ജി.എൽ.പി.സ്കൂൾ ക്ലാരി വെസ്റ്റ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ താനൂർ ഉപജില്ലയിലെ പെരുമണ്ണ ക്ലാരി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എൽ പി സ്കൂൾ
ജി.എൽ.പി.സ്കൂൾ ക്ലാരി വെസ്റ്റ് | |
---|---|
വിലാസം | |
ക്ലാരി GLP SCHOOL KLARI WEST , ക്ലാരി പി.ഒ. , 676501 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഇമെയിൽ | govtlpsklariwest@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19611 (സമേതം) |
യുഡൈസ് കോഡ് | 32051101006 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | താനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരൂരങ്ങാടി |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | താനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പെരുമണ്ണ ക്ലാരിപഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 48 |
പെൺകുട്ടികൾ | 63 |
ആകെ വിദ്യാർത്ഥികൾ | 111 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഇന്ദിര. സി |
പി.ടി.എ. പ്രസിഡണ്ട് | കുഞ്ഞാലി. പി. ടി. |
എം.പി.ടി.എ. പ്രസിഡണ്ട് | സിജിത. സി |
അവസാനം തിരുത്തിയത് | |
21-01-2022 | 19611 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ കഞ്ഞിക്കുഴിങ്ങര എന്നറിയപ്പെടുന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . 1920 സ്ഥാപിതമായ ഈ വിദ്യാലയം ഇന്ന് നൂറുകൊല്ലം കഴിഞ്ഞിരിക്കുകയാണ് ...കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
നാലു ക്ലാസ് മുറികളോടെയുള്ള പുതിയ കെട്ടിടം പണിതു. പഴയ കെട്ടിടം പുതുക്കി പണിതു . ചുറ്റുമതിൽ, ഗേറ്റ്, കിണർ,...കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട്
- ട്രാഫിക് ക്ലബ്ബ്.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
- തിരൂർ കോട്ടക്കൽ റൂട്ടിൽ ക്ലാരി മൂച്ചിക്കലിൽ ബസ് ഇറങ്ങി സലഫി മസ്ജിദിനോട് ചേർന്നുള്ള റോഡിലൂടെ 800 മീറ്റർ സഞ്ചരിച്ചാൽ R M G സ്ക്വയർ ഓഡിറ്റോറിയത്തിന് മുന്നിലെത്തും അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞ് 50 മീറ്റർ പോയാൽ സ്കൂളിൽ എത്തി .
- കോഴിച്ചെന കുറ്റിപാല റൂട്ടിൽ ചെട്ടിയാംകിണറിൽ ബസ് ഇറങ്ങി മദ്രസയോട് ചേർന്നുള്ള റോഡിലൂടെ 1 കിലോമീറ്റർ സഞ്ചരിച്ചാൽ R M G സ്ക്വയർ ഓഡിറ്റോറിയത്തിന് മുന്നിലെത്തും അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞ് 50 മീറ്റർ പോയാൽ സ്കൂളിൽ എത്തി .
- കോഴിച്ചെന കോട്ടക്കൽ റൂട്ടിൽ സുൽത്താൻ റോഡ് ബസ് ഇറങ്ങി സുൽത്താൻ റോട്ടിലൂടെ 70 മീറ്റർ സഞ്ചരിച്ചു വലത്തോട്ട് തിരിഞ്ഞ് 1.2 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തി .
- {{#multimaps:10.985759673288863, 75.96799272368949|zoom=18}}