സെൻറ് മേരിസ്. എൽ .പി. എസ്. ചക്കുംഭാഗം
ഫലകം:Prettyurl STMARYS L.P.SChakkombhagom
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സെൻറ് മേരിസ്. എൽ .പി. എസ്. ചക്കുംഭാഗം | |
|---|---|
| വിലാസം | |
ചാക്കോം ഭാഗം, കടമാൻകുളം സെന്റ് മേരീസ് എൽ പി സ്കൂൾ , ചാക്കോം ഭാഗം , കടമാൻകുളം പി.ഒ. , 689583 | |
| സ്ഥാപിതം | 7 - മെയ് - 1923 |
| വിവരങ്ങൾ | |
| ഫോൺ | 9745267737 |
| ഇമെയിൽ | stmaryslps2021@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 37511 (സമേതം) |
| യുഡൈസ് കോഡ് | 32120700117 |
| വിക്കിഡാറ്റ | Q87594396 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | തിരുവല്ല |
| ഉപജില്ല | Mallappally |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | തിരുവല്ല |
| താലൂക്ക് | മല്ലപ്പള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | മല്ലപ്പള്ളി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | Xl |
| സ്കൂൾ ഭരണ വിഭാഗം | |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 14 |
| പെൺകുട്ടികൾ | 14 |
| ആകെ വിദ്യാർത്ഥികൾ | 28 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | മേഴ്സി തോമസ് |
| പി.ടി.എ. പ്രസിഡണ്ട് | അർച്ചന ജയകുമാർ |
| എം.പി.ടി.എ. പ്രസിഡണ്ട് | റീത്ത അനിയൻ ദാസ് |
| അവസാനം തിരുത്തിയത് | |
| 25-01-2022 | Stmaryslpschakombhagom |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
- കേരള സംസ്ഥാനത്തിലെ പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ കല്ലൂപ്പാറ പഞ്ചായത്തിൽ പ്രവർത്തിച്ചു വരുന്ന സ്കൂളാണ് സെന്റ് മേരീസ് എൽ.പി.സ്കൂൾ ചാക്കോംഭാഗം.
മലങ്കരകത്തോലിക്ക സഭയിലെ തിരുവല്ലാ അതിരൂപതയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഈ വിദ്യാലയം 1923 ൽ ആണ് സ്ഥാപിതമായത്.
- വിശ്വവിഖ്യാതമായതും വിശ്വാസ ചരിത്രമുറങ്ങുന്നതുമായ കല്ലൂപ്പാറ വലിയ പള്ളി , കല്ലൂപ്പാറ പ്രദേശത്തെ വിവിധ ക്രൈസ്തവ സമൂഹങ്ങളുടെ പെറ്റമ്മയായ സെന്റ് മേരീസ് ദേവാലയ ഇടവകയുടെ വിവിധ പ്രാർത്ഥനാ കൂട്ടായ്മയിൽ ഒരു കൂട്ടായ്മ ചാക്കോം ഭാഗം മുറി കേന്ദ്രമാക്കി പ്രാർത്ഥന, വേദ പഠനം, അടിയന്തിരാവശ്യ സന്ദർഭങ്ങളിൽ പരസ്പര സഹായം തുടങ്ങിയവയ്ക്ക് നേതൃത്വം കൊടുത്ത് പ്രവർത്തനമാരംഭിച്ചു. കാക്കനാട്ടിൽ വടക്കേക്കൂറ്റ് തൊമ്മി വക സ്ഥലം ഇതിനായി സൗജന്യമായി ലഭിച്ചു. 64 കമ്മറ്റിക്കാരുടെ നിസ്വാർത്ഥമായ തുടർ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തത് സ്മരണാർഹരായ മുള്ളൻ കുഴിയിൽ തൊമ്മി ,കാക്കനാട്ടിൽ അവിരാച്ചൻ, പറയനോലിക്കൽ ഈപ്പച്ചൻ എന്നിവരാണ്
- .ഈശ്വര ഭക്തി ജ്ഞാനത്തിന്റെ ആരംഭമാണെന്ന സത്യം തിരിച്ചറിഞ്ഞ ഇവർ വിശ്വാസ പ്രവർത്തനങ്ങൾക്കൊപ്പം വിദ്യാഭ്യാസ പ്രവർത്തനങ്ങളുആരംഭിച്ചു. രാഷ്ട്രീയനേതാവായിരുന്ന ശ്രീ.പി.റ്റി.പുന്നുസിന്റെ സഹോദരൻ
- ശ്രീ ഇടിക്കുളയുടെ സഹായം അക്ഷരാഭ്യാസത്തിന് ഔപചാരികതയേകി.
- നേതൃത്വം കൊടുത്ത പുണ്യാത്മാക്കൾ സത്യം തിരിച്ചറിഞ്ഞ് സാർവ്വത്രിക സഭയുമായി ഐക്യം പ്രഖ്യാപിച്ചതോടെ ഈ സ്ഥാപനം മലങ്കര കത്തോലിക്കാസഭയുടേതായി.ഭാഗ്യസ്മരണാർഹനായ മാർ സേവേറിയോസ് തിരുമേനിയുടെ ദീർഘവീക്ഷണവും വിദ്യാഭ്യാസ സ്ഥാപനങ്ങളോടുള്ള അദ്ദേഹത്തിന്റെ അദമ്യമായ സ്നേഹവും മൂലംചാക്കോംഭാഗം പ്രാർത്ഥനായോഗത്തിന്റെ പരിലാളനയിൽ വളർന്നു വന്ന സ്ഥാപനം,ചാക്കോംഭാഗം സെന്റ് മേരീസ് എൽ.പി.എസ് എന്ന ഔപചാരിക സ്ഥാപനമായി മാറി.
- 1919 കാലഘട്ടം മുതൽ അറിവിന്റെ ആദ്യക്ഷരം കുറിക്കാൻ കടമാൻകുളം പ്രദേശത്തുകാർക്കുള്ള ഏക അത്താണി ആയിരുന്ന ഈ സ്ഥാപനത്തിൽ തത്തിക്കളിച്ചവർ ജീവിതായോധനത്തിൽ വിജയിക്കുകയും ഒട്ടനവധി പേർ ഇന്ന്സമൂഹത്തിന്റെ ഉന്നതശ്രേണിയിൽ പരിലസിക്കുകയo ചെയ്യുന്നു. അനവധി പേർ വിദേശങ്ങളിലും സ്വദേശത്തുംചിരകാലസ്മരണ അയവിറക്കി ഉന്നതസ്ഥാനങ്ങൾ അലങ്കരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.