ജി എൽ പി എസ് വടക്കനാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ വടക്കനാട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് വടക്കനാട്. ഇവിടെ 48 ആൺ കുട്ടികളും 42 പെൺകുട്ടികളും അടക്കം ആകെ 90 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ജി എൽ പി എസ് വടക്കനാട് | |
---|---|
വിലാസം | |
വടക്കനാട് കിടങ്ങനാട് പി.ഒ. , 673592 , വയനാട് ജില്ല | |
സ്ഥാപിതം | 1966 |
വിവരങ്ങൾ | |
ഫോൺ | 04396 294129 |
ഇമെയിൽ | hmglpsvadakkanad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15351 (സമേതം) |
യുഡൈസ് കോഡ് | 32030200507 |
വിക്കിഡാറ്റ | Q64522813 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | സുൽത്താൻ ബത്തേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
താലൂക്ക് | സുൽത്താൻ ബത്തേരി |
ബ്ലോക്ക് പഞ്ചായത്ത് | സുൽത്താൻ ബത്തേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,നൂൽപ്പുഴ |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 28 |
പെൺകുട്ടികൾ | 30 |
ആകെ വിദ്യാർത്ഥികൾ | 58 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബിജു മാത്യു |
പി.ടി.എ. പ്രസിഡണ്ട് | രാജമണി |
എം.പി.ടി.എ. പ്രസിഡണ്ട് | ലീല |
അവസാനം തിരുത്തിയത് | |
26-01-2022 | Akhilamolks |
ചരിത്രം
നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലെ ഒന്ന്,രണ്ട്,മൂന്ന് വാർഡുകൾ ഉൾാക്കൊളളുന്ന വനത്താൽ ചുറ്റപ്പെട്ട ഗ്രാമമാണ് വടക്കനാട്.വടക്കോട്ട് നടയുളളഅതിപുരാതനമായ ശിവക്ഷേത്രമുളളതിനാൽ വടക്കനാട് എന്ന പേരുണ്ടായി.ഗ്രാമവാസികളിൽ ഭൂരിഭാഗവും ഗോത്രവർഗക്കാരായ കാട്ടുനായ്ക,പണിയ,കുറുമ,ഊരാളി വിഭാഗത്തിൽപ്പെട്ടവരും ,വയനാടൻ ചെട്ടി സമുദായക്കാരുമാണ്.കൂടാതെ മറ്റു പിന്നോക്ക വിഭാഗക്കാരും,,കുടിയേറ്റക്കാരുമാണ്.1966 =ൽ ബത്തേരിഗ്രാമപഞ്ചായത്ത് മാനേജമെന്റിൽ സ്ഥാപിതമാവുകയും പഞ്ചായത്ത് വിഭജനത്തോടെ നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് മാനേജമെന്റിന്റെ കീഴിലാവുകയും ചെയ്തു. ,2010 മുതൽ സർക്കാർ വിദ്യാലയമായും പ്രവർത്തിച്ചു വരുന്നു.കുടുതൽഅറിയാം
ഭൗതികസൗകര്യങ്ങൾ
വൈദ്യൂതീകരിച്ച കെട്ടിടങ്ങൾ 4,ഊട്ടുപുര,സ്റ്റേജ് പാചകപ്പുര എന്നിവയുണ്ട്.ടോയ് ലെറ്റ്,യൂറിനൽസ് 9. കംപ്യൂട്ടർ 4 ,ലാപ് ടോപ്പ് 1, ഫോട്ടോസ്റ്റാറ്റ്മെഷ്യൻ1.കിണർ
==പാഠ്യേതര പ്രവർത്തനങ്ങൾ==്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :