എ.എം.എൽ.പി.എസ് കോലൊളംമ്പ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ.പി.എസ് കോലൊളംമ്പ് | |
---|---|
വിലാസം | |
കോലൊളമ്പ A M L P S KOLOLAMBA , കോലൊളമ്പ പി.ഒ. , 679576 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1946 |
വിവരങ്ങൾ | |
ഇമെയിൽ | amlpskololamba@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19221 (സമേതം) |
യുഡൈസ് കോഡ് | 32050700211 |
വിക്കിഡാറ്റ | Q64567285 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | എടപ്പാൾ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തവനൂർ |
താലൂക്ക് | പൊന്നാനി |
ബ്ലോക്ക് പഞ്ചായത്ത് | പൊന്നാനി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,എടപ്പാൾ, |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 50 |
പെൺകുട്ടികൾ | 41 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അൻവർ സൽമ എം.എം |
പി.ടി.എ. പ്രസിഡണ്ട് | ലൈല |
എം.പി.ടി.എ. പ്രസിഡണ്ട് | ഷിബീന |
അവസാനം തിരുത്തിയത് | |
24-01-2022 | 19221-wiki |
ചരിത്രം
1945 ൽ സ്‌കൂൾ സ്താപിച്ചു .മലപ്പുറത്തെ തീരുർ എഡ്യൂക്കേഷൻ ജില്ല എടപ്പാൾ സബ് ജില്ലയീല്ല കോലൊളമ്പാ പ്രദേശത്തു നില്കുന്ന സ്‌കൂൾ ആണ് എ എം എൽ പി സ് കോലൊളമ്പ എയ്ഡഡ് മാപ്പിള ലോവർ പ്രൈമറി സ്കൂൾ
== ഭൗതികസൗകര്യങ്ങൾ ==നാലു ക്ലാസ്സ്മുറികളും ഓഫീസ് റൂമും അടുക്കളയും ബാത്റൂമുകളും ചുറ്റുമതിലോട് കൂടിയ പ്ലൈഗ്രൗണ്ടും ഉണ്ട്
സാരഥികൾ
രാധാകൃഷ്ണൻ മഠത്തിൽ
ദേവകിടീച്ചർ
ഖദീജടീച്ചർ
ലീല ടീച്ചർ
അൻവർ സൽമ.എംഎം .
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രധാന കാൽവെപ്പ്:
മൾട്ടിമീഡിയാ ക്ലാസ് റൂം
മാനേജ്മെന്റ്
മുൻ മാനേജർ ഇബ്രാഹിം കൊരട്ടിയിൽ മരണപ്പെട്ട ശേഷം മകൾ ആബിദ ആണ് നിലവിൽ മാനേജർ.
വഴികാട്ടി
ട്രെയിനിൽ
കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി തൃശ്ശൂർ ബസ്സിൽ കയറി നടുവട്ടം സ്റ്റോപ്പിൽ ഇറങ്ങി കോലൊളമ്പ് ബസ്സിൽ കയറിയാൽ സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങണം
ഗവ ഹോമിയോ ഹോസ്പിറ്റൽ എതിർവശം ആണ് സ്കൂൾ .