ് സ്ഥാപക മാനേജർ. ആലപ്പുഴജില്ലയിലെ വള്ളികുന്നം പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.ആദ്യകാലത്ത് 1 മുതൽ 4 വരെ ക്ലാസുകളാണ് ഇവിടെ ഉണ്ടായിരുന്നത്. പിന്നീട് അത് ഏഴാംക്ലാസ് വരെയായി. ഇപ്പോൾ ഈ സ്കൂൾ 29ആം നമ്പർഎൻ.എസ്.എസ് കരയോഗത്തിന്റെ അധീനതയിലാണ് പ്രവർത്തിക്കുന്നത്. മൂന്നുവർഷം കൂടുമ്പോൾ കരയോഗത്തിൽ തെരഞ്ഞെടുക്കുന്ന പ്രസിഡന്റ്ആണ് സ്കൂൾ മാനേജർ. ഈ സ്കൂളിൽ ഇപ്പോൾ 249 കുട്ടികളാണ്പഠിക്കുന്നത്. ഈ പ്രദേശത്തെ ഏറ്റവും പുരാതനമായ സ്കൂളാണ് ഇലിപ്പക്കുളം യുപിഎസ്. നൂറാം പിറന്നാൾ ആഘോഷിച്ച അക്ഷര മുത്തശ്ശിആണ് ഈ സ്കൂൾ.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബസ് സ്റ്റാന്റിൽനിന്നും 7 കി.മി അകലം.

{{#multimaps:9.14261,76.55378 |zoom=18}}

"https://schoolwiki.in/index.php?title=യൂ_പി_സ്കൂൾ_ഇലിപ്പക്കുളം&oldid=1430850" എന്ന താളിൽനിന്ന് ശേഖരിച്ചത്