എ എം എൽ പി എസ്സ് കള്ളിമൂട്ടുകാണി

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


തിരുവനന്തപുരം ജില്ലയിലെ വെള്ളറട ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1964 ൽ സിഥാപിതമായി.

എ എം എൽ പി എസ്സ് കള്ളിമൂട്ടുകാണി
വിലാസം
കളളിമൂട്

എ എം എൽ പി എസ്സ് കള്ളിമൂട്ടുകാണി മണ്ണാംകോണം പി ഒ
,
695125
സ്ഥാപിതം01 - 06 - 1964
വിവരങ്ങൾ
ഫോൺ9495768753
ഇമെയിൽsheelaamlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്44521 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷീല എസ്
അവസാനം തിരുത്തിയത്
21-01-202244521 1


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

നെയ്യാറ്റിൻകര താലൂക്കിൽ വെള്ളറട പഞ്ചായത്തിലെ കളളിമൂട് വാർഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിൽക്കുന്ന ഒരു മലയോര പ്രദേശമാണിത്. കുന്നുകളും മലകളും നിറഞ്ഞ പ്രകൃതി രമണീയമായ ഒരു സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 01 .06.1964ൽ ആരംഭിച്ച ഈ സ്കൂളിന്റെ പേര് അംബേദ്‌കർ മെമ്മോറിയൽ എൽ പി എസ് കളളിമൂട്ടുകാണി എന്നാണ്.ഈ സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചത് ബഹു.കേരള ഹരിജന ക്ഷേമ വകുപ്പ് മന്ത്രി ശ്രീ. കെ കുഞ്ഞാമ്പു അവർകൾ ആയിരുന്നു.കുന്നിനു മുകളിൽ ഓല ഷെഡിൽ ഒന്നാം സ്റ്റാൻഡേർഡിൽ ആരംഭിച്ച ഈ സ്കൂളിൽ IV -)o സ്‌റ്റാൻഡേർഡുവരെ ഇപ്പോഴുണ്ട്.ഒന്നര ഏക്കർ സ്ഥല സൗകര്യവും ഉണ്ട് .വെള്ളറട,ആര്യൻകോട്,പുന്നയ്‌ക്കോട്,മീതി,വയലിങ്കൽ,കളളിമൂട്‌ എന്നീ മലയോര പ്രദേശങ്ങളിൽ നിന്നാണ് കുട്ടികൾ ഇവിടെ പഠിക്കാൻ വരുന്നത്.ആദിവാസികളും കുടിയേറ്റ കർഷകരും നിറഞ്ഞ പ്രദേശമാണിത്.അതിനാൽ വിദ്യാഭ്യാസം,സാമ്പത്തികം എന്നീ മേഖലകളിൽ വളരെ പിന്നോക്കം നില്കുന്നു.

ഭൗതികസൗകരൃങ്ങൾ

1 റീഡിംഗ്റും

2 ലൈബ്രറി

3 കംപൃൂട്ട൪ ലാബ്

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ഷീല .എസ്

ശ്രീകുമാരി. എസ്

സജിത റാണി. എസ് .എൽ

വനജ കുമാരി .കെ. ആർ

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps: 8.46815,77.17007 | width=500px | zoom=18 }}