വള്ള്യായി യു.പി.എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ പാനൂർ സബ്‌ജില്ലയിലെ വള്ളിയായി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണിത് .
വള്ള്യായി യു.പി.എസ് | |
---|---|
വിലാസം | |
വള്ള്യായി വള്ള്യായി. യു. പി. സ്കൂൾ ,വള്ള്യായി , മുതിയങ്ങ പി.ഒ. , 670691 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഫോൺ | 0490 2313390 |
ഇമെയിൽ | valliayiups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14567 (സമേതം) |
യുഡൈസ് കോഡ് | 32020600412 |
വിക്കിഡാറ്റ | Q64457253 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | പാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൂത്തുപറമ്പ് |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | പാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,മൊകേരി,, |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 63 |
പെൺകുട്ടികൾ | 71 |
ആകെ വിദ്യാർത്ഥികൾ | 134 |
അദ്ധ്യാപകർ | 10 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 1 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രസിന. കെ. വി |
പി.ടി.എ. പ്രസിഡണ്ട് | പ്രജിത്ത്. എ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീബ. |
അവസാനം തിരുത്തിയത് | |
21-01-2022 | Vups1912 |
ചരിത്രം
അന്ധകാരജടിലമായ ഒരുഗ്രാമത്തിൽ അറിവിൻ്റെ ആദ്യാക്ഷരവുമായി 1912 ൽ ശ്രീമാൻ സി.പി ചാത്തു ഗുരുക്കൾ കൊളുത്തിയ ദീപം ഒരു സൂര്യതേജസ്സായി ഇന്നും പ്രകാശിച്ചുകൊണ്ടിരിക്കുന്നു.കൂടുതൽ വായിക്കുക ......
ഭൗതിക സൗകര്യങ്ങൾ
നാലുവശവും മതിലുകളാൽ സംരക്ഷിക്കപെട്ട മനോഹരങ്ങളായ രണ്ടു കെട്ടിടങ്ങളിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത് . പ്രീ-പ്രൈമറി മുതൽ 7 വരെയുള്ള ക്ലാസുകൾക്ക് മികച്ച സൗകര്യങ്ങളോടു കൂടിയ ക്ലാസ്സ്മുറികൾ . ആധുനിക സൗകര്യങ്ങളോടുകൂടിയ ഓഫീസ്‌റൂം . മൾട്ടി ഫങ്ക്ഷണൽ കംപ്യൂട്ടർലാബ് . 2000 ലധികം പുസ്തകങ്ങളുള്ള ലൈബ്രറിറൂം . ശാസ്ത്രലാബ് . മുഴുവൻ കുട്ടികൾക്കും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാവുന്ന 'ഊട്ടുപുര '. അടച്ചുറപ്പുള്ളതും വൃത്തിയുള്ളതുമായ പാചകപ്പുര ,സ്റ്റോർറൂം . വിശാലമായ സ്റ്റേജ് . ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക പരിഗണനയുള്ള വിദ്യാർത്ഥികൾക്കും പ്രത്യേകം പ്രത്യേകം ടോയ്‍ലെറ്റുകൾ . വിശാലമായ കളിസ്ഥലം . വിദ്യാലയത്തിന്റെ സവിശേഷതയായ മനോഹരമായ പൂന്തോട്ടം ...
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: |zoom=17 | 11.7943248, 75.5752823}}