എൽ.എം.എൽ.പി.എസ്. ഉഴമലക്കൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ.എം.എൽ.പി.എസ്. ഉഴമലക്കൽ | |
---|---|
വിലാസം | |
മുതുവണ്ടാംകുഴി എൽ. എം എൽ പിഎസ് ഉഴമലക്കൽ ,മുതുവണ്ടാൻകുഴി , കുളപ്പട പി.ഒ. , 695542 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 18 - 11 - 1914 |
വിവരങ്ങൾ | |
ഇമെയിൽ | lmalpsuzhamalakal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42534 (സമേതം) |
യുഡൈസ് കോഡ് | 32140600806 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | നെടുമങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | അരുവിക്കര |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വെള്ളനാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് ഉഴമലയ്ക്കൽ |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 5 |
പെൺകുട്ടികൾ | 9 |
ആകെ വിദ്യാർത്ഥികൾ | 14 |
അദ്ധ്യാപകർ | 2 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീല എസ് |
പി.ടി.എ. പ്രസിഡണ്ട് | സജി |
എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ജു |
അവസാനം തിരുത്തിയത് | |
27-01-2022 | 42534 |
ചരിത്രം
സ്കൂൾ ചരിത്രം നെടുമങ്ങാട് വിദ്യാഭ്യാസ ഉപജില്ലയിൽ ഉഴമലയ്ക്കൽ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂൾ 1914 നവംബർ മാസത്തിൽ നെടുമങ്ങാട് താലൂക്കിൽ ആര്യനാട് പുളിമൂട് മുതുവണ്ടാംകുഴി എന്ന സ്ഥലത്ത് ലൂഥറൻ സഭ സ്ഥാപിച്ചു ഈ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസത്തിനായി ആരാധനാലയത്തിൽ പ്രവർത്തനമാരംഭിച്ചു ഈ സ്കൂൾ ഉഴമലയ്ക്കൽ പഞ്ചായത്തിൽ കുളപ്പട പ്രദേശത്ത് ഇന്നുകാണുന്ന 60 സെൻറ് സ്ഥലത്ത് 2 കെട്ടിടങ്ങളിലായി ഒന്നു മുതൽ നാലു വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു.
1914 മുതൽ 1925 വരെ മിഷനറി മാരായ റവാ :നൗ എഫ് ആർ സുകാർ എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു അധ്യാപകർ സേവനമനുഷ്ഠിച്ചിരുന്നത്. ബാലൻ പണിക്കർ ഈ സ്കൂളിലെ ആദ്യകാല വിദ്യാർത്ഥിയാണ്.1961 ൽ ലൂഥറൻ സഭയുടെ കീഴിലുള്ള എല്ലാ സ്കൂളുകളും എയ്ഡഡ് സ്കൂളായി മാറുകയും ചെയ്തു. മൂന്നാം ക്ലാസ് വരെ ഉണ്ടായിരുന്ന ഈ സ്കൂളിലെ അധ്യാപകർക്ക് അതുവരെ മിഷനറിമാർ ആയിരുന്നു ശമ്പളം കൊടുത്തിരുന്നത്. ഇപ്പോഴും ഈ സ്കൂൾ ഷിഫ്റ്റ് സമ്പ്രദായത്തിൽ ആണ് പ്രവർത്തിക്കുന്നത്. ശ്രീ നാരായണൻ നായർ , ശ്രീ ജെ ഡേവിഡ് ശ്രീ പി. സെബാസ്റ്റ്യൻ ശ്രീ എൽ ജോഷ്വ ശ്രീമതി എൽ രാജ ശ്രീ സി പൊന്നയ്യൻ ശ്രീമതി പി. സരോജിനി ശ്രീമതി സി പ്രസന്നകുമാരി ശ്രീമതി എം. ശോനേശ്രി ശ്രീ മറിയാമ്മ ശ്രീമതി. റോസ് മേരി ശ്രീമതി. എസ്.വി ഷീജ എന്നിവർ പ്രഥമാധ്യാപകർ ആയി പ്രവർത്തിച്ചിട്ടുണ്ട്.
ഇപ്പോൾ ഈ സ്കൂൾ അൺ എക്കണോമിക് ആയി പ്രവർത്തിക്കുന്നു ഈ സ്കൂളിൻറെ പുരോഗതിക്കുവേണ്ടി 2015 ഫെബ്രുവരി 25 ആം തീയതി എം മോഹനൻ കോർപ്പറേറ്റ് മാനേജർ സ്കൂളിൽ പുതിയ കെട്ടിടം പണിയുന്നതിന് തറക്കല്ല് ഇട്ടിരിക്കുകയാണ്
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മികവുകൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1.ബാലൻ പണിക്കർ (മു൯ വാ൪ഡ് മെമ്പർ)
2.അഡ്വ ഷൗക്കത്ത് (അഡ്വാക്കററ്)
3.മനോഹര൯ (സെക്രട്ടേറിയററ് ഉദ്യോഗസ്ത്ഥ൯)
വഴികാട്ടി
8.58772,77.07197{{#multimaps:8.58902,77.03953|zoom=18}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
നെടുമങ്ങാട് നിന്നും ആര്യനാട് റൂട്ടിൽ പുളിമൂട് പെട്രോൾ പമ്പിന്റെ വലതു ഭാഗത്തെ ചെറിയ റോഡിന് സമീപമാണ് സ്കൂൾ |