സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ വേങ്ങര പഞ്ചായത്തിൽ കച്ചേരിപ്പടി എന്ന സ്ഥലത്ത് വില്ലേജ് ഓഫീസിൽ നിന്നും 200 മീറ്റർ പടിഞ്ഞാറേ റോഡ് സൈഡിൽ സ്ഥിതി ചെയ്യുന്ന 1930 സ്ഥാപിതമായ വിദ്യാലയമാണ് എംഎൽപി സ്കൂൾ വലിയോറ നോർത്ത് . ഒന്നാം തരം മുതൽ നാലാം തരം വരെ 310 കുട്ടികളും നഴ്സറി ക്ലാസിൽ 67 കുട്ടികളും പഠിക്കുന്നു 14 അധ്യാപകരുമുണ്ട് നഴ്സറി ക്ലാസ്സിൽ 2  അധ്യാപകരുണ്ട്

എ.എം.എൽ..പി.എസ് .വലിയോറ നോർത്ത്
വിലാസം
കച്ചേരിപ്പടി

എ.എം.എൽ.പി.സ്കൂൾ വലിയോറ നോർത്ത് കച്ചേരിപ്പടി
,
വേങ്ങര പി.ഒ.
,
676304
,
മലപ്പുറം ജില്ല
സ്ഥാപിതം1930 - - 1930
വിവരങ്ങൾ
ഫോൺ9605585671
ഇമെയിൽamlpskacheripadi2@gmail.com
കോഡുകൾ
സ്കൂൾ കോഡ്19849 (സമേതം)
യുഡൈസ് കോഡ്32051300119
വിക്കിഡാറ്റQ64566925
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,വേങ്ങര,
വാർഡ്22
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ153
പെൺകുട്ടികൾ158
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനുസൈബഇല്ലിക്കൽ
പി.ടി.എ. പ്രസിഡണ്ട്അമീർ.സി.എച്ച്
എം.പി.ടി.എ. പ്രസിഡണ്ട്ഉമ്മു ഹബീബ
അവസാനം തിരുത്തിയത്
22-01-202219849-wiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

മലപ്പുറം ജില്ലയിൽ vengara ഗ്രാമപഞ്ചായത്തിലെ Kacherippadi അങ്ങാടിയോട്ചേർന്ന് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നിൽക്കന്ന ഈ വിദ്യാലയം AMLP School, Valiyora North ‍ എന്ന പേരിലാണ് അറിയപ്പെടുന്നത്‌.

കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ സൗകര്യങ്ങൾ ഒരുുക്കിയിട്ടുണ്ട്. ശാസ്ത്ര ലാബ് ,ലൈബ്രറി,

കുട്ടികൾക്കുള്ള കളിസ്ഥലം എന്നിവ സജ്ജീകരിച്ചിട്ടുണ്ട്

വിശാലമായ ക്ലാസ് റൂമുകളും എല്ലാ ക്ലാസിലും ബെഞ്ച് ഡെസ്ക് എന്നിവയും ഒരുക്കിയിട്ടുണ്ട്

കുട്ടികൾക്ക് കളിക്കുന്നതിന് വേണ്ടി  കുട്ടികളുടെ പാർക്ക് സ്കൂൾമുറ്റത്ത് സജ്ജീകരിച്ചിട്ടുണ്ട് കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

..................... ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് / ...................................പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ.......... .കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ചിത്രശാല

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

അധ്യാപകർ

പ്രധാന അധ്യാപിക ‍
മറ്റ് അധ്യാപകർ
 
  1. എസ്. ശോഭന
  2. ബി. ജലജാമണി
  3. ഐ. നുസൈബ
  4. വി.എം.അജിത
  5. അനൂപ് സകരിയ്യ
  6. കെ. ഫാത്തിമ
  7. ഇ.റീന
  8. പി.ഇ.ബിന്ദു
  9. എ.കെ.ഫസീല
  10. കെ.പി.പ്രജീഷ്
  11. കെ.അബ്ദുറഹ്മാൻ
  12. എ.കെ. അബ്ദുൽ ജലീൽ
സ്റ്റാഫ് ഫോട്ടോ ഗാലറി
ഐ. നുസൈബ

ഗ്യാലറി (ഫോട്ടോ&വീഡിയോ)

 
100pt
 
100pt
 
100pt
 
150pt
 
100pt
 
100pt

ഭൗതിക സൗകര്യങ്ങൾ

പഠന മികവുകൾ

  1. കണക്ക്
  2. അറബി മികവുകൾ
  3. ഇംഗ്ലീഷ് മികവുകൾ
  4. പരിസരപഠനം മികവുകൾ
  5. ഗണിതശാസ്ത്രം മികവുകൾ
  6. പ്രവൃത്തിപരിചയം മികവുകൾ
  7. കലാകായികം മികവുകൾ
  8. വിദ്യാരംഗം കലാസാഹിത്യവേദി
  9. പരിസ്ഥിതി ക്ലബ്
  10. മലയാളം

സ്കൂൾ പി.ടി.എ

സ്കൂളിൻറെ എല്ലാ പ്രവർത്തനങ്ങളിലും പങ്കാളിയാവുന്ന ശക്തമായ പി.ടി.എ കമ്മിറ്റിയാണ് സ്കൂളിനുള്ളത്.
പി.ടി.എ ഭാരവാഹികൾ :-
പ്രസിഡൻറ്  :
വൈ.പ്രസിഡൻറ് :ശ്രീ.
ട്രഷറർ :ശ്രീ.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • വേങ്ങരയിൽ നിന്ന് പരപ്പനങ്ങാടി റോഡിൽ 2 കി.മീ അകലം

കൂരിയാട് നിന്ന് 3 കി.മീ അകലം


{{#multimaps: 11°2'57.37"N, 75°57'34.92"E |zoom=18 }}