പൊതുവാച്ചേരി രാമർവിലാസം എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പൊതുവാച്ചേരി രാമർവിലാസം എൽ പി എസ് | |
---|---|
വിലാസം | |
പൊതുവാച്ചേരി പൊതുവാച്ചേരി , പൊതുവാച്ചേരി പി.ഒ. , 670621 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1882 |
വിവരങ്ങൾ | |
ഫോൺ | 0497 2822141 |
ഇമെയിൽ | poduvacheryrvlps@gmail.com |
വെബ്‍സൈറ്റ് | wwwprvlp.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13209 (സമേതം) |
യുഡൈസ് കോഡ് | 32020200607 |
വിക്കിഡാറ്റ | Q64459024 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | കണ്ണൂർ സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ധർമ്മടം |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | എടക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പെരളശ്ശേരി പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 35 |
പെൺകുട്ടികൾ | 52 |
ആകെ വിദ്യാർത്ഥികൾ | 87 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗീത.കെ |
പി.ടി.എ. പ്രസിഡണ്ട് | അൻസീന.വി.പി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീന എം |
അവസാനം തിരുത്തിയത് | |
22-01-2022 | 13209 |
ചരിത്രം
പെരളശ്ശേരി പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയം 1882 ൽ സ്ഥാപിച്ചു . ശ്രീ രാമർ ഗുരുവാമ് സ്ഥാപകൻ . കുഞ്ഞിരാമൻ നമ്പ്യാരാണ് സ്ഥലം നൽകിയത് . കണ്ണൂർ സൗത്ത് സബ്ബ് ജില്ലയിലെ മികച്ച വിദ്യാലയം . നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട് .
ഭൗതികസൗകര്യങ്ങൾ
കിണർ , വൈദ്യുതി , കമ്പ്യൂട്ടർ , പാചകപ്പുര , ഫേൻ , ലൈബ്രറി , ലാബ് , മൈക്ക് സെറ്റ് ടോയ്ലറ്റ്
പാഠ്യേതര പ്രവർത്തനങ്ങൾ
നീന്തൽ പരിശീലനം , സൈക്കിൾ പരിശീലനം , തെങ്ങ് കയറ്റ പരിശീലനം , സംഗീതം , വയറിംഗ്
മാനേജ്‌മെന്റ്
കെ.ടി.ദിനേശൻ
മുൻസാരഥികൾ
ക്രമ നം | പേര് | കാലം |
---|---|---|
1 | ടി.പി.കരുണാകരൻ | |
2 | ടി.പി.കുഞ്ഞിരാമൻ | |
3 | വി.വി.ലക്ഷ്മണൻ | |
4 | പി.ദേവകുമാരി | |
5 | ടിഎൻ ദിലീപ് കുമാർ | |
6 | ടി പ്രകാശൻ | |
7 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ കടന്നപ്പള്ളി രാമചന്ദ്രൻ , പി.വി.ഭാസ്ക്കരൻ , കെ.പി.ജിതേന്ദ്രൻ , കെ.സി.രാമചന്ദ്രൻ , ടി.പി.അശോകൻ