ജി.എൽ.പി.എസ്. വൽവക്കാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്. വൽവക്കാട് | |
---|---|
വിലാസം | |
വൾവക്കാട് ഇളമ്പച്ചി പി.ഒ. , 671311 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - 1921 |
വിവരങ്ങൾ | |
ഫോൺ | 0467 2210175 |
ഇമെയിൽ | 12515valvakkad@gmai.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12515 (സമേതം) |
യുഡൈസ് കോഡ് | 32010700605 |
വിക്കിഡാറ്റ | Q64399006 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ചെറുവത്തൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | തൃക്കരിപ്പൂർ |
താലൂക്ക് | ഹോസ്ദുർഗ് |
ബ്ലോക്ക് പഞ്ചായത്ത് | നീലേശ്വരം |
തദ്ദേശസ്വയംഭരണസ്ഥാപനം | തൃക്കരിപ്പൂർ പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | ഗവര്മെന്റ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 30 |
പെൺകുട്ടികൾ | 30 |
ആകെ വിദ്യാർത്ഥികൾ | 60 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുഹറ ഒ ടി |
പി.ടി.എ. പ്രസിഡണ്ട് | മധു ടി വി |
എം.പി.ടി.എ. പ്രസിഡണ്ട് | രജിത കെ |
അവസാനം തിരുത്തിയത് | |
26-01-2022 | 12507 |
ചരിത്രം
1921ജൂൺ ഒന്നിന് വള്ളുവക്കാട് ഗവ.മാപ്പിള എലിമെന്ററി സ്കൂൾ എന്ന പേരിൽ പ്രവർത്തനമാരംഭിച്ചു.ആരംഭവർഷത്തിൽ 31 ആൺകുുട്ടികളും 9പെൺകുട്ടികളുമായിരുന്നു ഇവിടുത്തെ വിദ്യാർത്ഥികൾ.വാടകക്കെട്ടിടത്തിലായിരുന്നു ആദ്യകാലപ്രവർത്തനം.പീന്നീട്2006ൽ വൾവക്കാട് ജമാഅത്ത് കമ്മറ്റി നൽകിയ12 സെൻറ് സ്ഥലത്ത് ഓഫീീസ് മുറി ഉൾപ്പെടെ 7 ക്ളാസ് മുറികൾ നിർമ്മിച്ചു.ഇവിടെപഠിക്കുന്ന ഭൂരിപക്ഷംകുട്ടികളും മുസ്ളീ്ം സമുദായത്തിൽപെട്ടവരാണ്.സാമ്പത്തികമായിപിന്നോക്കം നിന്ന ഒരുപ്രദേശമായിരുന്നു വൾവക്കാട്.അതിനാൽ രക്ഷിതാക്കൾക്ക് പ്രാഥമികവിദ്യാഭ്യാസം മാത്രമേ ഉണ്ടായിരുന്നുളളൂ.എന്നിരുന്നാലും സാമൂഹ്യ സാംസ്കാരിക മേഖലകളിൽ വ്യക്തിമുദ്രപതിപ്പിച്ച പല വ്യക്തികളേയും വാർത്തെടുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
വൾവക്കാട് ജമാഅത്ത് കമ്മറ്റി നൽകിയ 12 സെൻറ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.7 മുറികൾ ഉള്ള ഒറ്റകെട്ടിടത്തിലാണ് സ്കുൂൾ,കളിസ്ഥലമോ സ്കൂൾമുറ്റമോ തീരെയില്ല.വ്യത്തിയുള്ള കഞ്ഞിപ്പുര,ശുചിമുറി എന്നിവയുംഉണ്ട്.ഒരു സ്മാർട്ട് ക്ളാസ്സ് കൂടി ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാസാഹിത്യവേദി,
- ബാലസഭ,
- പ്രവൃത്തി പരിചയം,
- മാസ്ഡ്രിൽ
മാനേജ്മെന്റ്
മുൻസാരഥികൾ
- കെ.പി.നാരായണക്കുറുപ്പ്
- പി.അംബു,കെ.പി.രാഘവൻ
- പി.കെ.മാധവൻ നായർ,
- പി.എം.പത്മനാഭൻ നായർ,
- എം.പി.ഭാസ്കരൻ,
- കെ.നളിനി,
- ആർ.ബാലകൃഷ്ണൻ നായർ,
- എ.സാവിത്രി,
- അരവിന്ദാക്ഷൻ അടിയോടി,
- വി.കെ.ബാലകൃഷ്ണൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പി.അമ്പു(മുൻ ഹെഡ്മാസ്റ്റർ) ഡോ.താഹ(ഹോമിയോപ്പതി) ഡോ.റഹൂഫ്(ഹോമിയോപ്പതി) ഡോ.ശുഹൈബ് അഡ്വ.വി.പി.പി.മുസ്തഫ(മെമ്പർ ജില്ലാപഞ്ചായത്ത്) അബ്ദുള്ള.വി.കെ.പി.(ബ്ളോക്ക് ഒാഫീസർ) അഷ്റഫ് മുൻഷി സുലെെമാൻ മാസ്ററർ ഹമീദ് മാസ്ററർ കുഞ്ഞിമൊയ്തീൻ(റബ്ബർ ബോർഡ്)
-
പൊതുവിദ്യാലയ സംരക്ഷണ യജ്ഞം
വഴികാട്ടി
തൃക്കരിപ്പൂർ-പയ്യന്നൂർ സംസ്ഥാന പാത കടന്നു പോകുന്ന കാരോളം ജംഗ്ഷനിൽ നിന്നും 200 മീറ്റർ തെക്ക് പടിഞ്ഞാറായി സ്ഥിതിചെയ്യുന്നു.