ജി.എം.എൽ.പി.എസ് വളാഞ്ചേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ കുറ്റിപ്പുറം ഉപജില്ലയിൽ വളാഞ്ചേരി മുൻസിപ്പാലിറ്റിയിൽ , വളാഞ്ചേരി പട്ടണത്തിൽ നിന്നും കുറ്റിപ്പുറം റോഡിൽ മൂച്ചിക്കൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഗവൺമെൻറ് മാപ്പിള ലോവർ പ്രൈമറി സ്കൂൾ ആണ് ഇത്.
ജി.എം.എൽ.പി.എസ് വളാഞ്ചേരി | |
---|---|
വിലാസം | |
വളാഞ്ചേരി ജി.എം.എൽ.പി.സ്കൂൾ വളാഞ്ചേരി , വളാഞ്ചേരി പി.ഒ. , 676552 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഫോൺ | 0494 2643250 |
ഇമെയിൽ | gmlpsvalanchery@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19350 (സമേതം) |
യുഡൈസ് കോഡ് | 32050800403 |
വിക്കിഡാറ്റ | Q64565113 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | കുറ്റിപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | കോട്ടക്കൽ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | കുറ്റിപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,,വളാഞ്ചേരി |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 26 |
പെൺകുട്ടികൾ | 21 |
ആകെ വിദ്യാർത്ഥികൾ | 47 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീനിവാസൻ നമ്പൂതിരി |
പി.ടി.എ. പ്രസിഡണ്ട് | ഷക്കീബ് പാറമ്മൽ |
എം.പി.ടി.എ. പ്രസിഡണ്ട് | നസീമ |
അവസാനം തിരുത്തിയത് | |
22-01-2022 | Gmlpsvalanchery |
ചരിത്രം
വളാഞ്ചേരി നഗരത്തിൽ നിന്നും അര കിലോമീറ്റർ ദൂരത്തിൽ(തൃശൂർ പാതയിലുള്ള മൂച്ചിക്കൽ കവലയിൽ നിന്നും കാട്ടിപ്പരുത്തി പാതയിൽ) സ്ഥിതി ചെയ്യുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
ക്രമ നമ്പർ | പ്രധാനാധ്യാപകന്റെ പേര് | കാലഘട്ടം |
---|---|---|
1 | ബാവു മൊല്ല പി | 1927-1932 |
2 | വൈ.മൂസക്കുട്ടി | 1932-1933 |
3 | സി.അബ്ദുൽ ഖാദർ | 1933-1935 |
4 | ടി.അച്യുതൻ നായർ | 1935-1937 |
5 | കെ.കുഞ്ഞിക്കോയ | 1937-1939 |
6 | പി.രാമുണ്ണി നായർ | 1939-1939 |
7 | കെ.കുഞ്ഞിക്കോയ | 1939-1940 |
8 | എ.ടി.അബ്ദുറഹ്മാൻ | 1940-1943 |
9 | ടി.പോക്കർ | 1943-1956 |
10 | പി.ഗോവിന്ദൻ കുട്ടി നായർ | 1956-1957 |
11 | കെ.അച്യുതൻ | 1957-1957 |
12 | കെ.എം.നാരായണൻ | 1957-1959 |
ചിത്രശാല
പ്രധാന കാൽവെപ്പ്
മൾട്ടിമീഡിയാ ക്ലാസ് റൂം
മാനേജ്മെന്റ്
വഴികാട്ടി
- വളാഞ്ചേരി പട്ടണത്തിൽ നിന്ന് കുറ്റിപ്പുറം റോഡിൽ 300 മീറ്റർ മാറി മൂച്ചിക്കൽ കവലയിൽ നിന്നും വലതു വശത്തേക്കുള്ള കാട്ടിപ്പരുത്തി റോഡിൽ 250 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താൻ സാധിക്കും
{{#multimaps:10.883826,76.069307|zoom=18}}