സി.എ.എൽ.പി.എസ്. ആയക്കാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സി.എ.എൽ.പി.എസ്. ആയക്കാട് | |
---|---|
വിലാസം | |
ആയക്കാട് ആയക്കാട് , ആയക്കാട് പി.ഒ. , 678683 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഇമെയിൽ | calpschoolayakkad@gmail.com |
വെബ്‍സൈറ്റ് | പ്രമാണം:21223-5.jpg |
കോഡുകൾ | |
സ്കൂൾ കോഡ് | 21223 (സമേതം) |
യുഡൈസ് കോഡ് | 32060201001 |
വിക്കിഡാറ്റ | Q64690064 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ആലത്തൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | തരൂർ |
താലൂക്ക് | ആലത്തൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കണ്ണമ്പ്രപഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 95 |
പെൺകുട്ടികൾ | 62 |
ആകെ വിദ്യാർത്ഥികൾ | 157 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ടി എൻ ഇന്ദിര |
പി.ടി.എ. പ്രസിഡണ്ട് | ജോഷി ഗംഗാധരൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സുനിത എം |
അവസാനം തിരുത്തിയത് | |
26-01-2022 | 21223-pkd |
ചരിത്രം
പാലക്കാട് ജില്ലയിലെ കണ്ണമ്പ്ര പഞ്ചായത്തിൽ കൊന്നഞ്ചേരി എന്ന ദേശത്ത് സ്ഥിതി ചെയ്യുന്നു .ഈ വിദ്യാലയത്തിൽ പ്രീ പ്രൈമറിമുതൽ നാലാം ക്ലാസ് വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു .പ്രീപ്രൈമറിയിൽ മൂന്ന് അധ്യാപകരും പ്രൈമറിയിൽ പത്ത് അധ്യാപകരുമാണുള്ളത് .സി എ എൽ പി സ്കൂളിന്റെ ചരിത്രം ആരംഭിക്കുന്നത് ദയാലുവും, വിദ്യാസ്നേഹിയുമായ ബ്രഹ്മശ്രീ പി പി ചാമി അയ്യരിൽ നിന്നാണ് . 1925 ലാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത് .ആദ്യസമയത്ത് നല്ല കെട്ടിടവും ഉപകരണങ്ങളും പരിശീലനം ലഭിച്ച അധ്യാപകരും ഇല്ലായിരുന്നു .1926 - 1927 കാലഘട്ടത്തിൽ വിദ്യാലയത്തിന് അനുയോജ്യമായരീതിയിൽ കെട്ടിടം ഉണ്ടായി .ഹൈസ്ക്കൂൾ നിലവിൽ വന്നതോടുകൂടി ഇന്നത്തെ സ്ഥലത്തേക്ക് ഈ സ്കൂൾ സ്ഥാപിക്കപ്പെട്ടു .കൂടുതൽ വായിക്കുക
1955 ൽ നല്ലരീതിയിൽ പ്രവർത്തനം ആരംഭിച്ച് തുടങ്ങിയ വിദ്യാലയത്തിൽ 102 വിദ്യാർത്ഥികളും 4 അധ്യാപകരുമാണ് ഉണ്ടായിരുന്നത് .നാൾക്കുനാൾ പുരോഗതിയുടെ പാതയിലൂടെ സഞ്ചരിച്ച് 1965 -70 കാലഘട്ടത്തിൽ 625 കുട്ടികളും 18 അധ്യാപകരും ഉള്ള വിദ്യാലയമായി ഉയർന്നു .ഇതിനുവേണ്ടി പ്രയത്‌നിച്ചത് വിദ്യാഭൂഷൻ ശ്രീ സി പി ശർമ്മാമാസ്റ്ററായിരുന്നു .അറിയപ്പെടാത്ത നാട്ടിലെ അറിയപ്പെടുന്ന വിദ്യാലയമാക്കി മാറ്റുകയും ആയക്കാടിന്റെ പേര് കേരളചരിത്രത്തിൽ എഴുതിച്ചേർക്കാൻ ഇടവരുത്തുകയും ചെയ്ത ശ്രീ ശർമ്മാമാസ്റ്ററുടെ സേവനങ്ങളെ ആദരിച്ചു് 1962 ൽ ഭാരതസർക്കാർ അദ്ദേഹത്തെ അധ്യാപകർക്കുള്ള ദേശീയഅവാർഡ് നല്കി ആദരിക്കുകയുണ്ടായി .അദ്ദേഹം തന്റെ പിതാവിന്റെ പേരിൽ ആരംഭിച്ച വിദ്യാലയങ്ങളെല്ലാം ഇന്നും പ്രൗഢിയോടെ നിലനിൽക്കുന്നു .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- കബ്ബ് ബുൾബുൾ പ്രവർത്തനങ്ങൾ
ദിനാചരണങ്ങൾ പ്രമാണം:21223 -8.
മാനേജർ . ബി.സജീവ്.
്്മാനേജ്മെന്റ് കമ്മിറ്റി വനജാലകൃഷ്ണൻ
വത്സല ചന്ദ്രൻ
ജാനകി കൃഷ്ണൻ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
: കെ.സി.രാമൻകുട്ടി
K. ബാലകൃഷ്ണൻ
K. കൃഷ്ണൻ
സി.നാണി കുട്ടി
സി.ആർ. ചന്ദ്രൻ
K. A. ജോസഫ്
എൽസി.എം. ജോസഫ്
സി.കെ. സിസിലി
സോഫിറോസ് എം.പി
ടി.എൻ . ഇന്ദിര
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
പാലക്കാട് ജില്ലയിലുൾപ്പെട്ട ആലത്തൂർ താലൂക്കിലെ വടക്കഞ്ചേരി റോയൽജംഗ്ഷനിൽനിന്നും വടക്കഞ്ചേരി പാദൂർ റോഡിലേക്ക് തിരിയുക. അവിടെ നിന്നും 850 മീറ്റർ അകലെയായി സ്കൂൾ സ്ഥിതി ചെയ്യുന്നു .
|
https://www.openstreetmap.org/search?query=ayakkad%20palakkad#map=15/10.6013/76.4662