അരോളി സെൻട്രൽ എൽ പി സ്കൂൾ

14:40, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13627 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
അരോളി സെൻട്രൽ എൽ പി സ്കൂൾ
[[File:|50px|upright=1]]
വിലാസം
അരോളി

അരോളി പി ഒ ,പാപ്പിനിശ്ശേരി
,
അരോളി പി.ഒ.
,
670561
,
കണ്ണൂർ ജില്ല
സ്ഥാപിതം1905
വിവരങ്ങൾ
ഫോൺ04972789880
ഇമെയിൽschool13627@gmail.com
കോഡുകൾ
സ്കൂൾ കോഡ്13627 (സമേതം)
യുഡൈസ് കോഡ്32021301105
വിക്കിഡാറ്റQ64459451
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പാപ്പിനിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഅഴീക്കോട്
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കല്ല്യാശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപാപ്പിനിശ്ശേരി
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ6
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ59
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപി എം ജയശ്രീ
പി.ടി.എ. പ്രസിഡണ്ട്ബിജോയ് പണ്ണേരി
എം.പി.ടി.എ. പ്രസിഡണ്ട്റഫീന എൻ പി
അവസാനം തിരുത്തിയത്
25-01-202213627


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

            പാപ്പിനിശ്ശേരി പഞ്ചായത്തിന്റെ ഹൃദയഭാഗമായ അരോളിയിലെ പതിറ്റാണ്ടുകളുടെ പ്രവർത്തന പാരമ്പര്യമുള്ള വിദ്യാഭ്യാസ സ്ഥാപനമാണ് അരോളി സെൻട്രൽ എൽ.പി.സ്കൂൾ. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ വിദ്യാഭ്യാസം ഇന്നത്തെപ്പോലെ സാർവത്രികമായിരുന്നില്ല. വിദ്യാഭ്യാസം വരേണ്യരുടെ മാത്രം അവകാശമായി ചുരുങ്ങിപ്പോയിരുന്നു.അത് കൊണ്ട് തന്നെ സമൂഹത്തിലെ താഴെക്കിടയിലുള്ള ബഹുഭൂരിപക്ഷം പേർക്കും വിദ്യാഭ്യാസം അപ്രാപ്യമായിത്തീർന്നു.എന്നാൽ സാധാരണക്കാരുടെ മക്കൾക്കും വിദ്യാഭ്യാസത്തിന്റെ വെളിച്ചം കിട്ടണമെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ച വിദ്യാസമ്പന്നനായ കോയാടൻ കോവത്ത് നാരായണൻ നമ്പ്യാർ എന്ന യുവാവാണ് അരോളിയിലെ അക്ഷര മുന്നേറ്റത്തിന് ശില പാകിയത്.
      കല്ലൂരി വയലിൻ കരയിലെ മേൽച്ചിറക്കോട്ടം പറമ്പിൽ 1913-ൽ കെ.സി നാരായണൻ നമ്പ്യാർ ഒരു പള്ളിക്കൂടം സ്ഥാപിച്ചു.ആദ്യകാലത്ത് മൂന്നാം തരം മാത്രമേ ക്ലാസുകൾ ഉണ്ടായിരുന്നുള്ളൂ. 1930-ൽ സ്കൂൾ നടത്തിപ്പിന്റെ ചുമതല കെ.ബാലകൃഷ്ണൻ നമ്പ്യാർക്ക് ലഭിച്ചു.അദ്ദേഹമാണ് ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന പറമ്പിലേക്ക് മാറ്റി പുനസ്ഥാപിച്ചത്.
        പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിൽ വേളാപുരം _മാങ്കടവ് റോഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. കിഴക്ക് കല്ലൂരിപ്പുഴയും തെക്ക് കല്ലൈക്കലും പടിഞ്ഞാറ് കീച്ചേരിക്കുന്നും വടക്ക് ചിറ്റോത്ത ടവും ഈ പൊതു വിദ്യാലയത്തെ ചേർത്ത് പിടിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

  • മൂന്ന് കെട്ടിടങ്ങൾ
  • ആറ് ക്ലാസ് മുറികൾ
  • സ്റ്റേജ്
  • കമ്പ്യൂട്ടർ ലാബ്
  • ഓഫീസ് കം സ്റ്റാഫ് റൂം


പാഠ്യേതര പ്രവർത്തനങ്ങൾ

           പച്ചക്കറി കൃഷി
        നീന്തൽ പരിശീലനം.
        സൈക്കിൾ പരിശീലനം (പെൺകുട്ടികൾക്ക് )
        സംഗീത - നൃത്ത-നാടകപരിശീലനങ്ങൾ
        
             

മാനേജ്‌മെന്റ്

     സിംഗിൾ മാനേജ്മെന്റ്

മുൻസാരഥികൾ

             രയിരുക്കുട്ടി മാസ്റ്റർ, കെ.സി.നാരായണൻ മാസ്റ്റർ, കെ.പി.കുഞ്ഞമ്പു മാസ്റ്റർ, കെ.കൃഷ്ണൻ മാസ്റ്റർ, ടി.സി.രാഘവൻ മാസ്റ്റർ., കെ.ബാലകൃഷ്ണൻ മാസ്റ്റർ, ഇ എൻ.രാഘവൻ മാസ്റ്റർ, വി.വി.കണ്ണൻ മാസ്റ്റർ, എ.വി.നാരായണി ടീച്ചർ, ടി.വി.വിജയലക്ഷ്മി ടീച്ചർ, കെ.വി.ചന്ദ്രിക ടീച്ചർ ,ശ്രീമതി ടീച്ചർ, എം.ഭാസ്ക്കരൻ, പുഷ്പവല്ലിടീച്ചർ, സി.പത്മാവതി ടീച്ചർ, സി.ഇണ്ണികൃഷ്ണൻ മാസ്റ്റർ, കെ.പത്മിനി ടീച്ചർ, എൻ.വി.ദാസൻ മാസ്റ്റർ, കെ.മമ്മദ് കുഞ്ഞി മാസ്റ്റർ,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 11.9428357,75.3477742| width=800px | zoom=12 }}

"https://schoolwiki.in/index.php?title=അരോളി_സെൻട്രൽ_എൽ_പി_സ്കൂൾ&oldid=1403134" എന്ന താളിൽനിന്ന് ശേഖരിച്ചത്