ജി.എൽ.പി.എസ് അമരമ്പലം

20:33, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48401 (സംവാദം | സംഭാവനകൾ) (48401 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1324644 നീക്കം ചെയ്യുന്നു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിലെ ഉള്ളാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.എസ് അമരമ്പലം . 1921 ൽ ബോർഡ് എലിമെന്ററി സ്കൂളായി സ്ഥാപിതമായ ഈ സ്കൂൾ അമരമ്പലം പഞ്ചായത്തിലെ ആദ്യത്തെ സ്കൂളാണ്. തുടക്കത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെയായി 5-ാം തരം വരെ ആയിരുന്നു ഇവിടെ ഉണ്ടായിരുന്നത്. 2002 വരെ മണ്ണാർമല കോവിലകം വക വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഈ സ്കൂളിന് പഞ്ചായത്തിലെ ആദ്യ സ്കൂൾ എന്ന നിലയിൽ വലിയ ഒരു പാരമ്പര്യമുണ്ട്.

ജി.എൽ.പി.എസ് അമരമ്പലം
വിലാസം
ഉള്ളാട് , അമരമ്പലം

ജി എൽ പി എസ് അമരമ്പലം
,
അമരമ്പലം പി.ഒ.
,
679332
,
മലപ്പുറം ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ04931 262060
ഇമെയിൽglpsamarambalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്48401 (സമേതം)
യുഡൈസ് കോഡ്32050400805
വിക്കിഡാറ്റQ64567408
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംനിലമ്പൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്കാളികാവ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,അമരമ്പലം,
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ67
പെൺകുട്ടികൾ57
ആകെ വിദ്യാർത്ഥികൾ124
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ പി വിനോദ്കുമാർ
പി.ടി.എ. പ്രസിഡണ്ട്സുനിൽ കുമാർ പി വി
എം.പി.ടി.എ. പ്രസിഡണ്ട്ഷഹദിയ
അവസാനം തിരുത്തിയത്
25-01-202248401


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



photo uploaded

ചരിത്രം

റവന്യൂ വകുപ്പിൽ നിന്നു 1/7/2000 ത്തിൽ കൈമാറി കിട്ടിയ 2 ഏക്കർ 16 സെന്റ് സ്ഥലത്ത് 2000 ത്തിലെ ജനകീയാ സുത്രണ പദ്ധതിയിൽ അമരമ്പലം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ 2 ക്ലാസ്സ് മുറികൾ നിർമ്മിക്കപ്പെട്ടു. തുടർന്ന് 2004 -05 വർഷത്തിൽ എസ്. എസ്. എ യുടെ ആഭിമുഖ്യത്തിൽ മൂന്ന് ക്ലാസ്സ് മുറികൾ കൂടി ലഭിച്ചതോടെ പഠനം തിർത്തും വാടകകെട്ടിടത്തിൽ നിന്നും മാറി സർക്കാർ വക സ്ഥലത്തായി പിന്നീട് വിവിധ ഘട്ടങ്ങളിലായി എസ്. എസ്. എ വകയായും പഞ്ചായത്ത് വകയായും ഒരു റൂമും, സ്റ്റേജും, ഓഡിറ്റോറിയവും, സ്റ്റോർ കം പാചകപ്പുരയും സ്കൂളിന് ലഭിച്ചു. പിന്നീട് 2018 -19 അധ്യയന വർഷത്തിൽ PTA യുടെ നേതൃത്വത്തിൽ ഒരു ക്ലാസ് മുറി കൂടി നിർമ്മിക്കപ്പെട്ടു

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ചിത്രശാല  

അക്കാദമികം

മികവുകൾ

മുൻ സാരഥികൾ

പ്രധാനാധ്യാപകർ
നമ്പർ   പേര്   കാലഘട്ടം
1 ഫിലിപ്പ് 2006 2007
2 ഡോളി തോമസ് 2007 2021
3 വിനോദ്‌കുമാർ 2021

വഴികാട്ടി

  • ilamburറെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:11.242633,76.287542|zoom=18}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_അമരമ്പലം&oldid=1408418" എന്ന താളിൽനിന്ന് ശേഖരിച്ചത്