ജി ജെ ബി എസ് അഴിയൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിലെ ചോമ്പാല ഉപജില്ലയിൽ അഴിയൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഗവൺമെന്റെ എൽ പി സ്കൂൾ
ജി ജെ ബി എസ് അഴിയൂർ | |
---|---|
വിലാസം | |
അഴിയൂർ അഴിയൂർ പി.ഒ. , 673309 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 2019 |
വിവരങ്ങൾ | |
ഇമെയിൽ | Schoolgjb@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16211 (സമേതം) |
യുഡൈസ് കോഡ് | 32041300208 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | ചോമ്പാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | വടകര |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | വടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | അഴിയൂർ പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 21 |
പെൺകുട്ടികൾ | 36 |
ആകെ വിദ്യാർത്ഥികൾ | 57 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പവിത്രൻ, വി.വി |
പി.ടി.എ. പ്രസിഡണ്ട് | റഫീഖ് എസ്.പി |
എം.പി.ടി.എ. പ്രസിഡണ്ട് | റു ജീവ |
അവസാനം തിരുത്തിയത് | |
27-01-2022 | 16211 |
ചരിത്രം
ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് സ്ഥാപിതമായ വിദ്യാലയമാണ് ജി.എം ജെ ബി സ്കൂൾ അഴിയൂർ. 1914 സ്കൂളിന്റെ പേര് ഒഞ്ചിയം ബോർഡ് ഹയർ എലിമെന്റെറി സ്കൂൾ എന്നും പിന്നീട് അഴിയൂർ ബോർഡ് സ്കൂൾ എന്നും അറിയപ്പെട്ടിരിന്നു. അക്കാലത്ത് 1 മുതൽ 8 വരെ ക്ലാസ് നടത്തിയിരുന്നു.
1955നു ശേഷം ജി ജെ ബി സ്കൂൾ എന്ന് അറിയപ്പെടുന്നു.. കോഴിക്കോട് ജില്ലയിൽ അഴിയൂർ ഗ്രാമ പഞ്ചായത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് 1988 വരെ സ്കൂൾ വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. 1999 ൽ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഏഴര സെന്റ് സ്ഥലവും കെട്ടിടവും വിലക്കു വാങ്ങി അഴിയൂർ ഗ്രാമ പഞ്ചായത്തിന്റെ പരിധിയിലാക്കി. 2005 ൽ പഴയ കെട്ടിടം പൊളിച്ച് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഇന്ന് നിലവിലുള്ള കെട്ടിടം നിർമ്മിച്ചു. 2005 ൽ SSA ഫണ്ട് ഉപയോഗിച്ച് മൂത്രപ്പുരയും ടോയ്ലറ്റും നിർമ്മിച്ചു. ഇതോടൊപ്പം പാചകപ്പുരയും ഭക്ഷണശാലയും പഞ്ചായത്ത് നിർമ്മിച്ചു തന്നു , 1 മുതൽ 4 വരെ ക്ലാസും എൽ കെ ജി യുകെജി ക്ലാസും പ്രവർത്തിച്ചു വരുന്നു. ബഹു MLA സി കെ നാണുവിന്റെ ഫണ്ട് പെയോ ഗിച്ച് സ്കൂൾ വാഹനവും പ്രയോജനപ്പെടുത്തുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- സുജാത ടീച്ചർ
- ബാബു മാസ്റ്റർ
- കുഞ്ഞിരാമൻ മാസ്റ്റർ വസന്ത ടീച്ചർ
നേട്ടങ്ങൾ
പഠനത്തിലും കലാകായികരംഗത്തും ഉജ്വലനേട്ടം
lss മികച്ചവിജയം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സന്ദീപിസോമൻ
- സുഹിന
- ലാമിയ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- .കോഴിക്കോട് ജില്ലയിൽ വടകര
- --.വടകര ബസ്സ്റ്റാന്റിൽ നിന്ന് പതിനേഴ് കിലോമീറ്റർ ദൂരെ ഹൈവേയ്ക് തൊട്ടടുത്തായി സ്ഥിതിചെയ്യുന്നു
{{#multimaps:11.68503,75.54603|zoom=18}}