കൊച്ചുകൊട്ടാരം എൽ പി എസ് ഞണ്ടുപാറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ പൂവരണിക്ക് സമീപത്ത് കൊച്ചുകൊട്ടാരം എന്ന മനോഹരമായ കൊച്ചുഗ്രാമത്തിലെ എയ്ഡഡ് വിദ്യാലയമാണ്.
കൊച്ചുകൊട്ടാരം എൽ പി എസ് ഞണ്ടുപാറ | |
---|---|
വിലാസം | |
കൊച്ചു കൊട്ടാരം ഞണ്ടുപാറ , ഞണ്ടു പാറ പി.ഒ പി.ഒ. , 686577 , കോട്ടയം ജില്ല | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഇമെയിൽ | s.kochukottaram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31519 (സമേതം) |
യുഡൈസ് കോഡ് | 32101000405 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | പാലാ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ളാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 23 |
പെൺകുട്ടികൾ | 29 |
ആകെ വിദ്യാർത്ഥികൾ | 52 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അനില ജേക്കബ് |
പി.ടി.എ. പ്രസിഡണ്ട് | ബിനോയി ജോസഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | ധന്യ ജിമ്മി |
അവസാനം തിരുത്തിയത് | |
25-01-2022 | 31519-hm |
ചരിത്രം
കോട്ടയം ജില്ലയിൽ മീനച്ചിൽ പഞ്ചായത്തിൽ പത്താം വാർഡിൽ മെച്ചപ്പെട്ട നിലയിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്. നാട്ടുകാരുടെ പരിശ്രമ ഫലമായി കെട്ടിടം നിർമ്മിച്ച് 1916 മെയ് 18 ന് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- S. കേശവപിള്ള
- നീലകണ്ഠകൈമൾ
- M. പദ്മനാഭകുറുപ്പ്
- P. K നാരായണപിള്ള
- V. A തൊമ്മൻ
- N. പരമേശ്വരൻപിള്ള
- V. T വർക്കി
- V. A ഔസേഫ്
- K. J തോമസ്
- G. C ദേവസ്യ
- C. V വിൻസെന്റ്
- V. J ജോസ്
- സാലി ജോസഫ്
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
സ്ക്കൂൾ പേര്.വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.653994,76.707948 |width=1100px|zoom=16}}